Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കശ്മീരിനെക്കുറിച്ചുള്ള വിവാദപോസ്റ്റ് ട്വിറ്റര്‍ പേജില്‍ നിന്നും പിന്‍വലിച്ചു; ഇന്ത്യ രണ്ടാമത്തെ വീടാണെന്ന് ഹ്യൂണ്ടായ് ഇന്ത്യ

ഇന്ത്യയില്‍ നിന്നും കശ്മീരിനെ സ്വതന്ത്രമാക്കാന്‍ പോരടുന്നവരെ ആദരിക്കുന്ന വിവാദ ട്വീറ്റ് പിന്‍വലിച്ച് ഹ്യൂണ്ടായി. ഹ്യൂണ്ടായിയുടെ പാകിസ്താന്‍ ഡീലറുടെ ട്വിറ്റര്‍ പേജില്‍ ആണ് കശ്മീരിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതാണ് ഇന്ത്യയിലെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 06:17 pm IST
inIndia

ന്യൂദല്‍ഹി:ഇന്ത്യയില്‍ നിന്നും കശ്മീരിനെ സ്വതന്ത്രമാക്കാന്‍ പോരടുന്നവരെ ആദരിക്കുന്ന വിവാദ ട്വീറ്റ്  പിന്‍വലിച്ച് ഹ്യൂണ്ടായി.  ഹ്യൂണ്ടായിയുടെ പാകിസ്താന്‍ ഡീലറുടെ ട്വിറ്റര്‍ പേജില്‍  ആണ് കശ്മീരിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതാണ് ഇന്ത്യയിലെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചത്.  

ഈ വിവാദത്തെ ശക്തമായി ഹ്യൂണ്ടായ് അപലപിച്ചു. ഹ്യൂണ്ടായ് ഇന്ത്യ പേജിലാണ് ഇന്ത്യയ്‌ക്ക് അനുകൂലമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ” ഇത്തരം അനാവശ്യ വിവാദങ്ങളോട് കമ്പനിയ്‌ക്ക് അങ്ങേയറ്റം അസഹിഷ്ണുതയാണുള്ളതെന്ന് ഹ്യൂണ്ടായുടെ ഇന്ത്യന്‍ ഡീലര്‍ അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. ‘(ഇന്ത്യയുടെ) ദേശീയതയെ ബഹുമാനിക്കുന്ന  മൂല്യങ്ങള്‍ക്ക് വേണ്ടി ശക്തമായി കമ്പനി നിലകൊള്ളുന്നു എന്നും ട്വിറ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. ‘ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തി പരക്കുന്ന അനാവശ്യ സമൂഹമാധ്യമ പോസ്റ്റ് കമ്പനിയുടെ ഇന്ത്യയോടുള്ള പ്രതിബദ്ധതയെയും സേവനത്തെയും വെല്ലുവിളിക്കുന്ന ഒന്നാണ്. ഹ്യൂണ്ടായിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വീടുപോലെയാണ്. (ദക്ഷിണകൊറിയയാണ് കമ്പനിയുടെ ആസ്ഥാനം).  ഇത്തരത്തിലുള്ള വിവേകശൂന്യമായ പ്രസ്താവനകളെ കമ്പനി ശക്തമായി അപലപിക്കുന്നു. ഇതിനോട് കമ്പനിക്ക് അങ്ങേയറ്റം അസഹിഷ്ണുതയാണുള്ളത്.”- ഇതാണ് ഹ്യൂണ്ടായ് ഇന്ത്യ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന പ്രസ്താവന.  

പാകിസ്താന്‍ ഐക്യദാര്‍ഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഹ്യൂണ്ടായുടെ പാകിസ്ഥാന്‍ ഡീലര്‍ പങ്കുവെച്ചത്: “കശ്മീരി സഹോദരന്മാരുടെ ത്യാഗങ്ങള്‍ ഓര്‍മ്മിക്കാം. സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് പിന്തുണയുമായി നില്‍ക്കാം” – ഇതായിരുന്നു വിവാദ ട്വീറ്റ്. ഈ ട്വീറ്റിനൊപ്പം ദാല്‍ തടാകത്തിലെ ബോട്ടിന്റെ ചിത്രവും കശ്മീര്‍ എന്ന പദത്തിനുള്ളിലൂടെ ഒരു മുള്ളുവേലി തുളച്ചുകയറിപ്പോകുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.  

ഇതിന് പിന്നാലെ #BoycottHyundai ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയതോടെ ഹ്യൂണ്ടായി പാകിസ്ഥാന്‍ പേജ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പാകിസ്താനെ അനുകൂലിച്ചുള്ള പോസ്റ്റ് ഹ്യൂണ്ടായിയുടെ വാഹന വിപണിയെ ഇന്ത്യയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി പാകിസ്താന്‍ ഗവണ്‍മെന്‍റിന് അനുകൂലമായി പ്രചാരണം നടത്തുന്നു എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ ഹ്യൂണ്ടായിയുടെ ഇന്ത്യന്‍ ഡീലര്‍ഷിപ്പിനോട് വിശദീകരണം തേടിയ ട്വിറ്റര്‍ ഉപയോക്താക്കളെ ഹ്യൂണ്ടായി ഇന്ത്യ ബ്ലോക്ക് ചെയ്തതായും ആരോപണമുയര്‍ന്നു. ഹ്യൂണ്ടായി പാക്കിസ്താന്‍ പേജ് കൈകാര്യം ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ഗ്രൂപ്പ് ആണ്. അവരാണ് പാകിസ്താനില്‍ ഹ്യൂണ്ടായി കാറുകള്‍ വിതരണം ചെയ്യുന്നത്. ഹ്യൂണ്ടായി ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കള്‍ പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതികള്‍ അയച്ചിട്ടുണ്ട്. അതിനിടെയാണ് മാപ്പപേക്ഷിച്ച് ഹ്യൂണ്ടായ് ഇന്ത്യ പേജില്‍ കമ്പനി പ്രസ്താവന പങ്കുവെച്ചത്. 

Tags: ഹ്യൂണ്ടായ് ഇന്ത്യഹ്യൂണ്ടായ്ഹ്യൂണ്ടായ് ബഹിഷ്കരിക്കൂഐഎസ്ഹ്യുണ്ടായ് നിഷാത് ഗ്രൂപ്പ്ജമ്മു കശ്മീര്‍ജമ്മു ആന്‍റ് കശ്മീര്‍കശമീര്‍ട്വിറ്റര്‍ട്വീറ്റ്ട്വിറ്റര്‍ ഫോളോവര്‍മാര്‍ഹ്യുണ്ടായ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.