Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിന സ്‌ഫോടനത്തിന് തീവ്രവാദികള്‍ ബോംബ് സ്ഥാപിക്കാന്‍ ശ്രമിച്ച ബൈക്ക് കണ്ടെത്തി; രണ്ട് ഐഇഡിക്ക് പിന്നിലും ഒരേ സംഘമോ?

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താനുദ്ദേശിച്ച് ദല്‍ഹിയിലെ ഗാസിപൂര്‍ പൂ മാര്‍ക്കറ്റില്‍ എത്തിച്ച സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കാനുദ്ദേശിച്ച ബൈക്ക് ശനിയാഴ്ച ദല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ കണ്ടെടുത്തു. ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷനില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 05:14 pm IST
in India

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താനുദ്ദേശിച്ച് ദല്‍ഹിയിലെ ഗാസിപൂര്‍ പൂ മാര്‍ക്കറ്റില്‍ എത്തിച്ച സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കാനുദ്ദേശിച്ച ബൈക്ക് ശനിയാഴ്ച ദല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ കണ്ടെടുത്തു. ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷനില്‍ നിന്നാണ് ബൈക്ക്  കണ്ടെത്തിയത്.

ബൈക്കിരുന്ന സ്ഥലം സീമാപൂരിനടുത്താണ്. ഇവിടെത്തന്നെയാണ് ഗാസിപൂരിലെ പൂ മാര്‍ക്കറ്റില്‍ നിന്നും ജനവരി 17ന് കണ്ടെടുത്ത ഐഇഡിയെക്കുറിച്ച് അന്വേഷിക്കുന്ന സംഘം ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ റെയ്ഡില്‍ ഒരു വീട്ടില്‍ നിന്നും 2.5 കിലോഗ്രാം മുതല്‍ 3 കിലോഗ്രാം വരെ ഭാരമുള്ള ഐഇഡി കണ്ടെടുത്തത്. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.അതോടെ റിപ്പബ്ലിക് ദിനത്തിലെ സ്‌ഫോടനവും ഇക്കഴിഞ്ഞ ദിവസത്തെ സ്‌ഫോടനവും നടത്താന്‍ പ്രവര്‍ത്തിക്കുന്നത് ഒരേ സംഘമാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

സീമാപൂരില്‍ കണ്ടെത്തിയ ബൈക്ക് 2020ല്‍ മോഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു. പ്രതികള്‍ക്ക് സീമാപൂരിനടത്തുള്ള പ്രദേശവാസികളില്‍ നിന്നും ഇതിനായി സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഗാസിപൂരില്‍ നിന്നും ജനവരി 17 പിടിച്ചെടുത്ത ഐഇഡിയും സീമാപൂരില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്ത ഐഇഡിയും തമ്മില്‍ സാമ്യമുണ്ടെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പ്രസ്താവിച്ചിരുന്നു. ഇതോടെയാണ് രണ്ട് സ്‌ഫോടക വസ്തുക്കള്‍ക്കും പിന്നില്‍ ഒരേ കരങ്ങളാണോ എന്ന കാര്യം അന്വേഷിക്കുന്നത്. നിയന്ത്രിത സ്‌ഫോടകവസ്തുക്കളിലെ(ഐഇഡി) സാമ്യം കാരണം മറ്റ് പ്രതികളിലേക്ക് നീങ്ങാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്.  

സീമാപൂരില്‍ നിന്നും വ്യാഴാഴ്ച പിടിച്ചെടുത്ത 2.5 കിലോഗ്രാം മുതല്‍ 3 കിലോഗ്രാം വരെ തൂക്കമുള്ള നിയന്ത്രിത സ്‌ഫോടക വസ്തുവില്‍ (ഐഇഡി) ഒരു ടൈമറും അതിനൊപ്പം അമോണിയം നൈട്രേറ്റും ആര്‍ഡിഎക്‌സും ഉണ്ടായിരുന്നതായി ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ് ജി) അറിയിച്ചിരുന്നു. എന്‍എസ്ജിയുടെ ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡാണ് പിന്നീട് ഈ  ഐഇഡി ഉപയോഗശൂന്യമാക്കിയത്. എന്തായാലും തലസ്ഥാന നഗരിയില്‍ ഒരു ബോംബ് സ്ഫോടനത്തിന് തീവ്രവാദികള്‍ അരങ്ങൊരുക്കുന്നു എന്നതില്‍ സംശയമില്ല. 

Tags: ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷന്‍അമോണിയം നൈട്രേറ്റ്delhiസ്ഫോടനംആര്‍ഡിഎക്‌സ്ഐഇഡിഐഇഡി സ്ഫോടനംസീമാപൂര്‍ഗാസിപൂരിലെ പൂ മാര്‍ക്കറ്റ്സീമാപൂര്‍ ബൈക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.