Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഹൂസ്റ്റണ്‍ മെട്രോബോര്‍ഡ് ചെയര്‍മാനായി സഞ്ജയ് രാമഭദ്രൻ നിയമിതനായി, ചെയർമാനാകുന്ന ആദ്യ ഇന്ത്യൻ വംശജൻ, കഴിവ് തെളിയിച്ച വ്യക്തിയെന്ന് മേയർ

ടെക്സസ്സിലെ ഏറ്റവും വലിയ മെട്രോപോലിറ്റന്‍ ട്രാന്‍സ്റ്റി അതോറട്ടിയാണ് ഹൂസ്റ്റണ്‍. 1285 ചതുരശ്ര മൈല്‍ വ്യാപിച്ചു കിടക്കുന്ന മെട്രോയില്‍ 3800 ജീവനക്കാരാണുള്ളത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Feb 23, 2022, 09:51 am IST
inUS

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ മെട്രോ ബോര്‍ഡ് ചെയര്‍മാനായി ഇന്ത്യന്‍ അമേരിക്കന്‍ സഞ്ജയ് രാമഭദ്രനെ നിയമിച്ചതായി മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു. മെട്രോ ബോര്‍ഡ് ചെയര്‍മാനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറാണ് സഞ്ജയ്. പുതിയ നിയമനം വരെ മെട്രോ ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വേഴ്സാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫൗണ്ടിംഗ് പ്രിന്‍സിപ്പാള്‍ കൂടിയാണ് സഞ്ജയ്.

ഐസ് ലാന്റ് അംബാസിഡറായി നിലവിലുള്ള ബോര്‍ഡ് ചെയര്‍മാന്‍ കാറഇല്‍ പാററ്മെനെ ബൈഡന്‍ ഭരണകൂടം നിയമിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സഞ്ജയ് നിയമിതനായത്. ടെക്സസ്സിലെ ഏറ്റവും വലിയ മെട്രോപോലിറ്റന്‍ ട്രാന്‍സ്റ്റി അതോറട്ടിയാണ് ഹൂസ്റ്റണ്‍. 1285 ചതുരശ്ര മൈല്‍ വ്യാപിച്ചു കിടക്കുന്ന മെട്രോയില്‍ 3800 ജീവനക്കാരാണുള്ളത്. മെട്രോ ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് സഞ്ജയ് എന്ന ഹൂസ്ററണ്‍ മേയര്‍ സില്‍വസ്റ്റര്‍ പറഞ്ഞു.

ഹൂസ്റ്റണ്‍ സിറ്റിയുടെ മുഴുവന്‍ പ്രദേശങ്ങളും, ഉള്‍കൊള്ളുന്ന മെട്രോയുടെ ചുമതല വഹിക്കുവാന്‍ ജീവിതത്തില്‍ ആദ്യമായി ലഭിച്ച അവസരത്തിനു മേയറോടു നന്ദിപറയുന്നതായി സഞ്ജയ് അറിയിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള റജിസ്ട്രേര്‍ഡ് എന്‍ജിനീയര്‍ ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സില്‍ നിന്നും ബിരുദവും, പിന്നീട് ടെക്സസ് എ ആന്റ് എമ്മില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

Tags: ChairmanHoustonMetro BoardSanjay Ramachandran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.