Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റ് ചെയര്‍മാനായി ഇന്ത്യന്‍ വംശജന്‍ രുചിര്‍ ശര്‍മ്മ

നേവല്‍ പാഫീസറുടെ മകനായി ബോംബെയിലായിരുന്നു ശര്‍മയുടെ ജനനം .ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്നും ബിരുദം നേടി .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 01:16 pm IST
in Business

ന്യുയോര്‍ക്ക് : റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ / മാനേജിംഗ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ രുചിര്‍ ശര്‍മ്മ ചുമതലയേറ്റു . റോക്ക് ഫെല്ലര്‍ ചീഫ് എക്‌സിക്യു്ട്ടീവ് ഓഫീസര്‍ ഗ്രിഗറി ഫ്‌ലെമിംഗ് ് വെളിപ്പെടുത്തിയതാണ് പുതിയ നിയമനം .

റോക്ക് ഫെല്ലേഴ്‌സ് ഗ്ലോബല്‍ ഫാമിലി ഓഫീസ് അഡ്വൈസറായും രുചിര്‍ പ്രവര്‍ത്തിക്കും . മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍വെസ്‌റ്‌മെന്റ് മാനേജ്‌മെന്റ് ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം . ശര്‍മയുടെ ബഹുമുഖ കഴിവുകള്‍ കമ്പനിയുടെ വളര്‍ച്ചക്ക് പ്രയോജനകരമായിരുക്കുമെന്ന് സി.സി.ഇ ഗ്രിഗറി പറഞ്ഞു .

നേവല്‍ പാഫീസറുടെ മകനായി ബോംബെയിലായിരുന്നു ശര്‍മയുടെ ജനനം .ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്നും ബിരുദം നേടി .

ഇന്‍വെസ്റ്റര്‍ , ഫണ്ട് മാനേജര്‍ എന്ന നിലയിലും ആഗോള സാമ്പത്തിക  രാഷ്‌ട്രീയ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചും പ്രശ്‌സതനായ വ്യക്തിയാണ് ശര്‍മ്മ . വാര്‍ത്താ മാധ്യമങ്ങളിലും , മാസികകളിലും ദീര്‍ഘകാലം കോളമിസ്റ്റായും ശര്‍മ്മ പ്രവര്‍ത്തിച്ചിരുന്നു .

2012 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘ബ്രേക്ക്ഔട്ട് നേഷന്‍സ്’  എന്ന പുസ്തകത്തിന് ഇന്ത്യയില്‍ റിക്കാര്‍ഡ് വില്‍പ്പന നടന്നിരുന്നു . ഇക്കണോമിക്‌സ് ടൈംസ്, ന്യുസ് വീക്ക് ഇന്റര്‍നാഷണല്‍ , വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് അനവധി ലേഖനങ്ങള്‍ ശര്‍മ്മ എഴുതിയിരുന്നു .

Tags: റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റ്രുചിര്‍ ശര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.