Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഞാന്‍ ഹൃദയം കൊണ്ടു മുസ്ലീമാണ്, ഹിജാബുകൊണ്ടല്ല’; അഞ്ഞൂറില്‍ 499 മാര്‍ക്കുനേടിയിട്ടും വിമര്‍ശനം; ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണത്തിന് അരൂസയുടെ മറുപടി

ആരും അഭിനന്ദിച്ചില്ല, പകരം ഹിജാബ് ധരിച്ചില്ല എന്നു പറഞ്ഞ് രൂക്ഷമായ ആക്രമണവും. സോഷ്യല്‍ മീഡിയയില്‍ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് അരൂസയെ മതമൗലികവാദികള്‍ ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 10:22 am IST
inKerala

ശ്രീനഗര്‍: ഞാന്‍ നല്ല മുസ്ലീമാണ്, അതു തെളിയിക്കാന്‍ ഹിജാബ് ധരിക്കണമെന്ന് ഞാന്‍ കരുതുന്നുമില്ല. ഹൃദയം കൊണ്ടു ഞാന്‍ മുസ്ലിമാണ്, ഹിജാബു കൊണ്ടല്ല… പറയുന്നത് അരൂസ പര്‍വൈസ്. ജമ്മു കശ്മീരിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ അഞ്ഞൂറില്‍ 499 മാര്‍ക്കു നേടി ഉജ്വല വിജയം കുറിച്ച് ഒന്നാമതെത്തിയിട്ടും മുസ്ലിം മതമൗലികവാദികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് അരൂസയ്‌ക്ക് നേരിടേണ്ടി വന്നത്. ആരും അഭിനന്ദിച്ചില്ല, പകരം ഹിജാബ് ധരിച്ചില്ല എന്നു പറഞ്ഞ് രൂക്ഷമായ ആക്രമണവും. സോഷ്യല്‍ മീഡിയയില്‍ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് അരൂസയെ മതമൗലികവാദികള്‍ ആക്രമിച്ചത്.

എന്നാല്‍ അതൊന്നും അരൂസയെ തളര്‍ത്തിയില്ല. വിമര്‍ശനങ്ങള്‍ക്ക് ഈ പതിനേഴുകാരി പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ മറുപടി നല്‍കി. ഞാന്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നു. നല്ല മുസ്ലീമാണ് ഞാന്‍. എന്നാല്‍ അതു തെളിയിക്കാന്‍ ഹിജാബ് ധരിക്കേണ്ടതില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെ ഞാന്‍ ഭയക്കുന്നില്ല. അതെന്നെ സ്പര്‍ശിക്കുന്നു പോലുമില്ല. എന്നാല്‍ എന്റെ അച്ഛനമ്മമാരെ അതു വേദനിപ്പിക്കുണ്ട്, അരൂസ പറയുന്നു. ഹിജാബ് ധരിക്കുന്നതോ ധരിക്കാത്തതോ ഒരാളുടെ മതവിശ്വാസത്തെ നിര്‍വ്വചിക്കുന്നില്ലെന്ന് അരൂസ പറഞ്ഞു. വിമര്‍ശകരെക്കാള്‍ കൂടുതല്‍ ഞാന്‍ അള്ളാഹുവിനെ സ്‌നേഹിക്കുന്നു, അരൂസ തിരിച്ചടിച്ചു.  

ഫെബ്രുവരി എട്ടിനാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ശ്രീനഗറിലെ ഇല്ലാഹ്ബാഗ് സ്വദേശിയാണ് അരൂസ. പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് ഗ്രൂപ്പാണ് പഠിച്ചത്. ജില്ലാ ഭരണകൂടം വെള്ളിയാഴ്ച അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു. പതിനായിരം രൂപ പാരിതോഷികം നല്‍കി. തുടര്‍ന്ന് അരൂസ പര്‍വൈസ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെട്ടതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. ശനിയാഴ്ച മുതല്‍ അവര്‍ അരൂസയെ രൂക്ഷമായി വിമര്‍ശിച്ചു തുടങ്ങി. അരൂസയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.  

കര്‍ണാടകത്തില്‍ ഹിജാബും കറുത്ത വസ്ത്രങ്ങളും അണിഞ്ഞ് അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയ മുഷ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിക്ക് അഞ്ചു ലക്ഷവും ഐ ഫോണും നല്‍കിയവര്‍ കശ്മീരിലെ മിടുക്കിയായ വിദ്യാര്‍ഥിനിയെ അവഹേളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അഞ്ചു ലക്ഷം രൂപയുടെ ചെക്കുമായി ഒരാളും അരൂസ പര്‍വൈസിനെ തേടിയെത്തിയില്ലല്ലോ എന്നാണ് ഒരാളുടെ ചോദ്യം. ഹിജാബിന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ അരൂസയെ കണ്ടു പഠിക്കണമെന്നും കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് ഈ പെണ്‍കുട്ടി ഉദാത്ത മാതൃകയാണെന്നുമായിരുന്നു മറ്റൊരു കമന്റ്.

Tags: Hijabislamists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.