Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറില്‍നിന്ന് പിണറായി ചോദിച്ചുവാങ്ങിയ പ്രഹരം; ഇനി ചര്‍ച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ രാഷ്‌ട്രീയവും അവരുടെ യോഗ്യതയും

ഗവര്‍ണര്‍ നല്‍കുന്ന ശിപാര്‍ശയില്‍ സര്‍ക്കാര്‍ എതിര്‍ത്തോ അനുകൂലിച്ചോ കുറിപ്പെഴുതാറില്ല. സര്‍ക്കാര്‍ നിലപാട് നേരിട്ട് പറയലാണ്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ചട്ടവും മര്യാദയും അറിഞ്ഞുകൊണ്ട് ലംഘിക്കുകയുമായിരുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Feb 18, 2022, 11:20 am IST
inKerala

കോഴിക്കോട്: രാഷ്‌ട്രീയ നിയമനക്കാര്യത്തില്‍, പാര്‍ട്ടികള്‍ക്ക് ഗവര്‍ണര്‍ നല്‍കിയ പ്രഹരം കമ്യൂണിസ്റ്റ് പാര്‍ട്ടി ചോദിച്ച് വാങ്ങിയത്. അത് എല്‍ഡിഎഫിനും യുഡിഎഫിനും ബാധകമായി. ഇനി ചര്‍ച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ രാഷ്‌ട്രീയവും അവരുടെ യോഗ്യതയുമാകും. മറ്റ് സംസ്ഥാനങ്ങളില്‍ പൊതുവല്ലാത്ത നിയമന-ശമ്പള-പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കേണ്ടിയും വരും. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാകും നടപടി വന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പുറത്താകേണ്ടിവരിക.

ഗവര്‍ണറുടെ സ്റ്റാഫിലേക്ക് നിയമിക്കാന്‍ ഹരി.എസ്. കര്‍ത്തയുടെ പേര് ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ വെട്ടി. രാഷ്‌ട്രീയക്കാരനാണെന്നും ബിജെപി സംസ്ഥാന സമിതി അംഗമാണെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍, സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ആക്ഷേപം ശരിയല്ലെന്നായിരുന്നു. ബിജെപിയുടെ മീഡിയ സെല്‍ കണ്‍വീനറായിരുന്നു, സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനല്ല എന്നായിരുന്നു. പക്ഷേ, ആ റിപ്പോര്‍ട്ടിനുമേലാണ് കെ.ആര്‍. ജ്യോതിലാല്‍ സര്‍ക്കാരിനുവേണ്ടി വിയോജനക്കുറിപ്പ് എഴുതിവിട്ടത്.

ഗവര്‍ണര്‍ നല്‍കുന്ന ശിപാര്‍ശയില്‍ സര്‍ക്കാര്‍ എതിര്‍ത്തോ അനുകൂലിച്ചോ കുറിപ്പെഴുതാറില്ല. സര്‍ക്കാര്‍ നിലപാട് നേരിട്ട് പറയലാണ്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ചട്ടവും മര്യാദയും അറിഞ്ഞുകൊണ്ട് ലംഘിക്കുകയുമായിരുന്നു. ജ്യോതിലാലിനെതിരേ നടപടി എടുത്ത് മുഖ്യമന്ത്രി മിടുക്കനായത്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പാഠംകൂടിയാണ്.

മന്ത്രിമാര്‍ക്ക് യോഗ്യത നിര്‍ബന്ധമല്ല. ജനപ്രതിനിധികളായ അവര്‍ക്ക് ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിഭാഗത്തില്‍നിന്നല്ല. എന്നാല്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ഹെഡില്‍നിന്നാണ്.  

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ സര്‍ക്കാര്‍ പെന്‍ഷനും അതില്‍ കുറഞ്ഞാല്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുമാണ്. ശമ്പള സ്‌കെയില്‍ പ്രകാരം നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിര്‍ബന്ധമാണ്. അഞ്ചുവര്‍ഷത്തേക്കേ നിയമനമുള്ളു. അവര്‍ക്ക് പക്ഷേ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്തം പെന്‍ഷന്‍ കൊടുക്കും. ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തില്‍ അയോഗ്യരായവര്‍ക്ക് രാഷ്‌ട്രീയ പ്രവര്‍ത്തകരായതിന്റെ പേരില്‍ നിയമനം ലഭിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ രാഷ്‌ട്രീയവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും പാടില്ലെന്ന നിയമങ്ങളുടെ ലംഘനവുമാണ്.

ഗവര്‍ണറുടെ നിയമന നിര്‍ദേശം തള്ളിയതോടെ വലിയ വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ഈ വേറുകൃത്യം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. ഗവര്‍ണറില്‍നിന്ന് ചോദിച്ചുവാങ്ങിയ പ്രഹരം മുന്‍കാല പ്രാബല്യത്തില്‍ രാഷ്‌ട്രീയ നിയമനങ്ങള്‍ക്ക് ബാധിച്ചേക്കുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.

Tags: governorpinarayiPersonal Staff
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.