Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘കൈവല്യപദദായിനൈ്യ നമഃ…’

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 06:00 am IST
in Samskriti

ഡോ. പി.പി. സൗഹൃദന്‍

നമ്മുടെ സഹസ്രനാമങ്ങളിലെല്ലാം ഒരേ നാമങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നു തോന്നാം. എന്നാല്‍ അത് വ്യത്യസ്താര്‍ഥങ്ങളിലാണ്. ഉദാ: വിഷ്ണുസഹസ്രനാമത്തില്‍ വസുപ്രദായ നമഃ (693) എന്നത് വീണ്ടും 694 ലും ആവര്‍ത്തിക്കുന്നു. ഒരിടത്ത് ‘വസു’ ശബ്ദത്തിന് ‘ധനം’ എന്നും അടുത്തുവരുന്ന ‘വസു’ ശബ്ദത്തിന് മോക്ഷം’ എന്നും ആണ് അര്‍ഥം.

എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ അത്തരം ആവര്‍ത്തനങ്ങള്‍ തീരെയില്ല എന്നുതന്നെ പറയാം. ഒരേ രൂപസാമ്യമുള്ള നാമങ്ങള്‍ ഉണ്ടെങ്കിലും, ഭാരതീയ പൈതൃകത്തിലെ സ്‌തോത്രങ്ങള്‍, നാമാവലികള്‍ ഇവയുടെ ആലാപനത്തിലൂടെ ഭക്തര്‍ക്കു ലഭിക്കേണ്ടുന്ന മുഖ്യഗുണം സര്‍വ ഭൂതഹിതൈഷിത്വമാണ്.

പ്രകൃതിമാതാവിനെ,  ശ്രീപരമേശ്വരിയെ, ലളിതാദേവിയെ ശ്രേഷ്ഠയും ആത്യന്തികമായ അമ്മയായും കാണുന്നു ഭക്തജനം.  

‘ആപദി കിം കരണീയം?

സ്മരണീയം ചരണയുഗളമംബായാഃ

തത് സ്മരണം കിം കുരുതേ?  

ബ്രഹ്മാദീനപി കിങ്കരീകുരുതേഃ

ആപത്തിലെന്തു ചെയ്യണം? അമ്മയുടെ, ജഗദംബയുടെ, പെറ്റമ്മയുടേതുമാകാം പാദപദ്മങ്ങളെ സ്മരിക്കുക. ആ സ്മരണയുടെ ഫലമോ? ബ്രഹ്മാദി ദേവന്മാരെപ്പോലും ഭക്തന്റെ സേവകരാക്കി മാറ്റുന്നു. കൈവല്യം (മോക്ഷപദവി) തരാന്‍ കെല്പുള്ള ദേവിയെ കൈവല്യപദദായിനൈ്യ നമഃ (625) എന്ന് സദാ സ്മരിക്കുക.

ഹയഗ്രീവമഹര്‍ഷി (വിഷ്ണുവിന്റെ അവതാരം), അഗസ്ത്യമുനിക്ക് ഉപദേശിച്ചുകൊടുത്തതാണ് ലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ഈ നാമസഹസ്രം, വശിനി തുടങ്ങിയ വാഗ്‌ദേവതമാര്‍ രചിച്ചതാണ് എന്നു വിശ്വസിക്കപ്പെടുന്നു.

വൈഷ്ണവോത്തമനായ അര്‍ധനാരീശ്വരന്‍ പരമശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചതാണ് ഏറ്റവും നിഗൂഢമായ രാധാസഹസ്രനാമം. ശിവഭഗവാന്‍ പാര്‍വതിയോട് അതിന്റെ ഫലശ്രുതിയായി പറയുന്നു ”രാധാനാമ സഹസ്രസ്യ സമാനം നാസ്തി ഭൂതലേ…’ ഭൂമിയിലും സ്വര്‍ഗത്തിലും രാധാനാമസഹസ്രത്തിനു തുല്യമായി ഒന്നുമില്ല. അശ്വമേധയാഗം നടത്തുന്നതിനേക്കാള്‍ മഹാപുണ്യമാണ് അതിന്റെ പാരായണം. സഹസ്രയുഗപര്യന്തം വൈകുണ്ഠവാസവും ശേഷം ബ്രഹ്മസായൂജ്യവും ഫലം. ഇന്നു ലോകം മുഴുവന്‍ മുഴങ്ങുന്ന ഒരു സായിഭജന്‍ ഓര്‍മ്മയില്‍ വരുന്നു.

‘സായി മാതാ പിതാ ദീനബന്ധു സഖാ

തേരേ ചരണോം മേ സായി മേരാ കോടി പ്രണാമ്’

(സായീത്രയത്തിലെ ഷിര്‍ദി-സത്യ-പ്രേമസായി അവതാരങ്ങളേയും പലപ്പോഴും സ്ത്രീരൂപിണിയായാണ് സംബോധന ചെയ്യാറ്. പ്രേമസായി ഇനിയും അവതരിച്ചിട്ടില്ലെങ്കിലും).

‘കാളീഘട്ട്’ എന്ന പേര് ഇന്ത്യന്‍ ആധ്യാത്മികതയുടെ ഈറ്റില്ലത്തിന്റെ നാമമാണ്. ഇന്ത്യയില്‍ ആധ്യാത്മിക പരിവേഷമില്ലാതെ ഒരു കാര്യവും പരിപൂര്‍ണ വിജയത്തിലെത്തിക്കാന്‍ കഴിയില്ലെന്ന് രാഷ്‌ട്രപിതാവായ ബാപ്പുജി തിരിച്ചറിഞ്ഞിരുന്നു.  

(തുടരും)

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.