Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പൊരുതി വീണ് മഞ്ഞപ്പട

ഈ വിജത്തോടെ ഹൈദരാബാദ് 18 മത്സരങ്ങളില്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 മത്സരങ്ങളില്‍ അവര്‍ക്ക് 27 പോയിന്റാണുള്ളത്. മത്സരത്തിന്റെ തുടക്കത്തില്‍ ഹൈദരാബാദാണ് തകര്‍ത്തുകളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 10:34 pm IST
in Football

ബാംബോലിം: കരുത്തരായ ഹൈദരാബാദിന് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പൊരുതി വീണു. ബാംബോലിം അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ബര്‍ത്തലോമി ഒഗ്ബച്ചേയും ജാവി സീവേറോയുമാണ് ഹൈദരബാദിനായി ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ വിന്‍സി ബറേറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്.  

ഈ വിജത്തോടെ ഹൈദരാബാദ് 18 മത്സരങ്ങളില്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 മത്സരങ്ങളില്‍ അവര്‍ക്ക് 27 പോയിന്റാണുള്ളത്.  മത്സരത്തിന്റെ തുടക്കത്തില്‍ ഹൈദരാബാദാണ് തകര്‍ത്തുകളിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ അവരുടെ ജോയല്‍ ചിയാനീസ് ഗോള്‍ ലക്ഷ്യമിട്ട് ഷോട്ട് ഉതിര്‍ത്തു. പക്ഷെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം അപകടം ഒഴിവാക്കി. ഏഴാം മിനിറ്റില്‍ ഹൈദരാബാദിന്റെ സൗവിക്കും ഷോട്ട് പായിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.  

പതിനെട്ടാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ അവസരം കിട്ടിയത്. നാല്‍പ്പത് വാര അകലെ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം അല്‍വാരോ വാസ്‌കെസ് ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ ഹൈദരാബാദ് പ്രതിരോധം പന്ത് തട്ടിയകറ്റി.  

പത്ത്  മിനിറ്റുകള്‍ക്ക് ശേഷം ഹൈദരാബാദ് ആദ്യ ഗോള്‍ നേടി. ബര്‍ത്തലോമിയോ ഒഗ്ബച്ചേയാണ് ഗോള്‍ നേടിയത്. രോഹിത് ഡാനു തലകൊണ്ട് മറിച്ചുകൊടുത്ത പന്ത് ഒഗ്ബച്ചേ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റി 1-0 . ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നുകളിച്ചു. നിരന്തരം അവര്‍ ഹൈദരാബാദിന്റെ ഗോള്‍ മുഖം റെയ്ഡ് ചെയ്തു.  

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹര്‍മോജിത് ഖബ്രയും ചെന്‍കോയും ഗോള്‍ നേടിയെന്ന് തോന്നി. പക്ഷെ ഖബ്രയുടെയും ചെന്‍കോയുടെയും ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പറന്നു. ചെന്‍കോയുടെ ഷോട്ട് ബാറില്‍ തട്ടി മടങ്ങി. ഇടവേളയ്‌ക്ക് ഹൈദരാബാദ് 1-0 ന് മുന്നിട്ടുനിന്നു.  

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ശക്തമായ പോരാട്ടം കാഴ്ചവച്ചു. അറുപത്തിനാലാം മിനിറ്റില്‍ ഹൈദരാബാദ് ഗോളിന് അടുത്തെത്തി. ഹൈദരാബാദിന്റെ മുഹമ്മദ് യാസിര്‍ പന്ത് വലയിലേക്ക് പായിച്ചു. പക്ഷെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി പന്ത് തട്ടിയറ്റി അപകടം ഒഴിവാക്കി.  കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുശേഷിക്കെ ഹൈദരാബാദ് രണ്ടാം ഗോളും നേടി വിജയം ഉറപ്പാക്കി. ജാവി സിവേറോയാണ് ഹെഡറിലൂടെ സ്‌കോര്‍ ചെയ്തത് 2-0. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം വിന്‍സി ബറേറ്റോ ഒരു ഗോള്‍ മടക്കി 1-2.  

Tags: ഹൈദരാബാദ്കേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.