Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസില്‍ വാദത്തിനിടെ കോള കുടിച്ച പോലീസ് ഉദ്യോഗസ്ഥന്‍; നൂറു കോള വാങ്ങി നല്‍കാന്‍ ഉത്തരവിട്ട് കോടതി

വാദം തുടങ്ങുമ്പോഴാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോള കാന്‍ പൊട്ടിച്ച് കുടിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പെട്ടത്. ഉദ്യോഗസ്ഥന്റെ അനൗചിത്യവും കോടതിയെ നിസാരമായി കണ്ട മനോഭാവവും ജഡ്ജിമാരെ രോഷാകുലരാക്കി. കാര്യഗൗരവം കണ്ടറിഞ്ഞ ഗവ. പ്ലീഡര്‍ മാപ്പു പറഞ്ഞുവങ്കിലും കോടതി പരിഗണിച്ചില്ല. ഉദ്യോഗസ്ഥന്റെ കൈയില്‍ കോള കാനാണ്. അതില്‍ എന്താണെന്ന് അറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 09:20 pm IST
inKerala

അഹമ്മദാബാദ്: വീഡിയോ കോണ്‍ഫറന്‍സ് വഴി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോള കുടിച്ച പോലീസ് ഉദ്യോഗസ്ഥന് കോടതിയുടെ ശിക്ഷ. നൂറു കാന്‍ കോള വാങ്ങി അഭിഭാഷകര്‍ക്ക് സൗജന്യമായി നല്‍കാനാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രിയും  ഉള്‍പ്പെട്ട ബെഞ്ച്  നിര്‍ദേശിച്ചത്.

വാദം തുടങ്ങുമ്പോഴാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോള കാന്‍ പൊട്ടിച്ച് കുടിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പെട്ടത്. ഉദ്യോഗസ്ഥന്റെ അനൗചിത്യവും കോടതിയെ നിസാരമായി കണ്ട മനോഭാവവും ജഡ്ജിമാരെ രോഷാകുലരാക്കി. കാര്യഗൗരവം കണ്ടറിഞ്ഞ ഗവ. പ്ലീഡര്‍ മാപ്പു പറഞ്ഞുവങ്കിലും കോടതി പരിഗണിച്ചില്ല. ഉദ്യോഗസ്ഥന്റെ കൈയില്‍ കോള കാനാണ്. അതില്‍ എന്താണെന്ന് അറിയില്ല. ഐപിഎസ് ഓഫീസറാണോ, ഇങ്ങനെയാണോ പെരുമാറേണ്ടത്, കോടതിയില്‍ നേരിട്ട് വരണമെങ്കിലും കോളയുമായി വരുമോ, ചീഫ് ജസ്റ്റിസ് ചോദിച്ചു. ഒരു ദിവസം വാദത്തിനിടെ സമൂസ തിന്നുകൊണ്ടിരുന്ന ഒരു അഭിഭാഷകന്റെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂസ കഴിക്കുമ്പോള്‍ ഞങ്ങള്‍ക്കും തിന്നാന്‍ തോന്നും. അതിനാല്‍ ഒന്നുകില്‍ തിന്നരുത്. അല്ലെങ്കില്‍ എല്ലാവര്‍ക്കും വാങ്ങി നല്‍കണം, അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് കോള കുടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ നൂറു കാന്‍ കോള വാങ്ങി ബാര്‍ അസോസിയേഷനില്‍ വിതരണം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. അതല്ലെങ്കില്‍ അയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിക്കും. കോളയുടെ അത്രയും കുടപ്പമില്ലാത്ത ലൈം ജ്യൂസ് ആയാലോ എന്നായി ഒരു മുതിര്‍ന്ന അഭിഭാഷകന്റെ ചോദ്യം. എന്നാല്‍, അമൂല്‍ ജ്യൂസ് മതിയെന്നായി ചീഫ് ജസ്റ്റിസ്. കോടതിയിലുണ്ടായിരുന്ന എല്ലാവര്‍ക്കും ജൂസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം  ഗവ. പ്ലീഡറോട് നിര്‍ദേശിച്ചു.

Tags: ഗുജറാത്ത്കേരള പോലീസ്drinkingofficer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചതിന്‍റെ ചിത്രം (ഇടത്ത്)പാന്‍ക്രിയാസ് ശരീരത്തില്‍ എവിടെയെന്ന് കാണിക്കുന്ന ചിത്രം (വലത്ത്)
Health

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നോ?വിശപ്പ് നഷ്ടപ്പെടുന്നോ? ചിലപ്പോള്‍ ഈ രോഗലക്ഷണമാകാം

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.