Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്ലാനട്ടോറിയത്തിനുള്ള ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നശിക്കുന്നു, 11 ജീവനക്കാരുണ്ടായിട്ടും കുട്ടികളുടെ ശാസ്ത്ര ഉദ്യാനത്തിലും പുല്ല് പിടർന്ന് പിടിക്കുന്നു

ഒരു വര്‍ഷം മുന്‍പ് കൊണ്ടുവന്ന കോടികള്‍ വിലമതിക്കുന്ന ഉപകരണമാണ് പെട്ടിയില്‍ നിന്ന് പൊട്ടിക്കുക പോലും ചെയ്യാതെ വാറന്റി കാലാവധി തീര്‍ന്നു നശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:25 pm IST
inThrissur
പ്ലാനട്ടോറിയം

പ്ലാനട്ടോറിയം

ചാലക്കുടി: കോടികള്‍ മുടക്കി നിര്‍മ്മിച്ച പ്ലാനട്ടോറിയത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു. ഒരു വര്‍ഷം മുന്‍പ് കൊണ്ടുവന്ന കോടികള്‍ വിലമതിക്കുന്ന ഉപകരണമാണ് പെട്ടിയില്‍ നിന്ന് പൊട്ടിക്കുക പോലും ചെയ്യാതെ വാറന്റി കാലാവധി തീര്‍ന്നു നശിക്കുന്നത്.  

പനമ്പിള്ളി കോളേജിനോട് ചേര്‍ന്നുള്ള ശാസ്ത്രകേന്ദ്രത്തിന്റെ ഭാഗമായ പ്ലാനട്ടോറിയത്തിലാണ് വികസനവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങള്‍ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. പ്ലാനട്ടോറിയം നിര്‍മ്മാണത്തിലെ അപാകത കാരണം കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് കൊണ്ടാണ് ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതെന്ന് പറയപ്പെടുന്നു.  

വിവിധ ഘട്ടങ്ങളിലായി കോടികള്‍ ചിലവാക്കിയാണ് ഇത്തരമൊരു സ്ഥാപനം ചാലക്കുടിയില്‍ ആരംഭിച്ചത്. അതിരപ്പിള്ളിയിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ അടക്കം ഇവിടേക്ക് ആകര്‍ഷിച്ച് വലിയൊരു സയന്‍സ് പാര്‍ക്കാക്കി മാറ്റുവാനായിരുന്നു പദ്ധതി. എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ സയന്‍സ് സെന്ററും പ്ലാനട്ടോറിയവുമെല്ലാം സന്ദര്‍ശിക്കാന്‍ വരുന്നവര്‍ കുറവാണ്.  

ഇത്രയും വലിയൊരു കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നത് തന്നെ ആര്‍ക്കും അറിയില്ലത്രെ. കുട്ടികളുടെ ശാസ്ത്ര ഉദ്യാനമെല്ലാം വെറുതെ പുല്ല് പിടിച്ച് നശിക്കുകയാണ്. 11 ജീവനക്കാരുണ്ടായിട്ടും എല്ലായിടവും കാട് പിടിച്ച് നശിക്കുന്നു.  

അടിയന്തിരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണമമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് കത്ത് നല്‍കിയിട്ട് മാസങ്ങളായെങ്കിലും തുടര്‍ നടപടികള്‍ ആയില്ലെന്ന് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പറഞ്ഞു.

Tags: Thrissurപ്ലാനട്ടോറിയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.