Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അരാജകത്വമല്ല, ആത്മ നിയന്ത്രണമാണ് സ്വാതന്ത്ര്യം; മീഡിയ വണ്‍ വിലക്കിനെകുറിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണന്‍

സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വഹാബിസ പ്രചാരണ വിഭാഗമാണ് ഈ ദൗത്യം ഏറ്റെടുത്തു നടത്തുന്നത്. ആഗോളവിപണിയില്‍ പെട്രോളിന്റെ വില കുതിച്ചുയര്‍ന്നപ്പോള്‍ കുമിഞ്ഞുകൂടിയ പണത്തില്‍ ഒരു വിഭാഗം ഇസ്ലാമിക രാജ്യങ്ങള്‍ വഹാബിസത്തിന്റെ പ്രചാരണത്തിനുവേണ്ടി നീക്കിവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 09:30 am IST
inKerala

മീഡിയാ വണ്‍ ചാനല്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ടത് ഹൈക്കോടതി ശരിവച്ചു. മാധ്യമം പത്രമാണ് ചാനലിന്റെ മാതൃസ്ഥാപനം. ഐഡിയല്‍ പബ്ലിക്കേഷന്‍സാണ് പത്ര സ്ഥാപനത്തിന്റെ ഉടമസ്ഥര്‍. മീഡിയാവണ്‍ ചാനല്‍ തുടങ്ങുന്നതിനു നേതൃത്വം നല്കിയതും അവര്‍ തന്നെ. ഈ സ്ഥാപനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമി വഹാബിസത്തിന്റെ പ്രചാരകരാണ്. ലോകം മുഴുവന്‍ ഇസ്ലാം മതത്തിന്റെ കീഴില്‍ വരണമെന്നും മറ്റു മതവിശ്വാസങ്ങള്‍ അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ട് ദൈവനിഷേധം നടത്തുന്നു എന്നും അതുകൊണ്ട്  അവയെ നശിപ്പിക്കേണ്ടത് ദൈവഹിതമാണെന്നും വിശ്വസിക്കുന്നവരാണ് വഹാബികള്‍.

സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വഹാബിസ പ്രചാരണ വിഭാഗമാണ് ഈ ദൗത്യം ഏറ്റെടുത്തു നടത്തുന്നത്. ആഗോളവിപണിയില്‍ പെട്രോളിന്റെ വില കുതിച്ചുയര്‍ന്നപ്പോള്‍ കുമിഞ്ഞുകൂടിയ പണത്തില്‍ ഒരു വിഭാഗം ഇസ്ലാമിക രാജ്യങ്ങള്‍ വഹാബിസത്തിന്റെ പ്രചാരണത്തിനുവേണ്ടി നീക്കിവച്ചു. ആ പണം, മാധ്യമരംഗം, അക്കാദമിക സ്ഥാപനങ്ങള്‍, സാഹിത്യ പ്രസിദ്ധീകരണ രംഗം എന്നിവിടങ്ങളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഈ വഹാബി ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് ഐഡിയല്‍ പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചതും മാധ്യമം പത്രം 1987ല്‍ തുടങ്ങിയതും.

പത്രം തുടങ്ങുന്നതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പത്രാധിപരെ അന്വേഷിച്ചു നടക്കുന്ന കാലം. അക്കാലത്ത് ഒരിക്കല്‍ അവര്‍ സി.പി. ശ്രീധരനെ സമീപിച്ചു. സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഏതാണ്ട് എല്ലാദിവസവും വൈകുന്നേരം പരിഷത്ത് ഓഫീസില്‍ അദ്ദേഹം എത്തുമായിരുന്നു. അക്കാലത്ത് പരിഷത്ത് സജീവമായിരുന്നു. വൈകുന്നേരങ്ങളില്‍ എഴുത്തുകാരും വായനക്കാരും അവിടെ ഒത്തുകൂടിയിരുന്നു. ജമാഅത്തെ ഇസ്ലാമിക്കാര്‍ സിപി സാറിനെ  കാണാനെത്തിയപ്പോള്‍ സാറിന്റെ മുറിയില്‍ ഞാനുമുണ്ടായിരുന്നു. ഇവര്‍ സംസാരിക്കാനായി എത്തിയപ്പോള്‍ ഞാന്‍ പുറത്തുപോകാന്‍ ഭാവിച്ചപ്പോള്‍ അദ്ദേഹം വിലക്കി.

