Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീഡിയവണ്ണിന്റെ ‘ലൈഫ്’ കട്ട് ചെയ്ത് രാജ്‌നാഥ് സിങ്ങ്; ആഭ്യന്തരമന്ത്രാലയം അഞ്ച് വര്‍ഷം മുമ്പേ താക്കീത് നല്‍കി; മൗദൂദികള്‍ക്ക് നഷ്ടമായത് രണ്ടു ചാനലുകള്‍

മീഡിയ വണ്‍ ന്യൂസ് ചാനലിന് പുറമെ മീഡിയ വണ്‍ ലൈഫ് എന്നൊരു ചാനല്‍കൂടി ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നു. അന്ന് ആഭ്യന്തരമന്ത്രാലയം ഈ ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ചാനലിന്റെ അനുമതി ഒന്നാം മോദി സര്‍ക്കാര്‍ റദ്ദാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 07:04 pm IST
inKerala

തിരുവനന്തപുരം:  ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലുകള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം നടപടി അഞ്ചുവര്‍ഷം മുമ്പേ തുടങ്ങിയിരുന്നുവെന്ന് രേഖകള്‍. മീഡിയ വണ്‍ ന്യൂസ് ചാനലിന് പുറമെ മീഡിയ വണ്‍ ലൈഫ് എന്നൊരു ചാനല്‍കൂടി ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നു. അന്ന് ആഭ്യന്തരമന്ത്രാലയം ഈ ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ചാനലിന്റെ അനുമതി ഒന്നാം മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. 

എന്നാല്‍, ഈ ബ്ലാക്ക്ഔട്ട് നടപടി ജമാ അത്തെ ഇസ്ലാമിയും മീഡിയ വണ്ണും രഹസ്യമാക്കി വയ്‌ക്കുകയായിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പല സാമ്പത്തിക ഇടപാടുകളും ആഭ്യന്തരമന്ത്രിയായിരുന്നു രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മീഡിയ വണ്‍ ലൈഫ് എന്ന ചാനലിന് അനുമതി നിക്ഷേധിച്ചത്. 2016ല്‍ മീഡിയ വണ്‍ ചാനലിനും ആഭ്യന്തരമന്ത്രാലയം താക്കീത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് അപ്പ് ലിങ്ക്, ഡൗണ്‍ ലിങ്ക് അനുമതികള്‍ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് പുതുക്കി നല്‍കിയത്.  

അതേസമയം, മീഡിയ വണ്‍ നിരോധനത്തില്‍ സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇടക്കാല ഉത്തരവോ അന്തിമ വിധിയോ വേണോയെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ക്കാരോട് ചോദിച്ചു.അന്തിമ വിധിയാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സിംഗിള്‍ ജഡ്ജിയുടെ തീരുമാനത്തിന് ഇടക്കാല സ്‌റ്റേ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.  

വിഷയം പരിഗണിച്ചപ്പോള്‍, മുദ്രവച്ച കവറില്‍ ചില രേഖകള്‍ ഹാജരാക്കാനും വിഷയത്തില്‍ കൗണ്ടര്‍ ഫയല്‍ ചെയ്യാനും എഎസ്ജിഐ അമന്‍ ലേഖി സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചാനലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഇതിനെ എതിര്‍ക്കുകയും ഇത് അസംബന്ധമാണെന്ന് വാദിക്കുകയും ചെയ്തു. ഹ്രസ്വമായ ചര്‍ച്ചയ്‌ക്ക് ശേഷം വാദങ്ങള്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ കോടതി അനുവദിച്ചു. വാദത്തിനു ശേഷമാണ് വിധി പറയാന്‍ കേസ് മാറ്റിയത്. അതുവരെ വിലക്ക് തുടരും.  

ചാനലിനെതിരായ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നും ആദ്യ വിധി സമയത്ത്  കോടതി വിലയിരുത്തിയിരുന്നു. കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ ഫയലുകളും കേന്ദ്ര സര്‍ക്കാരിന്റെ അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറില്‍ നല്കിയത് രഹസ്യരേഖകളായതിനാല്‍ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി നേരത്തെ വ്യക്തമാക്കി.

Tags: രാജ്‌നാഥ് സിങ്മാധ്യമ പ്രവര്‍ത്തകര്‍Amith shaമീഡീയ വണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.