Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കേരള കൊമ്പന്മാര്‍ക്ക് വിജയം മുഖ്യം; ബ്ലാസ്‌റ്റേഴ്‌സ് നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ

നോര്‍ത്ത് ഈസ്റ്റ് ഈ സീസണില്‍ മോശം ഫോം തുടരുകയാണ്. പതിനഞ്ച് മത്സരങ്ങള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റ് പത്ത് പോയിന്റുമായി ഏറ്റവും പിന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 09:48 pm IST
in Football

വാസ്‌കോ: വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ കളത്തില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മഞ്ഞപ്പട നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

അവസാന മത്സരത്തില്‍ ബെംഗ്ലളൂരു എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പൊരുതിത്തേറ്റ ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നാളെ വിജയം നേടണം. കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പതിനെട്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയത്. കൊവിഡില്‍ തളര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് അന്ന് വേണ്ടത്ര ശോഭിക്കാനായില്ല. എന്നാല്‍ ഇന്ന് നോര്‍ത്ത്  ഈസ്റ്റിനെ വീഴ്‌ത്താനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ എടികെയോട് തോറ്റതിനുശേഷം തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞില്ല. എന്നാല്‍ കൊവിഡിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ ബെംഗളൂരുവിന് അടിയറവ് പഞ്ഞു. ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം തോല്‍വിയാണിത്. ഇരുപത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. ഇന്നു വിജയിച്ചാല്‍ രണ്ടാം സ്ഥാനത്തെത്താം. കൂടാതെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്യാം. മലയാളി താരം സഹല്‍, വിദേശതാരങ്ങളായ ആഡ്രിയാന്‍ ലൂണ, വാസ്‌കെസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. ആദ്യ പാദത്തില്‍ ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയായി.  

ഐഎസ്എല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിനാണ് നേരിയ മുന്‍ തൂക്കം. ഇതുവരെ ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും പതിനാറ് തവണ ഏറ്റുമുട്ടി. ഇതില്‍ അഞ്ചു മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സാണ് വിജയിച്ചത്. നോര്‍ത്ത് ഈസ്റ്റ നാലു മത്സരങ്ങളിലും ജയം കൊയ്തു. ആറു മത്സരങ്ങള്‍ സമനിലയായി. 2017 ലാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാനമായി നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചത്. അതിനുശേഷം 2018, 2021 വര്‍ഷങ്ങളില്‍ നോര്‍ത്ത്് ഈസ്റ്റ് ബ്ലാസ്്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി.  

നോര്‍ത്ത് ഈസ്റ്റ് ഈ സീസണില്‍ മോശം ഫോം തുടരുകയാണ്. പതിനഞ്ച് മത്സരങ്ങള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റ് പത്ത് പോയിന്റുമായി ഏറ്റവും പിന്നിലാണ്.  

Tags: keralafootballകേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

പുതിയ വാര്‍ത്തകള്‍

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.