Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാദേശിക സംസ്‌കാരികപരിപാടികള്‍ ഒഴിവാക്കി ചൈനയിലെ കായികപ്രദര്‍ശനം: നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം

കേരളത്തില്‍ മാത്രം രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെ തത്സമയ സംപ്രേക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 01:32 pm IST
inKerala

തിരുവനന്തപുരം: ജനപ്രിയ മലയാള പരിപാടികള്‍ ഒഴിവാക്കി കേരളത്തിലെ ദൂരദര്‍ശന്‍ കേന്ദ്രങ്ങളിലൂടെ ചൈനയില്‍ നടക്കുന്ന ശൈത്യകാല  ഒളിപിക്‌സ് പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന  അധികാരികളുടെ നടപടിയെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് ആകാശവാണി ദൂരദര്‍ശന്‍ എഞ്ചിനിയറിങ്ങ് ജീവനക്കാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് റേഡിയോ ആന്റ്് ടെലിവിഷന്‍ എഞ്ചിനീയറിംഗ്  എംപ്ലോയീസ് ആവശ്യപ്പെട്ടു.

സാമൂഹികപാഠം, ഫോണ്‍ ഇന്‍, ആനുകാലിക സംഭവങ്ങള്‍ വിശകലനം ചെയ്യുന്ന  വര്‍ത്തമാനകാലം തത്സമയ ചര്‍ച്ച എന്നിവയടക്കം   പല  പരിപാടികളും രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായി ഒഴിവാക്കി. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ  ചൈനയില്‍ നിന്നുള്ള ലൈവ് റിലേയാണ് മലയാളം ചാനല്‍ കാണിക്കുന്നത്. ഇന്‍ഡ്യയിലെ സ്വകാര്യചാനലുകളും അച്ചടിമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പൂര്‍ണ്ണമായി അവഗണിച്ച  ശൈത്യകാല ഒളിംപിക്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ തിരുവനന്തപുരം നിലയം കാണിക്കുന്ന ആവേശം സംശയാസ്പദമാണെന്ന് അസോസിയേഷന്‍ സെക്രട്ടറി ജയകൃഷ്ണ്‍  കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂറിന് അയച്ച നിവേദനത്തില്‍ പറഞ്ഞു.

ഗാല്‍വന്‍ ആക്രമണത്തിന്  നേതൃത്വം വഹിച്ച പീപ്പിള്‍സ് ലിബറേഷന്‍ കമാന്‍ഡറെ  ശൈത്യകാല ഒളിംപിക്‌സിന്റെ  ദീപശിഖാപ്രയാണത്തില്‍ പങ്കെടുപ്പിച്ച്, രാഷ്‌ട്രീയം   കളിക്കുന്ന ചൈനീസ് നയത്തില്‍ ഖേദം പ്രകടിപ്പിച്ച ഇന്ത്യ  ഔദ്യേഗിക പ്രതിനിധികളെ പിന്‍വലിക്കുകയും ഉദ്ഘാടന, സമാപന പരിപാടികള്‍  ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യില്ലന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ദൂരദര്‍ശന്റെ മറ്റ് പ്രാദേശിക ചാനലുകളിലൊന്നും തല്‍സമയ സംപ്രേക്ഷണമില്ലന്നിരിക്കെ മലയാളത്തില്‍ മാത്രം ദിവസം മുഴുവന്‍ പരിപാടി കാണിക്കുന്നത് വാര്‍ത്തയായിരുന്നു.

  പ്രാദേശിക നിലയങ്ങള്‍ക്ക് അവരുടെ അനുയോജ്യതയ്‌ക്കനുസരിച്ച് ഒളിമ്പിക് ഗെയിമുകള്‍ റിലേ ചെയ്യാമെന്ന് കാണിച്ച് ദക്ഷിണേന്ത്യന്‍ റീജണല്‍ ഡയറക്ടര്‍  നല്‍കിയ നിര്‍ദ്ദേശത്തിന്റെ മറപിടിച്ചാണ് കേരളത്തില്‍ മാത്രം രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെ തത്സമയ സംപ്രേക്ഷണം. ആഗോള ആധിപത്യത്തിനു  ശ്രമിയ്‌ക്കുന്ന ചൈന ശൈത്യകാല ഒളിപിക്‌സ് അവസരമായി ഉപയോഗപ്പെടുത്തുന്നവെന്നും ലോകമെങ്ങും പ്രതിച്ഛായ നഷ്ടപ്പെട്ട സ്ഥിതിക്ക്,കായിക നയതന്ത്രത്തിലുടെ മുഖം മിനുക്കല്‍് നടത്താന്‍ ശ്രമിയ്‌ക്കുന്നുവെന്നും ഉള്ള വാര്‍ത്തകള്‍ക്കിടയില്‍   പ്രാദേശിക സംസ്‌കാരികപരിപാടികള്‍ ഒഴിവാക്കി ചൈനയിലെ കായികപ്രദര്‍ശനം കാട്ടുന്നതിന്റെ യുക്തിയും സാംഗത്യവും ചോദ്യം ചെയ്യപ്പെടുകയാണ്

Tags: dd keralamDoordarshan2022 ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Editorial

വന്ദേ മാതരം കരുത്തോടെ തിരിച്ചെത്തുമ്പോള്‍

India

കോടികള്‍ മുടക്കി ആകാശവാണിയും ദൂരദര്‍ശനും നവീകരിക്കുന്നു

India

ഒടിടി മേഖലയില്‍ തരംഗമാകാന്‍ വേവ്സ് ആപ്; ദൂരദര്‍ശന്‍ ക്ലാസിക്കുകള്‍ ഇനി ഒരുവിരല്‍ത്തുമ്പില്‍

India

പരസ്യ പ്രചാരണത്തിന് കൊടിയിറക്കം; സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങി എന്‍ ഡി എ, തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശന്റെ 100 ക്യാമറകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.