Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ചെത്തി അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച മസ്‌കാന്‍ ഖാന് സമ്മാനങ്ങളുടെയും അവാര്‍ഡുകളുടെയും പ്രവാഹം. ഈ അവാര്‍ഡ് നല്‍കുന്നവരില്‍ നിന്നും ഹിജാബ് സമരത്തിന്റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരികയാണെന്ന വിമര്‍ശനം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 07:34 pm IST
inIndia

ബെംഗളൂരു:കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ചെത്തി അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച മസ്‌കാന്‍ ഖാന് സമ്മാനങ്ങളുടെയും അവാര്‍ഡുകളുടെയും പ്രവാഹം. ഈ അവാര്‍ഡ് നല്‍കുന്നവരില്‍ നിന്നും ഹിജാബ് സമരത്തിന്റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരികയാണെന്ന വിമര്‍ശനം ഉയരുകയാണ്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷും ഹിജാബ് സമരത്തിന് പിന്നില്‍ രഹസ്യകരങ്ങളുണ്ടെന്ന് ആരോപിച്ചിരുന്നു.  

വിഷയം കത്തിജ്വലിപ്പിച്ച് നിര്‍ത്തി അന്താരാഷ്‌ട്ര തലത്തില്‍ പ്രചാരണമഴിച്ചുവിട്ട് ഇന്ത്യയെ മോശമായി ചിത്രീകരിക്കുക, ഇന്ത്യയ്‌ക്കകത്ത് വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ട് അസ്വസ്ഥാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ രഹസ്യ അജണ്ടകള്‍ ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. അതിന് പുറമെ കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥികളെ മതമൗലികവല്‍ക്കരിക്കാന്‍ ചില ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശ്രമവും നടക്കുന്നതായി രഹസ്യപ്പൊലീസ് റിപ്പോര്‍ട്ടുകളും ഉണ്ട്.  

മഹാരാഷ്‌ട്രയിലെ ബാന്ദ്രയിലെ കോണ്‍ഗ്രസ് എംഎല്‍എയായ സീഷാന്‍ സിദ്ദിഖ് മസ്‌കാന്റെ വീട് സന്ദര്‍ശിച്ച് ഒരു ഐ ഫോണും സ്മാര്‍ട്ട് വാച്ചും സമ്മാനമായി നല്‍കി. ‘പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ നേരെ അല്ലാഹു അക്ബര്‍ വിളിച്ച് ധൈര്യം കാണിച്ച സമുദായത്തിലെ പെണ്‍കുട്ടിയെ കാണാനാണ് ഇത്ര ദുരം വന്നത്. രാജ്യം മുഴുവന്‍ ഈ പെണ്‍കുട്ടിയില്‍ അഭിമാനം കൊള്ളുന്നു. ഇത് കണ്ട് മറ്റ് പെണ്‍കുട്ടികള്‍ക്കും ഇതുപോലെ പ്രതികരിക്കാനാവും,’- സീഷാന്‍ സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

ഹിജാബ് ധരിക്കല്‍ ഭരണഘടനാപരമായ അവകാശമാണെന്നും സീഷാന്‍ സിദ്ദിഖ് അവകാശപ്പെടുന്നു. ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടന ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചതിന് മസ്‌കാന് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. ട്വീറ്റിലൂടെയാണ് ദിയോബാന്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ഉലമ ഐ ഹിന്ദ് മസ്‌കാന്‍ ഖാന് സമ്മാനം പ്രഖ്യാപിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത്രയും വലിയ തുക ഒരു വിദ്യാര്‍ത്ഥിനിക്ക് നല്‍കിയത് വര്‍ഗ്ഗീയ പ്രതിഷേധം നടത്തിയതിനുള്ള അംഗീകാരമായാണ്. ഇതുവഴി കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇത്തരം പ്രതിഷേധത്തിന് ഒരുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് സംഘടന. 

രാജ്യമൊട്ടുക്ക് ഹിജാബിന്റെ പേരില്‍ മുസ്ലിം ഐക്യം സൃഷ്ടിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ് ജമാഅത്ത് ഉലമ ഐ ഹിന്ദ്. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ ഈ സംഘടന ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ചിരുന്നു. നാസിക്കിലെ മാലിഗവോണില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് അസസുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐഎമ്മുമായി അടുത്ത ബന്ധമുണ്ട്. ഈ റാലിയ്‌ക്ക് പിന്നില്‍ എ ഐ എം ഐഎം എംഎല്‍എ മുഫ്തി മുഹമ്മദ് ഇസ്മയില്‍ ഖാസ്മിയുടെ കരങ്ങളും ഉണ്ടായിരുന്നു.

Tags: മസ്‌കാന്‍ ഖാന്‍Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംകര്‍ണ്ണാടകഅല്ലാഹു അക്ബര്‍കര്‍ണ്ണാടക ഹിജാബ് വിവാദംബിബി മസ്‌കാന്‍ ഖാന്‍ജമാഅത്ത് ഉലമ ഐ ഹിന്ദ്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

പുതിയ വാര്‍ത്തകള്‍

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.