Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഡോ. രാംദാസ് പിള്ള കെഎച്എന്‍എ ട്രസ്റ്റീ ചെയര്‍മാന്‍; സോമരാജന്‍ നായര്‍ വൈസ് ചെയര്‍മാന്‍; പ്രൊഫ.ജയകൃഷ്ണന്‍ സെക്രട്ടറി

അനില്‍ ആറന്മുള, രവി വള്ളത്തേരില്‍, രവി രാഘവന്‍,ഗോപിനാഥ കുറുപ്പ്,രാജീവ് ഭാസ്‌കരന്‍, രഞ്ജിനി പിള്ള, സുരേന്ദ്രന്‍ നായര്‍, സുധ കര്‍ത്ത , പ്രസന്നന്‍ പിള്ള, നന്ദകുമാര്‍ ചക്കിങ്ങല്‍ എന്നിവരാണ് മറ്റു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 11:07 pm IST
inUS

ഹ്യൂസ്റ്റണ്‍: കെ എച് എന്‍ എ യുടെ പ്രാരംഭം മുതല്‍ സംഘടനക്കുവേണ്ടി ധാരാളം സംഭാവനകള്‍ ചെയ്തിട്ടുള്ള ഡോ രാംദാസ് പിള്ളയെ (കാലിഫോര്‍ണിയ) സംഘടനയുടെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി തെരെഞ്ഞെടുത്തു.  

ഹ്യൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഹാളില്‍ കൂടിയ 2022 2023 കാലഘട്ടത്തിലേക്കുള്ള ആദ്യ ബോര്‍ഡ് യോഗത്തില്‍ ഏകകണ്ഠമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സോമരാജന്‍ നായര്‍ (ഹ്യൂസ്റ്റണ്‍) വൈസ് ചെയര്‍മാനും പ്രൊഫ. ജയകൃഷ്ണന്‍ (ലോസ് ആഞ്ചെലസ്) സെക്രെട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു.  

2008-2009 കാലഘട്ടത്തില്‍ കെ എച് എന്‍ എ പ്രെസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള ഡോ രാംദാസ് പിള്ള  2009ലെ ലോസ് ആഞ്ചെലസ് കണ്‍വെന്‍ഷന്‍ സാരഥി ആയിരുന്നു. സതേണ്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ന്യൂഫോട്ടോണ്‍ ടെക്‌നോളജിസ്, കേരളത്തില്‍ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വിന്‍വിഷ് ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. അമേരിക്കയിലെ പ്രതിരോധബഹിരാകാശ രംഗത്തു പ്രമുഖമായ സേവനങ്ങള്‍ നല്കിപ്പോരുന്ന സ്ഥാപനമാണ് വിന്‍വിഷ് ടെക്‌നോളജീസ്. ഡല്‍ഹി ഐ ഐ ടി യില്‍ നിന്നും എംടെക് നേടിയിട്ടുള്ള രാംദാസ് പിളള സതേണ്‍ കാലിഫോര്‍ണിയ യൂണിവേസിറ്റിയില്‍നിന്നും പിഎച്ച്ഡി യും കരസ്ഥമാക്കിയിട്ടുണ്ട്.

മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ സോമരാജന്‍ നായര്‍ ഹൂസ്റ്റണിലെ കേരള ഹിന്ദുസൊസൈറ്റിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രെസിഡന്റ്, ട്രസ്റ്റീ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുമാണ്. 2003 ഹ്യൂസ്റ്റണ്‍ കെ എച് എന്‍ എ കണ്‍വെന്‍ഷന്‍ ട്രെഷറര്‍ ആയിരുന്നു.  

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ പ്രൊഫെസ്സറായി സേവനമനുഷ്ഠിക്കുന്ന ജയകൃഷ്ണന്‍ കെ എച് എന്‍ എ യുടെ വിവിധ തലങ്ങളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.

അനില്‍ ആറന്മുള(ഹ്യൂസ്റ്റണ്‍), രവി വള്ളത്തേരില്‍, രവി രാഘവന്‍(കാലിഫോര്‍ണിയ),ഗോപിനാഥ കുറുപ്പ്,രാജീവ് ഭാസ്‌കരന്‍, രഞ്ജിനി പിള്ള(ന്യൂയോര്‍ക്),  സുരേന്ദ്രന്‍ നായര്‍(ഡിട്രോയിറ്റ്), സുധ കര്‍ത്ത(ഫിലഡെല്‍ഫിയ) , പ്രസന്നന്‍ പിള്ള(ചിക്കാഗോ),  നന്ദകുമാര്‍ ചക്കിങ്ങല്‍(ഫ്‌ലോറിഡ)  എന്നിവരാണ് മറ്റു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍.

അനില്‍ ആറന്മുള

Tags: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കഡോ. രാംദാസ് പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്‍കുന്നു.
Entertainment

മുംബൈയിലെത്തി രാമസിംഹന്‍; മുംബൈയിലെ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു; കേരളത്തില്‍ നാലാം വാരത്തിലേക്ക്

Samskriti

സനാതന ധര്‍മ്മം അന്ധവിശ്വാസമെന്ന് പറയുന്നവര്‍ വിവരദോഷികള്‍: ശ്രീകുമാരന്‍ തമ്പി (വീഡിയോ)

US

കെ എച്ച് എന്‍ എ ഭാരവാഹികള്‍ ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി

Article

പ്രഭാവര്‍മ്മ കള്ളം പറയുമ്പോള്‍

US

ഹിന്ദു കോണ്‍ക്‌ളേവില്‍ കെ എച്ച് എന്‍ എ സേ്ക്കാളര്‍ഷിപ്പ് വിതരണം ചെയ്തു

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.