Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍; വിള ഇന്‍ഷുറന്‍സ് പദ്ധതി താളംതെറ്റുന്നു; നെല്‍കര്‍ഷകര്‍ ആശങ്കയില്‍

വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 11:50 am IST
inKerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ താളംതെറ്റിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി രജിസ്ട്രേഷന്‍ നടപടികള്‍ പരിഷ്‌കരിച്ചതാണ് കര്‍ഷകരെ വലച്ചത്. നിലവിലെ സാഹചര്യത്തില്‍ പകുതി കര്‍ഷകര്‍ക്കുപോലും ഇത്തവണ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനാകില്ല. ഇതോടെ പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയിലായി.

വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടെ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതും ബുദ്ധിമുട്ടിക്കുന്നെന്നാണ് കര്‍ഷകരുടെ പരാതി. പാടശേഖരസമിതിക്ക് എല്ലാ കര്‍ഷകരെയും പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സാധിക്കില്ല. ഓരോ കര്‍ഷകനും പ്രത്യേകം രജിസ്ട്രേഷനാണുള്ളത്. കര്‍ഷകര്‍ നേരിട്ട് അക്ഷയകേന്ദ്രങ്ങളില്‍ പോയി വേണം അംഗമാകാന്‍.

ഇതിനു ശേഷം പാടശേഖരമൊന്നാകെ രജിസ്റ്റര്‍ ചെയ്യണം. പാടശേഖരത്തിന്റെ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കര്‍ഷകരെ ചേര്‍ക്കണം. കൃഷി ഓഫീസര്‍മാര്‍ അപേക്ഷകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ പ്രീമിയം അടയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കൂ. കൃഷിയിറക്കി 45 ദിവസം പിന്നിട്ട പല കര്‍ഷകരും ഇനിയും പദ്ധതിയില്‍ അംഗമായിട്ടില്ല. മുന്‍കാലങ്ങളില്‍ ആദ്യം തന്നെ ഒരു പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രീമിയം തുക പാടശേഖരസമിതികള്‍ വഴി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു ശേഷം രേഖകളെല്ലാം ഹാജരാക്കിയാല്‍ മതിയായിരുന്നു. പാടശേഖരസമിതിയുടെ ഭാരവാഹികള്‍ ഇക്കാര്യം കൈകാര്യം ചെയ്തിരുന്നതിനാല്‍ ഇതു എളുപ്പവുമായിരുന്നു.

കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ഇക്കുറി വളരെ വൈകിയാണ് പുഞ്ചകൃഷിയിറക്കിയത്. രണ്ടാംകൃഷിയില്‍ ജില്ലയില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ വെള്ളപ്പൊക്കവും മടവീഴ്ചയും കര്‍ഷകരെ വലച്ചിരുന്നു. പ്രീമിയം അടയ്‌ക്കാനുള്ള കാലാവധി നീട്ടി നല്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ച മുറയ്‌ക്ക് പാടശേഖരസമിതികളെ വിവരം അറിയിച്ചെന്ന് പറഞ്ഞ് കൃഷി ഓഫീസര്‍മാര്‍ കൈയൊഴിയുകയാണ്.

Tags: keralaകേരള സര്‍ക്കാര്‍നെല്‍കര്‍ഷകര്‍Paddyഇന്‍ഷുറന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.