Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ചിനക്കത്തൂര്‍ പൂരം 17ന്: ഏഴ് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി, ഓരോ ദേശത്തിനും ഓരോ ആനകൾ വീതം, ഫിറ്റ്നസ് പരിശോധന നടത്തണം

ചിനക്കത്തൂര്‍ പൂരത്തിന് കുതിരക്കാണ് പ്രാധാന്യമെങ്കിലും ഓരോ ദേശവും ആനപ്പൂരവും നടത്താറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 10:28 am IST
inPalakkad

ഒറ്റപ്പാലം: കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ചിനക്കത്തൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിലെ ആശങ്കക്ക് വിരാമം. ഏഴ് ദേശങ്ങള്‍ക്ക് ഓരോ ആനകളെ വീതം എഴുന്നള്ളിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയായി. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. കൊവിഡ് വ്യാപനത്തോത് ക്രമാതീതമായി കുറഞ്ഞതോടെയാണ് അനുമതി ലഭിച്ചത്. മുന്‍ എംപി എസ്. അജയകുമാര്‍, വിവിധ ദേശങ്ങളും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ തവണയും കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ഏഴ് ആനകളെ അണിനിരത്തിയായിരുന്നു പൂരം നടന്നത്. ചിനക്കത്തൂര്‍ പൂരത്തിന് കുതിരക്കാണ് പ്രാധാന്യമെങ്കിലും ഓരോ ദേശവും ആനപ്പൂരവും നടത്താറുണ്ട്. കുതിര കളിയുള്‍പ്പടെയുള്ള ചടങ്ങുകളും നടക്കും. ഏഴ് ആനകളും 16 കുതിരകളും ചിനക്കത്തൂര്‍ ക്ഷേത്രമുറ്റത്ത് അണിനിരക്കും. പൂരത്തിന് മുമ്പായി ആനകള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെയും വനംവകുപ്പിന്റെയും ഫിറ്റ്നസ് പരിശോധന നടത്തണം. നാട്ടാന പരിപാലന നിയമം കൃത്യമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്.  

ഒറ്റപ്പാലം, മീറ്റ്ന, പാലപ്പുറം, പല്ലാര്‍മംഗലം, എറക്കോട്ടിരി, തെക്കുംമംഗലം, വടക്കുമംഗലം എന്നിങ്ങനെ ഏഴുദേശങ്ങള്‍ ചേര്‍ന്നാണ് ചിനക്കത്തൂര്‍ പൂരം. സാധാരണ 17 ആനകള്‍ പടിഞ്ഞാറന്‍ ചേരിയിലും പത്ത് ആനകള്‍ കിഴക്കന്‍ ചേരിയിലുമായി 27 ആനകളെ അണിനിരത്തിയാണ് പൂരം നടക്കാറുള്ളത്. ഇതാണ് ചുരുക്കി ഏഴ് ആനകളാക്കിയിട്ടുള്ളത്. പൂരത്തിന്റെ ഭാഗമായുള്ള പൂരത്താലപ്പൊലി ചൊവ്വാഴ്ച നടക്കും. ബുധനാഴ്ചയാണ് കുമ്മാട്ടിയും കുതിരക്ക് തലവെക്കല്‍ ചടങ്ങുകളും നടക്കുക. വ്യാഴാഴ്ചയാണ് പ്രസിദ്ധമായ ചിനക്കത്തൂര്‍ പൂരം.

Tags: പാലക്കാട്aachinakkathoor pooram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.