Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

50 കിലോമീറ്റര്‍ റോഡ്, 1250 സോളാര്‍ ലൈറ്റ്, അവയിലേറെയും തെളിയാതെ

2018ല്‍ പണി പൂര്‍ത്തിയായി ആറ് മാസങ്ങള്‍ക്ക് ശേഷം സോളാര്‍ ലൈറ്റുകള്‍ പലതും പ്രവര്‍ത്തനരഹിതമായി. കൂടാതെ റോഡില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ അനേകം സോളാര്‍ ലൈറ്റുകള്‍ തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 12:36 pm IST
in Kottayam
പാലാ - തൊടുപുഴ റോഡില്‍ അപകടത്തില്‍ തകര്‍ന്ന സോളാര്‍ ലൈറ്റ്

പാലാ - തൊടുപുഴ റോഡില്‍ അപകടത്തില്‍ തകര്‍ന്ന സോളാര്‍ ലൈറ്റ്

രാമപുരം: പൊന്‍കുന്നം – പാലാ – തൊടുപുഴ റോഡില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച സോളാര്‍ വഴിവിളക്കുകള്‍ തകരാറിലായിട്ട് നാളുകളായി. 50 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ പാതയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ചതിന്റെ ഭാഗമായി ഓരോ 40 മീറ്റര്‍ ഇടവിട്ട് എകദേശം 1250 സോളാര്‍ ലൈറ്റുകളാണ് സ്ഥാപിച്ചത്. പത്തു കോടി രൂപയാണ് ഈ പദ്ധതിക്കായി കെഎസ്ടിപി അന്ന് മുടക്കിയത്.  

പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഈ സോളാര്‍ ലൈറ്റുകള്‍ റോഡിനെ മനോഹരമാക്കി രാത്രിയില്‍ വെളിച്ചമേകി. രാത്രികാല യാത്രകള്‍ക്ക് സുരക്ഷിതത്വം നല്‍കിയിരുന്നു. 2018ല്‍ പണി പൂര്‍ത്തിയായി ആറ് മാസങ്ങള്‍ക്ക് ശേഷം സോളാര്‍ ലൈറ്റുകള്‍ പലതും പ്രവര്‍ത്തനരഹിതമായി. കൂടാതെ റോഡില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ അനേകം സോളാര്‍ ലൈറ്റുകള്‍ തകര്‍ന്നു. ചില അപകടങ്ങളില്‍ സോളാര്‍ ലൈറ്റ് തൂണുകള്‍ പരിപൂര്‍ണ്ണമായി തകര്‍ന്നു പോയി. ഇതിന് നഷ്ടപരിഹാരമായി ലക്ഷക്കണക്കിന് രൂപ കെഎസ്ടിപി വാഹന ഉടമകളില്‍ നിന്നും വാങ്ങിയെങ്കിലും സോളാര്‍ ലൈറ്റുകള്‍ ശരിയായ രീതിയില്‍ പുനഃസ്ഥാപിച്ചില്ല.  

പിഡബ്ല്യുഡി ഈറോഡ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ സോളാര്‍ ലൈറ്റുകള്‍ കേടായത് സംബന്ധിച്ച് നാട്ടുകാര്‍ നിരവധി പരാതികള്‍ കെഎസ്ടിപി അധികാരികള്‍ക്ക് നല്‍കിയിരുന്നു. സോളാര്‍ ലൈറ്റുകള്‍ മിഴിയടഞ്ഞതോടെ മലയോരമേഖലയിലൂടെ കടന്ന് പോകുന്ന ഈ പാതയിലെ രാത്രികാല വാഹനയാത്രയും കാല്‍നടയാത്രയും വളരെ ദുഷ്‌കരവും അപകടകരവുമായി. ഏതാനും നാളുകള്‍ മുന്‍പ്  ലൈറ്റുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സി പരിശോധന നടത്തിയിരുന്നു. എന്നാല്‍ നടപടിയൊന്നുമായിട്ടില്ല.

Tags: PonkunnamPalaസോളാര്‍ ലൈറ്റ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.