Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഹഡില്‍ ഗ്ലോബല്‍: ഗൂഗിള്‍ അടക്കമുള്ളവരുമായി ധാരണാപത്രം ഒപ്പിടും; 20 ന് ബ്ലോക്‌ചെയിന്‍ ഉച്ചകോടി

ലോകശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വിദഗ്‌ദ്ധര്‍, നയകര്‍ത്താക്കള്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍ എന്നിവരും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുമടക്കം സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ആഗോള പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവുമായി ബന്ധപ്പെട്ട ആഗോള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 06:06 pm IST
in Technology

തിരുവനന്തപുരം: സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഒരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ‘ഹഡില്‍ ഗ്ലോബലി’ന്റെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍  ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.  രാവിലെ 9 ന് നടക്കുന്ന  ഉദ്ഘാടന സമ്മേളനത്തില്‍  വ്യവസായ മന്ത്രി പി രാജീവ് അദ്ധ്യക്ഷനായിരിക്കും. കൊവിഡാനന്തര കാലഘട്ടത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിക്ഷേപപങ്കാളിത്തബിസിനസ് അവസരങ്ങളെ കേന്ദ്രീകരിച്ച ദ്വിദിന വെര്‍ച്വല്‍ സമ്മേളനത്തിന്റെ സമാപന ദിവസം ബ്ലോക്‌ചെയിന്‍ ഉച്ചകോടിക്കും വേദിയാകും. ഗൂഗിള്‍, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബല്‍ ആക്‌സിലറേറ്റര്‍ നെറ്റ് വര്‍ക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്‌കോം, സിഎസ്എല്‍ എന്നിവയുമായുള്ള ധാരണാപത്രങ്ങള്‍ ഒപ്പിടും.

ലോകശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വിദഗ്‌ദ്ധര്‍, നയകര്‍ത്താക്കള്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍ എന്നിവരും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുമടക്കം സ്റ്റാര്‍ട്ടപ്പ് മേഖലയിലെ  ആഗോള പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവുമായി ബന്ധപ്പെട്ട ആഗോള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യും. സംരഭകര്‍ക്ക് ആഗോളതലത്തിലുള്ള അവസരങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതികസാമ്പത്തിക പിന്തുണയോടെ അതിവേഗം വളരാനാവശ്യമായ സാധ്യതയും തേടുന്നതിനാണ്  കേരള ഐടി പാര്‍ക്കുകളുടെ സഹകരണത്തോടെയുള്ള സമ്മേളനം ഊന്നല്‍ നല്‍കുന്നത്.

മുഖ്യസെഷനുകള്‍, ലീഡര്‍ഷിപ്പ് ടോക്ക്, ടെക്‌നിക്കല്‍ ടോക്ക്, ആഗോളതലത്തിലും സംസ്ഥാനത്തുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ  പ്രദര്‍ശനം, ആശയാവതരണം, മറ്റു ബിസിനസ് അധിഷ്ഠിത പരിപാടികള്‍ എന്നിവയും സമ്മേളനത്തില്‍ നടക്കും. 30 മാര്‍ഗനിര്‍ദേശകര്‍ ഉള്‍പ്പെടുന്ന പ്രത്യേക സെഷനും സംഘടിപ്പിക്കും.

സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലെ  പ്രതിസന്ധികളേയും അവസരങ്ങളേയും കേന്ദ്രീകരിച്ച് വിപുലമായ രീതിയില്‍ ആഗോള കാഴ്ചപ്പാടിലാണ് ഹഡില്‍ ഗ്ലോബല്‍ സംഘടിപ്പിക്കുന്നതെന്ന് കെഎസ് യുഎം  ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ എം തോമസ് പറഞ്ഞു. സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നൂതന സാങ്കേതികവിദ്യകളുള്ള സ്റ്റാര്‍ട്ടപ്പുകളാണ് കെഎസ് യുഎമ്മിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പങ്കാളിത്തങ്ങള്‍ക്കും വികസനത്തിനും സഹായകമായ രീതിയില്‍ ലോകനേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടായിരത്തില്‍പരം ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ് മിഷന്‍ വികസിപ്പിച്ചെടുത്ത അതിനൂതന വെബ്പ്ലാറ്റ് ഫോമിലാണ് പരിപാടി നടക്കുക. ലണ്ടന്‍ സിറ്റിയുടെ ലോര്‍ഡ് മേയറും ബിസിനസ് നിയമ സ്ഥപനമായ ഡിഎല്‍എ പൈപ്പര്‍ പങ്കാളിയുമായ ആല്‍ഡര്‍മാന്‍ വിന്‍സെന്റ്, സിസ്‌കോ ഇന്ത്യയുടേയും എസ്എഎആര്‍സിയുടേയും പ്രസിഡന്റായ ഡെയ്‌സി ചിറ്റിലപ്പള്ളി, ബോട്ട്ഷാര്‍ക്ക് ടാങ്ക് ഇന്ത്യ സഹസ്ഥാപകനും സിഎംഒയുമായ അമന്‍ ഗുപ്ത, ഇന്‍ഫോ എഡ്ജ് സഹസ്ഥാപകന്‍ സഞ്ജീവ് ബിഖ് ചന്ദാനി,  സ്‌നാപ് ചാറ്റ്  ഇന്ത്യ എംഡി ദുര്‍ഗേഷ്, നോബ്രോക്കര്‍.കോം സ്ഥാപകനും സിഇഒയുമായ അമിത് കുമാര്‍ അഗര്‍വാള്‍,  മിഡില്‍ ഈസ്റ്റിലേയും ആഫ്രിക്കയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള മൈക്രോസോഫ്റ്റ് എംഡി റോബര്‍ട്ടോ ക്രോസി, ഹിറ്റാച്ചി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. കിംഗ്ഷുക് ബാനര്‍ജി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പ്രമുഖര്‍ സമ്മേളനത്തില്‍ സംസാരിക്കും.

ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളെക്കുറിച്ചും മറ്റു പരിപാടികളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ക്കും  പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുംwww.huddleglobal.co.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Tags: ഹഡില്‍ ഗ്ലോബല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.