Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്രയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന് സിന്ദാബാദ് വിളിച്ച് പോപ്പുലര്‍ ഫ്രണ്ട് (വീഡിയോ)

ആന്ധ്രയിലെ കര്‍ണൂലില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന് സിന്ദാബാദ് വിളിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. 17ാം നൂറ്റാണ്ടിലെ നിഷ്ഠുരനായ മുഗള്‍ ചക്രവര്‍ത്തിക്ക് സിന്ദാബാദ് വിളിച്ചെങ്കിലും കൂടെയുള്ള പൊലീസ് അവരെ തടയാന്‍ ശ്രമിച്ചില്ല. കര്‍ണൂല്‍ ജില്ലയിലെ ഹോളഗുന്ദയിലാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 10:58 pm IST
inIndia

ഹൈദരാബാദ്: ആന്ധ്രയിലെ കര്‍ണൂലില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന് സിന്ദാബാദ് വിളിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. 17ാം നൂറ്റാണ്ടിലെ നിഷ്ഠുരനായ മുഗള്‍ ചക്രവര്‍ത്തിക്ക് സിന്ദാബാദ് വിളിച്ചെങ്കിലും കൂടെയുള്ള പൊലീസ് അവരെ തടയാന്‍ ശ്രമിച്ചില്ല. കര്‍ണൂല്‍ ജില്ലയിലെ ഹോളഗുന്ദയിലാണ് സംഭവം.  

ഏകദേശം 40 ലക്ഷം ഹിന്ദുക്കളെ വധിച്ച ക്രൂരനായ ചക്രവര്‍ത്തിയാണ് ഔറംഗസേബ് എന്ന് ചരിത്രം പറയുന്നു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മതവിദ്വേഷിയായ ഈ ഏകാധിപതി ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ ഇഷ്ടതോഴനായി മാറിയിരിക്കുകയാണ്. ഇത് വഴി ഇന്ത്യയെ വീണ്ടും ഉള്ളില്‍ നിന്നു തന്നെ വിഭജിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ശ്രമം.  

പോപ്പുലര്‍ ഫ്രണ്ട്   വീഡിയോ കാണാം

ബെനാറസില്‍ മാത്രം 500 ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും അതിന് ശേഷം നശിപ്പിക്കുകയും ചെയ്ത മുഗള്‍ ചക്രവര്‍ത്തിയാണ് ഔറംഗസീബ്. 1658 മുതല്‍ 1707 വരെ ഒമ്പത് വര്‍ഷക്കാലമാണ് അദ്ദേഹം ഇന്ത്യയില്‍ ചക്രവര്‍ത്തിയായിരുന്നത്. പുരിയിലെ ജഗന്നാഥ ക്ഷേത്രവും തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രവും മാത്രമാണ് ഇദ്ദേഹം നശിപ്പിക്കാതെ നിലനിര്‍ത്തിയത്. ഇത് അദ്ദേഹത്തിന്റെ ഭണ്ഡാരത്തിലേക്ക് നല്ല നടവരവ് നല്‍കുന്ന ക്ഷേത്രങ്ങളായതിനാലാണെന്ന് പറയപ്പെടുന്നു.

ഇന്ത്യയിലെ നഗരങ്ങള്‍ക്ക് പലതിനും ഇസ്ലാം പേരുകള്‍ നല്‍കിയതും ഇദ്ദേഹമാണെന്ന് പറയുന്നു. അമുസ്ലിങ്ങളുടെ മേല്‍ വന്‍ നികുതി ഭാരം (ജിസിയ) അടിച്ചേല്‍പ്പിച്ച ചക്രവര്‍ത്തി കൂടിയാണ് അദ്ദേഹം. അതുമൂലം ധാരാളം ഹി്ന്ദുക്കള്‍ ജിസിയയില്‍ നിന്നും രക്ഷപ്പെടാന്‍ ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി. ‘ഔറംഗസേബ് ഒരു കീഴടക്കിയ രാജ്യത്തെ ഭരിച്ചു. ഹിന്ദുക്കള്‍ തീരെ വിസമ്മതത്തോടെ തന്നെ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴടങ്ങേണ്ടി വന്നു,’- പാകിസ്ഥാന്‍ രാഷ്‌ട്രം സൃഷ്ടിക്കുന്നതിന് കാരണമായ ഹിന്ദുവിരുദ്ധ നേതാവ് മുഹമ്മദ് അലി ജിന്നയുടെ വാക്കുകളാണിത്.

Tags: പോപ്പുലര്‍ ഫ്രണ്ട്pfiആന്ധ്രജിസിയമുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്ചക്രവര്‍ത്തി ഔറംഗസേബ്ബെനാറസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.