Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേശീയ പാതയില്‍ കാഴ്ച മറച്ച് ഈറ്റക്കാടുകള്‍

നര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഈറ്റക്കാടുകളാണ് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറുന്നത്. ബസുകളുടെ വശങ്ങളിലിരുന്ന് യാത്രചെയ്യുന്നവര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും പരിക്കേല്‍ക്കുന്നതും പതിവാണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 03:08 pm IST
inIdukki
കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ആറാംമൈലില്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈറ്റക്കാടുകള്‍

കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ആറാംമൈലില്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈറ്റക്കാടുകള്‍

അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്ത് നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് വളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ യാത്രക്കാരുടെ കാഴ്ച മറയ്‌ക്കുന്നു.  

നര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഈറ്റക്കാടുകളാണ് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറുന്നത്. ബസുകളുടെ വശങ്ങളിലിരുന്ന് യാത്രചെയ്യുന്നവര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും പരിക്കേല്‍ക്കുന്നതും പതിവാണ്. ഈറ്റ ശരീരത്തില്‍ തട്ടി മുറിവേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയവരുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഈറ്റക്കാടുകളും വള്ളിപ്പടര്‍പ്പുകളും ചാഞ്ഞുനില്‍ക്കുന്നത് മൂലം റോഡ് പൂര്‍ണമായും കാണാനാകാതെ വരുന്നതുമൂലം അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല.  

കഴിഞ്ഞ ദിവസം രാത്രി വാളറയ്‌ക്ക് സമീപം ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. ഈ റോഡില്‍ സമീപനാളില്‍ അപകടം വര്‍ധിച്ചിരിക്കുകയാണ്. റോഡിന്റെ വീതികുറവും ഗതാഗതകുരുക്കുമാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. വീതികുറഞ്ഞ ചിലയിടങ്ങളില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയിലാണ്.

അപകടം ഒഴിവാക്കാനായി സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകള്‍ തകര്‍ന്നുകിടക്കുന്നതും ആവശ്യത്തിന് റിഫല്‍ക്ടറുകള്‍ സ്ഥാപിക്കാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇതുവഴിയാണ് ദിനംപ്രതി നൂറുകണക്കിനു സഞ്ചാരികള്‍ യാത്രചെയ്യുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരും പതിവായി സഞ്ചരിക്കുന്ന പാതയാണിത്. ലക്ഷകണക്കിനു രൂപയുടെ വിദേശനാണ്യമാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്ന വിദേശികളില്‍ നിന്നു സര്‍ക്കാരിനു ലഭിക്കുന്നത്. അതില്‍ ഒരു ചെറിയ ശതമാനം തുക വള്ളപ്പടര്‍പ്പുകളും ഈറ്റകളും വെട്ടി നീക്കുന്നതിനും റോഡിന്റെ വീതി വര്‍ധിപ്പിച്ച് സീബ്രാ ലൈനുകള്‍ ഉള്‍പ്പെടെ അടയാളപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇതുവഴിയുള്ള ഗതാഗതം ഒരുപരിധിവരെ അപകടരഹിതമാക്കാന്‍ കഴിയുമായിരുന്നു.

Tags: National HighwayidukkiAdimali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.