Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ കേസിനായി കെയുഡബ്ല്യൂജെയുടെ പിടിച്ചുപറി; സിദ്ധിഖ് കാപ്പന് വേണ്ടി പണപിരിവ്, ഭീഷണി; എതിര്‍ത്ത് മാധ്യമപ്രവര്‍ത്തകര്‍

കെയുഡബ്ല്യൂജെയുടെ അംഗത്വം പുതുക്കുന്നതിന്റെ ഭാഗമായി ഒരോ അംഗത്തിന്റെ കൈയ്യില്‍ നിന്നും അധികമായി യൂണിയന്‍ 100 രൂപയാണ് ഇതിനായി വാങ്ങുന്നത്. ഇൗ നടപടിക്കെതിരെ നിരവധി പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഈ പ്രതിഷേധങ്ങളെയെല്ലാം യൂണിയന്‍ തള്ളുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 02:13 pm IST
inKerala

തിരുവനന്തപുരം: ഹാത്രാസിലെ കലാപഭൂമിയിലേക്ക് അതിക്രമിച്ച് കയറുന്നതിനിടെ യുപി പോലീസിന്റെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ കേസ് നടത്താന്‍ പണപിരിവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കെയുഡബ്ല്യൂജെയുടെ (Kerala Union of Working Journalists) അംഗത്വം പുതുക്കുന്നതിന്റെ ഭാഗമായി ഒരോ അംഗത്തിന്റെ കൈയ്യില്‍ നിന്നും അധികമായി യൂണിയന്‍ 100 രൂപയാണ് ഇതിനായി വാങ്ങുന്നത്. ഇൗ നടപടിക്കെതിരെ നിരവധി പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഈ പ്രതിഷേധങ്ങളെയെല്ലാം യൂണിയന്‍ തള്ളുകയാണ്.

യുഎപിഎ കേസില്‍ അറസ്റ്റിലായ സിദ്ധിഖ്  കാപ്പന് (siddique kappan) വേണ്ടി കേരളാ പത്രപ്രവര്‍ത്ത യൂണിയന്‍ ഇതുവരെ ലക്ഷങ്ങളാണ് കോടതി നടപടികള്‍ക്കായി ചെലവഴിച്ചത്.  ഇതിനെതിരെ ഭൂരിപക്ഷം  അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.  കെ.യുഡബ്ല്യൂജെയുടെ അംഗത്വം പുതുക്കുന്നതിന് 600 രൂപയാണ് ഇക്കുറി യൂണിയന്‍ നിശ്ചയിച്ചിരിക്കുന്ന തുക. ഇതില്‍ നൂറു രൂപ കാപ്പന്റെ കേസ് നടത്തുന്നതിനായുള്ളതാണെന്നുള്ള വിവരം മറച്ചുവെച്ചിരുന്നു.

തുടര്‍ന്ന് ചില പത്ര പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് യൂണിയന്‍ അധികൃതര്‍ ഇക്കാര്യം സമ്മതിച്ചത്. കാപ്പന്റെ കേസ് നടത്തുന്നതിനായി തങ്ങള്‍ പണം തരില്ലെന്ന് പത്രപ്രവര്‍ത്തകര്‍ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, ഈ തുക നല്‍കാതെ അംഗത്വം പുതുക്കി നല്‍കില്ലെന്നാണ് യൂണിയന്‍ നേതൃത്വം ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്ന്  പത്രപ്രവര്‍ത്തകരും വ്യക്തമാക്കി. ദേശീയ സുരക്ഷാ മുന്‍ നിര്‍ത്തി മീഡിയാ വണ്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ആരോടും കൂടിആലോചിക്കാതെ കെ.യുഡബ്ല്യൂജെ ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. യൂണിയന്റെ പണം ഇങ്ങനെ ധൂര്‍ത്ത് അടിക്കുന്നതില്‍ ഭൂരിപക്ഷം അംഗങ്ങളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.  

Tags: മാധ്യമങ്ങള്‍kuwjSiddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.