Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഐവര്‍കാല വേലന്‍മൂഴിക്കടവില്‍ പാലം; കാത്തിരിപ്പ് നീളുന്നു

കുന്നത്തൂര്‍ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളിലുള്ളവര്‍ ആശ്രയിക്കുന്നത് ഈ കടവിനെയാണ്. കൂലിപ്പണിക്കാരും കശുവണ്ടിത്തൊഴിലാളികളും വിദ്യാര്‍ഥികളുമാണ് പാലമില്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 12:24 pm IST
in Kollam
ഐവര്‍കാല വേലന്‍മൂഴിക്കടവ്‌

ഐവര്‍കാല വേലന്‍മൂഴിക്കടവ്‌

ഐവര്‍കാല: പുത്തൂര്‍, ഐവര്‍കാല വേലന്‍മൂഴിക്കടവില്‍ പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. കുന്നത്തൂര്‍-കൊട്ടാരക്കര നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തിയിലുള്ള കല്ലടയാറിലെ പ്രധാനകടവാണ് ഇത്. കല്ലടയാറ്റിലെ ഏറ്റവും പഴക്കംചെന്ന കടവുകൂടിയാണിത്.

എന്നാല്‍ ഇവിടെ ഒരുപാലം എന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി ഭരിച്ചവര്‍ പാലത്തിന്റെ നിര്‍മാണം സാധ്യമാക്കുമെന്ന വാഗ്ദാനങ്ങള്‍ നിരവധി തവണ ഇവിടത്തുകാര്‍ക്ക് നല്‍കി. എന്നാല്‍ എല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ഒന്നും നടക്കാത്ത സ്ഥിതിയിലായി.

പാലം യാഥാര്‍ഥ്യമായാല്‍…
ബസ് സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ യാത്രാക്ലേശം ഏറെ രൂക്ഷമായിട്ടുള്ള ഐവര്‍കാല നിവാസികള്‍ക്ക് പാങ്ങോട്, പുത്തൂര്‍ ഭാഗത്തേക്ക് എളുപ്പമെത്താന്‍ കഴിയുന്നത് ഇതുവഴിയാണ്.

കുന്നത്തൂര്‍ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളിലുള്ളവര്‍ ആശ്രയിക്കുന്നത് ഈ കടവിനെയാണ്. കൂലിപ്പണിക്കാരും കശുവണ്ടിത്തൊഴിലാളികളും വിദ്യാര്‍ഥികളുമാണ് പാലമില്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്.

പാലം യാഥാര്‍ഥ്യമായാല്‍ ഐവര്‍കാലയുടെ യാത്രാക്ലേശത്തിന് ഒരുപരിധിവരെ പരിഹാരമാകും. ഇതിലൂടെ നാടിന്റെ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു.

വാഗ്ദാനങ്ങള്‍ക്ക് കുറവില്ല
നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് പാലം പണിയുമെന്ന് ജനപ്രതിനിധികള്‍ പലതവണ നാട്ടുകാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയതാണ്. ബജറ്റില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം പാലത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് പറഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കി പോയിട്ട് വര്‍ഷങ്ങളായി. പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
 

 

Tags: BridgeIvarkala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

പുതിയ വാര്‍ത്തകള്‍

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.