Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാടായിക്കാവ് ദേവസ്വംഭൂമി സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, കൈയ്യേറ്റം അധികൃതരുടെ മൗനാനുവാദത്തോടെ

1952 ലെ മദിരാശി ഹിന്ദുമത ധര്‍മ സ്ഥാപനനിയമത്തിലെയും 1957 ലെ ലാന്റ് കണ്‍സര്‍വന്‍ സി ആക്ടിലെയും പ്രസക്ത വകുപ്പുകള്‍ പ്രകാരം ക്ഷേത്രഭൂമികള്‍ സര്‍ക്കാര്‍ ഭൂമിയെപ്പോലെ സംരക്ഷിക്കപ്പെടേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 12:03 pm IST
inKannur
മാടായിപ്പാറ ദേവസ്വം ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം

മാടായിപ്പാറ ദേവസ്വം ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം

പഴയങ്ങാടി: ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായി തിരുവര്‍കാട്ട് കാവ് (മാടായിക്കാവ്) ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി സ്വകാര്യവ്യക്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് ചിറക്കല്‍ കോവിലകം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി. 

മാടായിപ്പാറയിലെ ഐടിഐക്ക് സമീപത്തെ ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിട നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് സംഘത്തലവനുമായ തന്‍വീര്‍ അഹമ്മദ് എന്നയാള്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് പരാതി. 1952 ലെ മദിരാശി ഹിന്ദുമത ധര്‍മ സ്ഥാപനനിയമത്തിലെയും 1957 ലെ ലാന്റ് കണ്‍സര്‍വന്‍ സി ആക്ടിലെയും പ്രസക്ത വകുപ്പുകള്‍ പ്രകാരം ക്ഷേത്രഭൂമികള്‍ സര്‍ക്കാര്‍ ഭൂമിയെപ്പോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. പഞ്ചായത്ത് കെട്ടിട നിര്‍മ്മാണച്ചട്ടപ്രകാരമുള്ള അനുമതിപോലും വാങ്ങാതെയാണ് നിര്‍മ്മാണം നടത്തുന്നത്. ഇതിനെതിരെ മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരാതി നല്‍കിയിട്ടുണ്ട്. 

കയ്യേറ്റസ്ഥലത്തിനടുത്തായിട്ടാണ് കെ റെയിലിന്റെ സര്‍വ്വേക്കല്ല് നാട്ടിയിട്ടുള്ളത്. സര്‍ക്കാരും സ്വകാര്യ വ്യക്തികളും മാടായിപ്പാറയിലെ ദേവസ്വം സ്ഥലം കയ്യേറി കൈക്കലാക്കുന്നതില്‍ മത്സരിക്കുകയാണ്. മാടായി ഗവ:ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മാടായി പാളയം ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ രണ്ടര ഏക്കര്‍ കുറവ് വന്നതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ഥലം കൈയ്യേറിയത് ന്യൂനപക്ഷ മത സംഘടന നേതൃത്വം നല്‍കുന്ന ട്രസ്റ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നഷ്ടമായ സ്ഥലം തിരിച്ചുപിടിക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് സ്വകാര്യ വ്യക്തി ദേവസ്വം ഭൂമി കൈയ്യേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് കണ്ടെത്തിയിരിക്കുന്നത്. കൈയ്യേറ്റം അധികൃതരുടെ മൗനാനുവാദത്തോടെയാണെന്ന ആരോപണം നാട്ടുകാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. 

Tags: landDevaswom BoardMadayippara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞതിൽ പിശക് പറ്റി ; പക്ഷെ അതിശക്തമായ സ്ത്രീപക്ഷ നിലപാടാണ് വി ഡി സതീശന്റേതെന്ന് മാലാ പാർവതി

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

‘കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കള്‍ എവിടെ? പോലീസ് മര്‍ദനക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ വിഎസ് സുജിത്

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.