Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചട്ടമ്പിസ്വാമികളുടേയും ശ്രീനാരായണ ഗുരുദേവന്റെയും ദര്‍ശനങ്ങള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണം :പിഎസ്,ശ്രീധരന്‍പിള്ള

പമ്പാ മണല്‍പ്പുറത്ത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 110ാമത്അയിരൂര്‍ചെറുകോല്‍പ്പുഴഹിന്ദുമതപരിഷത്തിന് തിരിതെളിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 08:21 am IST
in Samskriti

പത്തനംതിട്ട:ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും പകര്‍ന്നുനല്‍കിയ ദര്‍ശനങ്ങള്‍ നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം എന്ന് ഗോവാഗവര്‍ണ്ണര്‍ അഡ്വ.പിഎസ്,ശ്രീധരന്‍പിള്ള പറഞ്ഞു. നൂറ്റിപത്താമത് അയിരൂര്‍ചെറുകോല്‍പ്പുഴഹിന്ദുമതപരിഷത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈമഹാത്മാക്കള്‍ മുന്നോട്ടുവച്ചകാര്യങ്ങളെപ്പറ്റി യഥോചിതം ചിന്തിക്കാന്‍ പുതിയതലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കാന്‍ നമുക്ക് സാധിച്ചോ എന്ന വലിയൊരു ചോദ്യം സമസ്യയായി മുന്നിലുണ്ട്. ചട്ടമ്പിസ്വാമിയെക്കുറിച്ചുംശ്രീനാരായണഗുരുദേവനെക്കുറിച്ചും സ്വാമിവിവേകാനന്ദനും ടാഗോറും പറഞ്ഞത് എന്തുകൊണ്ട് അന്തരീക്ഷത്തില്‍ വിലയിച്ചുപോയി.അത് നമുക്ക് വരും തലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കാന്‍കഴിഞ്ഞില്ല.ഇവയൊന്നും ചരിത്രത്തിന്റെയും കരിക്കുലത്തിന്റെയും ഭാഗമായില്ല. ഇനിയെങ്കിലും അതിന് ഇടയാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഭാരതസംസ്‌ക്കാരം.ഭാരതത്തിന്റെ ഈകാഴ്‌ച്ചപ്പാടിനെപ്പറ്റിപുതിയ തലമുറയെ പഠിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ധര്‍മ്മം ഉണ്ടെങ്കില്‍ രാജാവ് വേണ്ട എന്ന് പഠിപ്പിച്ച നാടാണിത്.ധര്‍മ്മത്തിന്റെ ആധാരത്തില്‍സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയണം. രാജനൈതീകരംഗത്ത് ശത്രുത ഭാരതീയമല്ല.എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സാധിക്കണം.കൊള്ളേണ്ടത് കൊള്ളാനും,തള്ളേണ്ടത് തള്ളാനും വരുംതലമുറകളെ തയ്യാറാക്കാനും കൂടുതല്‍ വെളിച്ചം പകര്‍ന്നുനല്‍കാനും ഹിന്ദുമതപരിഷത്തിന് സാധിക്കട്ടെ എന്നും അഡ്വ.പിഎസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

പമ്പാ മണല്‍പ്പുറത്ത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന  110ാമത്അയിരൂര്‍ചെറുകോല്‍പ്പുഴഹിന്ദുമതപരിഷത്തിന് തിരിതെളിഞ്ഞത്.  വിദ്യാധിരാജ നഗറില്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രക്കും പന്മന ആശ്രമത്തില്‍ നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രക്കും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്നുള്ള  ഛായാചിത്ര ഘോഷയാത്രക്കും സ്വീകരണം നല്‍കി. തുടര്‍ന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ പതാക ഉയര്‍ത്തി.

 അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌ക്കര്‍ക്കും സമാധിയായ അയിരൂര്‍സ്വദേശിയായ സ്വാമി നിത്യാനന്ദസരസ്വതിക്കും പരിഷത്ത് ആദരവ് അര്‍പ്പിച്ചു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ അധ്യക്ഷനായി. ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയും വാഴൂര്‍ തീര്‍ത്ഥപാദാശ്രമാധിപതിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ജനങ്ങളില്‍ ആര്‍ഷസംസ്‌ക്കാരം പകര്‍ന്നുകൊടുക്കുകയാണ് ബിന്ദുമതപരിഷത്തിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ പ്രഭാഷണം ജസ്റ്റിസ് എന്‍.നഗരേഷ് നിര്‍വ്വഹിച്ചു. അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ അഡ്വ.മനോജ് ചരളേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.   ബാലഗോകുലത്തിന്റെ ഗോകുലനിധിയുടെ ശബരിഗിരിജില്ലാ തല ഉദ്ഘാടനം അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ബാലഗോകുലം സംസ്ഥാനഅദ്ധ്യക്ഷന്‍ പ്രസന്നന്‍ മാസ്റ്റര്‍ക്ക് നിധികൈമാറി നിര്‍വ്വഹിച്ചു. ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച്  പുറത്തിറക്കുന്ന പരിഷത്ത് പത്രികയുടെ പ്രകാശനവും .ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചു.

വൈകിട്ട് 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ആധ്യാത്മിക പ്രഭാഷണം നടത്തി.

Tags: ശ്രീനാരായണ ഗുരുചട്ടമ്പിസ്വാമിപി.എസ്. ശ്രീധരന്‍പിള്ളചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പന്മന ആശ്രമത്തില്‍ ചേര്‍ന്ന ചട്ടമ്പിസ്വാമി തീര്‍ത്ഥാടന മഹാമഹസമാരംഭസഭ കേന്ദ്രമന്ത്രി ശോഭ കരന്തലജേ ഉദ്ഘാടനം ചെയ്യുന്നു
Kerala

ചട്ടമ്പിസ്വാമി ആത്മീയതയുടെ വഴികാട്ടി: ശോഭ കരന്തലജെ

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യം: സ്വാമി സച്ചിദാനന്ദ

Samskriti

ശ്രീനാരായണ ഗുരുദേവന്റെ ഏകത്വദര്‍ശനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

Kerala

ചട്ടമ്പി സ്മാരകത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ; മന്നത്തെക്കുറിച്ചുള്ള പുസ്തകം സമ്മാനിച്ച് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗിത് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.