Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജയം കൈവിട്ടു; ഐഎസ്എല്‍ എടികെ മോഹന്‍ ബഗാനുമായി ബ്ലാസ്‌റ്റേഴ്‌സിന് സമനില

പ്രത്യാക്രമണം നടത്തിയ എടികെ തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഗോള്‍ മടക്കി. ഡേവിഡ് വില്യംസാണ് ലക്ഷ്യം കണ്ടത്. പ്രീതം കോട്ടല്‍ നല്‍കിയ ക്രോസ്് വില്യംസ് ബ്ലാസ്്‌റ്റേഴ്‌സിന്റെ വലയിലേക്ക്് അടിച്ചുകയറ്റി (1-1) പിന്നീട് ലീഡ് നേടാനായി ഇരു ടീമുകളും പൊരുതിയതോടെ പന്ത് ഇരു ഗോള്‍ മുഖത്തും കയറിയിറങ്ങി. രണ്ട് ടീമുകള്‍ക്കും ഒട്ടേറെ അവസരങ്ങളും ലഭിച്ചു. എന്നാല്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 10:27 pm IST
inFootball

വാസ്‌കോ: ആവേശപ്പോരിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയം കൈവിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാനുമായി സമനില  പിടിച്ചു. ഇഞ്ചൂറി ടൈമിന്റെ ഏഴാം മിനിറ്റിലാണ് മഞ്ഞപ്പട ഗോള്‍ വഴങ്ങി വിജയം കൈവിട്ടത്. എടികെയുടെ ജോണി കൗകോയാണ് നിര്‍ണായക ഗോള്‍ നേടിയത്.

ഡേവിഡ് വില്യംസും ഒരു ഗോള്‍ നേടി.  ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് ഗോളും വിദേശതാരം അഡ്രിയാന്‍ ലൂണയാണ് സ്്‌കോര്‍ ചെയ്തത്.  ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് 16 മത്സരങ്ങളില്‍ 27 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം എടികെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അവര്‍ക്ക് 16 മത്സരങ്ങളില്‍ മുപ്പത് പോയിന്റുണ്ട്.  

തുടക്കം മുതല്‍ ഇരു ടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏഴാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഡ് എടുത്തു. വിദേശതാരം അഡ്രിയാന്‍ ലൂണയാണ് ഗോള്‍ അടിച്ചത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ എടികെ താരം വീഴ്‌ത്തിയതിന് ലഭിച്ച ഫ്രികിക്കാണ് ഗോളിന് വഴിയൊരുക്കിത്. ബോക്‌സിന് പുറത്ത് നിന്ന് അഡ്രിയാന്‍ ലൂണ എടുത്ത  ഫ്രീ കിക്ക്, എടികെയുയര്‍ത്തിയ മനുഷ്യമതിലിന് മുകളിലൂടെ പറന്ന് വലയിലേക്ക്് കറയി. (1-0).  

പ്രത്യാക്രമണം നടത്തിയ എടികെ തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഗോള്‍ മടക്കി. ഡേവിഡ് വില്യംസാണ് ലക്ഷ്യം കണ്ടത്. പ്രീതം കോട്ടല്‍ നല്‍കിയ ക്രോസ്് വില്യംസ് ബ്ലാസ്്‌റ്റേഴ്‌സിന്റെ വലയിലേക്ക്് അടിച്ചുകയറ്റി (1-1)  പിന്നീട് ലീഡ് നേടാനായി ഇരു ടീമുകളും പൊരുതിയതോടെ പന്ത് ഇരു ഗോള്‍ മുഖത്തും കയറിയിറങ്ങി. രണ്ട് ടീമുകള്‍ക്കും ഒട്ടേറെ അവസരങ്ങളും ലഭിച്ചു. എന്നാല്‍ ഇരു ടീമുകള്‍ക്കും  ഗോള്‍ നേടാനായില്ല.  

രണ്ടാം പകുതിയിലും ഇരു ടീമുകളും തകര്‍ത്തുകളിച്ചു. അറുപത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജൊര്‍ഗെ പെരേരയ്‌ക്ക നല്ലൊരു അവസരം ലഭിച്ചു. എ്ന്നാല്‍ ഗോള്‍ നേടാനായില്ല. എടികെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജോര്‍ഗെ പെരേര പന്ത് ഗോളിയുടെ കൈകളിലേക്ക്് അടിച്ചുകൊടുത്തു. തൊട്ടു പിന്നാലെ ബ്ലാസ്്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. അഡ്രിയാന്‍ ലൂണയാണ് സ്്‌കോര്‍ ചെയ്തത്. ലാല്‍ത്തംഗ നീട്ടിക്കൊടുത്ത പന്ത്് ലൂണ ഒന്നാന്തരം ഷോട്ടിലൂടെ ്് വലയിലേക്ക് തിരി്ച്ചുവിട്ടു.  അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാനായി എടികെ ശക്തമായ പോരാട്ടം കാഴ്ചവച്ച എടികെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ജോണി കൗകോയാണ് സ്‌കോര്‍ ചെയ്തത്.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.