Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സിറ്റിയെ വീഴ്‌ത്തി ടോട്ടനം; മാഞ്ചസ്റ്റര്‍ സിറ്റി-2, ടോട്ടനം-3

നാലാം മിനിറ്റില്‍ ഡീജന്‍ കുലുസേവ്കി ടോട്ടനത്തിന് ലീഡ് നല്‍കി. 33-ാം മിനിറ്റില്‍ ഇല്‌കെയ് ഗുന്‍ഡോഗനിലൂടെ തിരിച്ചടിച്ച സിറ്റി സമനില നേടി. ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം പിരിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ കളി മാറി. 59-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ആദ്യ ഗോള്‍ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 11:00 pm IST
inFootball

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ടോട്ടനത്തിന് തകര്‍പ്പന്‍ വിജയം. അധിക സമയത്ത് ഗോളുകള്‍ വീണ മത്സരത്തില്‍ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം വിജയിച്ചത്. ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളാണ് ടോട്ടനത്തിന് കരുത്തായത്.  

നാലാം മിനിറ്റില്‍ ഡീജന്‍ കുലുസേവ്കി ടോട്ടനത്തിന് ലീഡ് നല്‍കി. 33-ാം മിനിറ്റില്‍ ഇല്‌കെയ് ഗുന്‍ഡോഗനിലൂടെ തിരിച്ചടിച്ച സിറ്റി സമനില നേടി. ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം പിരിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ കളി മാറി. 59-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ആദ്യ ഗോള്‍ നേടി. അധിക സമയത്ത് പെനാല്‍റ്റിയിലൂടെ റിയാദ് മെഹ്‌റസ് സിറ്റിയെ ഒപ്പമെത്തിച്ചു. പിന്നാലെ ഹാരി കെയ്ന്‍ വീണ്ടും ഗോള്‍ നേടിയതോടെ ടോട്ടനത്തിന് വിജയം.  

തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരം സിറ്റിക്ക് നഷ്ടമായി. നിലവില്‍ 63 പോയിന്റാണ് സിറ്റിക്കുള്ളത്. ടോട്ടനം ഏഴാം സ്ഥാനത്താണ്, 39 പോയിന്റ്. സിറ്റിയുടെ മൂന്നാം തോല്‍വി മാത്രമാണിത്.

Tags: മാഞ്ചസ്റ്റര്‍ സിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗ്വാര്‍ഡിയോള്‍ സിറ്റിയില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്
Football

പ്രീ സീസണ്‍: സിറ്റി ജപ്പാന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു

Football

മാറ്റെയോ കൊവാസിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.