Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ പൈശാചികത; ബെയ്ജിങ്ങ് ഒളിമ്പിക്സില്‍ ദീപശീഖയേന്തിയത് ഗാല്‍വന്‍ ആക്രമണം നയിച്ച പട്ടാള കമാന്‍റര്‍ കി ഫബാവോ

ബെയ്ജിങ്ങ് ശീതകാല ഒളിമ്പിക്‌സിന്റെ ദീപശിഖയേന്തുന്ന ഓട്ടക്കാരനായത് 20 ഇന്ത്യന്‍ പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ഗാല്‍വന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ പട്ടാള കമാന്‍റര്‍ കി ഫബാവോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 01:00 pm IST
inIndia

ന്യൂദല്‍ഹി: ബെയ്ജിങ്ങ് ശീതകാല ഒളിമ്പിക്‌സിന്റെ ദീപശിഖയേന്തുന്ന ഓട്ടക്കാരനായത്   20 ഇന്ത്യന്‍ പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ഗാല്‍വന്‍  ആക്രമണത്തിന് നേതൃത്വം നല്‍കിയ പട്ടാള കമാന്‍റര്‍ കി ഫബാവോ.  

ഇദ്ദേഹത്തിന്റെ ഗാല്‍വന്‍ താഴ് വരയിലെ ധീരകൃത്യത്തിനുള്ള ആദരമെന്നോണമാണ് ബെയ്ജിങ് ശീതകാല ഒളിമ്പിക്സിനുള്ള ദീപശിഖ ഏന്തുന്ന 1200 ഓട്ടക്കാരില്‍ ഒരാളായി കി ഫബാവോയെ ചൈനീസ് സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ഇതോടെയാണ് ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ തലേന്നാള്‍ വെള്ളിയാഴ്ച തിരക്കിട്ട്  നയതന്ത്ര തലത്തില്‍ ബെയ്ജിങ് ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.  

ചൈനീസ് മാധ്യമങ്ങളാണ് ദീപശിഖയേന്തുന്ന 1200 പേരില്‍ ഒരാള്‍  യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്തുള്ള ഗാല്‍വനില്‍ ഇന്ത്യന്‍ പട്ടാളത്തിനെതിരായ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ പട്ടാള കമാന്‍റര്‍ കി ഫബാവോയാണെന്ന് വെളിപ്പെടുത്തിയത്. അതുവരെ യുഎസ് ഉള്‍പ്പെടെയുള്ള 12 രാഷ്‌ട്രങ്ങള്‍ മനുഷ്യാവകാശപ്രശ്നങ്ങളെച്ചൊല്ലി ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കുമ്പോഴും ഇന്ത്യ പിന്തുണ നല്‍കിയിരുന്നതാണ്. അവസാന നിമിഷമാണ് ഇന്ത്യയുടെ തീരുമാനം വന്നത്.  

ചൈനീസ് സേനയുടെ ഗാല്‍വനിലെ റെജിമെന്‍റ് കമാന്‍ററായ കി ഫബാവോയാണ് ബെയ്ജിംങ് ശീതകാല ഒളിമ്പിക്‌സിനുള്ള ദീപശിഖയേന്തിയത്. ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ചൈനീസ് സര്‍ക്കാര്‍ സൈനീക ആദരങ്ങള്‍ നല്‍കിയിരുന്നു. 2020 ഏപ്രിലില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ച് കയറിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ബെയ്ജിങ്ങ് ഒളിമ്പിക്‌സിനുള്ള ദീപശിഖ എന്തിയ 1200 ഓട്ടക്കാരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു.

ഇതോടെ ബെയ്ജിംഗ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന-സമാപനച്ചടങ്ങുകള്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര പ്രതിനിധി ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും സംബന്ധിക്കേണ്ടെന്നും തീരുമാനിച്ചു. അതേ സമയം ഇന്ത്യയില്‍ നിന്ന് സ്‌കീയിങില്‍ ആരിഫ് ഖാന്‍ എന്ന ഏക അത്‌ലറ്റിനെ ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു.  

യുഎസ് ഉള്‍പ്പെടെയുള്ള 12 ഓളം രാജ്യങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബെയ്ജിംഗ് ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചപ്പോള്‍ ഇന്ത്യ തുടക്കത്തില്‍ ഒളിമ്പിക്‌സിനെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീടാണ് നയതന്ത്രതല ബഹിഷ്‌കരണം എന്ന തീരുമാനം കൈക്കോണ്ടത്. ബെയ്ജിംഗ് ഒളിമ്പിക്‌സിനെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ച മോദി സര്‍ക്കാരിന്റെ നീക്കത്തെ യുഎസിലെ ജനപ്രതിനിധികള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അഭിനന്ദിച്ചു.  

‘നയനന്ത്ര തലത്തില്‍ ബെയ്ജിംഗ് ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചതിനെ ഞാന്‍ അഭിനന്ദിക്കുന്നു,’- ഡമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ട യുഎസ് സെനറ്റിലെ വിദേശബന്ധങ്ങള്‍ക്കുള്ള സമിതിയുടെ അധ്യക്ഷനായ ബോബ് മെനെന്‍ഡസ് പറഞ്ഞു. ‘ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെയും ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിനെ രാഷ്‌ട്രീയ വിജയത്തിനുള്ള മാര്‍ഗ്ഗമാക്കാനുള്ള വൃത്തികെട്ട ശ്രമങ്ങളെയും തള്ളിക്കളഞ്ഞ ഇന്ത്യയൊടും മറ്റ് രാജ്യങ്ങളോടും ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നു,’- അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍പ്പെട്ട ജനപ്രതിനിധികള്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളും ഇന്ത്യയുടെ ഈ നീക്കത്തെ അഭിനന്ദിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.  

സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗുര്‍ മുസ്ലിങ്ങളെ വംശഹത്യ ചെയ്യുന്ന മനുഷ്യാവകാശലംഘനത്തില്‍ പ്രതിഷേധിച്ചാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബെയ്ജിങ് ഒളിമ്പിക്‌സ് നയതന്ത്രതലത്തില്‍ ബഹിഷ്‌കരിച്ചത്. എന്തായാലും ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ് ബഹിഷ്കരണത്തോടെ  ഇന്ത്യ-ചൈന ബന്ധും കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങും. 

Tags: ബെയ്ജിംഗ് ഒളിമ്പിക്‌സ്ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടല്‍ഐഎസ്ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഒളിമ്പിക്സ്Galwan Valleyബെയ്ജിംഗ്2022 ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ്മഞ്ഞുകാലംനയതന്ത്ര തല ബഹിഷ്‌കരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.