മാധ്യമത്തിന്റെ പത്രാധിപരായി സിപി സാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആകര്‍ഷകമായ  സേവന വ്യവസ്ഥകളും അവര്‍ മുന്നോട്ടുവച്ചു. അക്കാലത്ത് വീക്ഷണത്തില്‍ നിന്നും കൃത്യമായി ശമ്പളം പോലും ലഭിച്ചിരുന്നില്ല എന്നതും ഓര്‍ക്കണം. ആ വാഗ്ദാനം അദ്ദേഹം നിരസിച്ചു. അവരോട് അദ്ദേഹം പറഞ്ഞ കാര്യം എനിക്ക് ഇന്നും ഓര്‍മയുണ്ട്. തന്റെ  ആദര്‍ശബോധം ദേശീയതയിലും  ദേശീയ പ്രസ്ഥാനത്തിലും അധിഷ്ഠിതമാണ്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടേത് പോലുള്ള ഒരു സംഘടന നേതൃത്വം നല്കുന്ന പത്രത്തിന്റെ ഭാഗമാകാന്‍ തനിക്കാകില്ല.

സിപി സാര്‍ നിരസിച്ചതിനുശേഷമാണ് പി.കെ. ബാലകൃഷ്ണനെ അവര്‍ പത്രാധിപരായി നിയമിച്ചത്. അദ്ദേഹത്തെ സമീപിക്കാന്‍ അവരെ ഉപദേശിച്ചതും സിപി സാര്‍ തന്നെയായിരുന്നു. പിന്നീട് സിപിഐക്കാരനായ സി. രാധാകൃഷ്ണനും ദേശീയതയുടെ വക്താവായിരുന്ന ടി. വേണുഗോപാല കുറുപ്പും മാധ്യമത്തിന്റെ പത്രാധിപന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിപി സാറിനെ ബാധിച്ച ആദര്‍ശത്തിന്റെ അസ്‌കിത  ഇവരെ ആരെയും ബാധിച്ചില്ല എന്നതും ഓര്‍ക്കണം.

അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്കുന്നുണ്ട് എന്നത് നേര്. എന്നാല്‍, ഇന്ത്യയെ തന്നെ നശിപ്പിക്കാനുതകുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. കാരണം, അത്തരം ആശയപ്രചാരണം അരാജകത്വത്തെയാണ് സാധൂകരിക്കുന്നത്. അരാജകത്വമല്ല ആത്മനിയന്ത്രണമാണ് സ്വാതന്ത്ര്യം. നമുക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ട്. എന്നതുകൊണ്ട് എവിടെയും എപ്പോഴും സഞ്ചരിക്കാമെന്ന് അര്‍ത്ഥമില്ല. നീതിയുക്തമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം സ്വാതന്ത്ര്യം. അനിയന്ത്രിതമാക്കുന്നതെന്തും അസ്വാതന്ത്ര്യം തന്നെയാണ്.

Tags: മീഡീയ വണ്‍ഡോ. എസ്. രാധാകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫും എല്‍ഡിഎഫും മാസപ്പടി മുന്നണികള്‍; കണക്കുകള്‍ പുറത്ത് വിടുമോ എന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന്‍

Social Trend

ഞാന്‍ താമസിച്ചത് ദളിത് കോളനിയില്‍; അത് ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന 3 വിഷജന്തുക്കളുടെ ശര്‍ദില്‍; മീഡിയവണ്ണിന് അഖിലിന്റെ മറുപടി

Kerala

മീഡിയ വണ്‍ വിലക്ക് സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്‌ക്കകം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനും നിര്‍ദേശം

Kerala

യുക്തിവാദത്തിന്റെ മറവിൽ സംഘ പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നയാളാണ് രവിചന്ദ്രനെന്ന് മീഡിയ വണ്‍; ആരോപണത്തിന് മറുപടിയുമായി രവിചന്ദ്രന്‍

Social Trend

മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ എത്തിയത് എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍; മെസിയെ മേഴ്‌സി എന്നു പറഞ്ഞത് മാധ്യമപ്രവര്‍ത്തകനെന്നും ഇ.പി.ജയരാജന്‍

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.