Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊവിഡ് പരിശോധന അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റി ആര്‍ടിപിസിആര്‍ ഫലം വൈകുന്നു

കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍പ്പട്ട് ചികിത്സയില്‍ ഇരിക്കെ മരണമടഞ്ഞ പുതുപ്പള്ളി, വൈക്കം സ്വദേശികളുടെ കൊവിഡ് പരിശോധനാഫലം യഥാസമയം ലഭിക്കാത വന്നതിനെ തുടര്‍ന്ന് 24 മണിക്കൂറിന് ശേഷമാണ് പോ സ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 12:08 pm IST
in Kottayam

ഗാന്ധിനഗര്‍: അപകടങ്ങളില്‍പ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ മരണപ്പെട്ടാല്‍ കൊവിഡ് പരിശോധനയ്‌ക്കായി നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധന ഫലം വൈകുന്നു. ഇതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ശവസംസ്‌കാരം നടത്താന്‍ കഴിയാതെ വരുന്നതായി മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നു.  

കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍പ്പട്ട് ചികിത്സയില്‍ ഇരിക്കെ മരണമടഞ്ഞ പുതുപ്പള്ളി, വൈക്കം സ്വദേശികളുടെ കൊവിഡ് പരിശോധനാഫലം യഥാസമയം ലഭിക്കാത വന്നതിനെ തുടര്‍ന്ന് 24 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായത്. ഈ സംഭവം ആശുപത്രി പരിസരത്ത് വാക്ക് തര്‍ക്കത്തിനും വഴിയൊരുക്കി.

മുമ്പ് കൊവിഡ് പരിശോധന അത്യാഹിത വിഭാഗം കെട്ടിടത്തിലായിരുന്നു നടന്നിരുന്നത്. ഇപ്പോള്‍ ഇവിടെ നിന്ന് വളരെ ദൂരെ മാറി പ്രിന്‍സിപ്പാള്‍ ഓഫീസിലാണ് പരിശോധന നടക്കുന്നത്. ഫലം ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതിന് ഇത് കാരണമാകുന്നതായി പറയുന്നു. മൂന്നു ഷിഫ്റ്റുകളായി, അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണ്‍ വിഭാഗത്തിലാണ് സ്രവം ശേഖരിക്കുന്നത്.  

രാത്രി 9 വരെയുള്ള സ്രവം രാവിലെ 8.30ന് ശേഖരിച്ച് ഉച്ചയ്‌ക്ക് 1.30നാണ് ഫലം നല്‍കുന്നത്. തുടര്‍ന്ന് 2ന് ശേഖരിക്കുന്ന സ്രവ പരിശോധനാ ഫലം വൈകിട്ട് 6ന് നല്‍കും. രാവിലെ 9ന് ശേഷം മരണപ്പെടുന്ന ഒരാളുടെ സ്രവ പരിശോധന സാംമ്പിള്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് എടുക്കുന്നത്. ഫലം ലഭിക്കുമ്പോള്‍ വൈകിട്ട് 6 കഴിയും. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച് പോലീസ് എത്തി മരണപ്പെട്ട ദിവസം തന്നെ ഇന്‍ക്വസ്റ്റ് ചെയ്യാന്‍ പോലും കഴിയാതെ വരുന്നു.  

മൂന്നു മാസം മുമ്പുവരെ കൊവിഡ് പരിശോധന അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍, ഷിഫ്റ്റ് ഏര്‍പ്പെടുത്താതെ ഏത് സമയവും സ്രവം ശേഖരിക്കുമായിരുന്നു. പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് മാറ്റിയ പരിശോധന തിരികെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

Tags: kottayamടെസ്റ്റ്covidkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.