Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സെലിബ്രറ്റിയായ ഞാന്‍ ഇനി കപ്പലണ്ടി വില്ക്കില്ല; വെളിപ്പെടുത്തലുമായി കച്ചാ ബദാം ഗായകന്‍ ഭുബന്‍ ബദ്യാക്കര്‍

ഇന്ന് നിങ്ങളോടൊപ്പമുള്ളതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. വെള്ളിയാഴ്ച രാത്രി ഒരു പോഷ് കൊല്‍ക്കത്ത നൈറ്റ് ക്ലബിനെ അഭിസംബോധന ചെയ്ത സമയത്താണ് ഭുബന്‍ ഇങ്ങനെ പറഞ്ഞത്. ഭുബന്റെ കച്ചാ ബദാം പാടി സദസ്സിനെ ആവേശഭരിതരാക്കി. മൂന്നു മാസം മുന്‍പ് കടല വിറ്റ് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് പത്ത് പേരടങ്ങുന്ന കുടുംബം പോറ്റാന്‍ പാടുപെടുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 07:14 pm IST
in Social Trend

കൊല്‍കത്ത: ബംഗാളിലെ ഏറ്റവും പുതിയ വൈറല്‍ സെന്‍സേഷനായ കച്ചാ ബദാം എന്ന പാട്ട് ഭുബന്‍ ബദ്യാക്കറിന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. സ്വപ്‌നങ്ങള്‍ കൊണ്ട് തീര്‍ത്തതായിരുന്നു ബിര്‍ഭൂമിലെ ഒരു വിദൂര ഗ്രാമത്തില്‍ കപ്പലണ്ടി വില്ക്കുന്നതു മുതല്‍ കൊല്‍ക്കത്തയിലെ ഒരു നിശാക്ലബില്‍ തത്സമയം അവതരിപ്പിക്കുന്നത് വരെയുള്ള യാത്ര.

ഇന്ന് നിങ്ങളോടൊപ്പമുള്ളതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. വെള്ളിയാഴ്ച രാത്രി ഒരു പോഷ് കൊല്‍ക്കത്ത നൈറ്റ് ക്ലബിനെ അഭിസംബോധന ചെയ്ത സമയത്താണ് ഭുബന്‍ ഇങ്ങനെ പറഞ്ഞത്. ഭുബന്റെ കച്ചാ ബദാം പാടി സദസ്സിനെ ആവേശഭരിതരാക്കി. മൂന്നു മാസം മുന്‍പ് കടല വിറ്റ് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് പത്ത് പേരടങ്ങുന്ന കുടുംബം പോറ്റാന്‍ പാടുപെടുകയായിരുന്നു. കച്ചാ ബദാം എന്ന പാട്ടിന് ഒരു മ്യൂസിക്ക് കമ്പനി അദ്ദേഹത്തിന് 1.5 ലക്ഷം രൂപയുടെ ചെക്ക് റോയലിറ്റിയായി നല്കിയിരുന്നു. നിങ്ങള്‍ നല്കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കുമുള്ള നന്ദി  പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നുല്ല, എന്ന് ഭുബന്‍ ബദ്യാക്കര്‍ പറഞ്ഞു.  

ബംഗാളിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോകളിലൊന്നില്‍ സൗരവ് ഗാംഗുലിക്കൊപ്പം ഭുപനും പങ്കെടുത്തു. സൗരവ് എളിമയുള്ള ആളാണ്, അദ്ദേഹം എനിക്ക് സമ്മാനം പോലും നല്കി എന്ന് ഭുപന്‍ പറഞ്ഞു. ഓരോ ദിവസവും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പാട്ടിന്റെ പുതിയ പതിപ്പിനെക്കുറിച്ച് മകന്‍ പറയുമ്പോള്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഭുപന്‍ പറഞ്ഞു. നിങ്ങളില്‍ ഒരാളായി ഒരു കലാകാരനായി തുടരാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഇന്നു സെലിബ്രറ്റിയായി മാറിയ ഞാന്‍ നിലക്കടല വില്ക്കാന്‍ പോയാല്‍ അപമാനം നേരിടേണ്ടി വരും എന്നും ഭുപന്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.