Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ മറ്റൊരു കോളെജിലും ഹിജാബിനെച്ചൊല്ലി തര്‍ക്കം; കാവി ഷാള്‍ അണിഞ്ഞെത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ കോളെജില്‍ സംഭവിച്ച ഹിജാബ് വിവാദം കെട്ടടങ്ങും മുന്‍പേ മറ്റൊരു കോളെജില്‍ കൂടി തര്‍ക്കം. കുന്ദാപുരയിലെ ഗവണ്‍മെന്‍റ് ജൂനിയര്‍ കോളെജിലാണ് ഏറ്റവുമൊടുവില്‍ ഹിജാബിനെച്ചൊല്ലി തര്‍ക്കമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 11:03 pm IST
inIndia

ഉഡുപ്പി: കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ കോളെജില്‍ സംഭവിച്ച ഹിജാബ് വിവാദം കെട്ടടങ്ങും മുന്‍പേ മറ്റൊരു കോളെജില്‍ കൂടി തര്‍ക്കം. കുന്ദാപുരയിലെ ഗവണ്‍മെന്‍റ് ജൂനിയര്‍ കോളെജിലാണ് ഏറ്റവുമൊടുവില്‍ ഹിജാബിനെച്ചൊല്ലി തര്‍ക്കമുണ്ടായത്.

അവിടെ ഹിജാബിനെതിരെ ഹിന്ദു വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ബുധനാഴ്ച ഏകദേശം 100ഓളം ഹിന്ദു വിദ്യാര്ത്ഥികളാണ് കാവി ഷാള്‍ കഴുത്തില്‍ ചുറ്റി കോളെജില്‍ എത്തിയത്. മുസ്ലിം പെണ്‍കുട്ടികള്‍ കോളെജില്‍ ഹിജാബ് ധരിച്ചെത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം.

ഈ കോളെജിലെ 27 മുസ്ലിം പെണ്‍കുട്ടികള്‍ കോളെജില്‍ ഹിജാബ് ധരിച്ചാണ് എത്തിയത്. ഇതിനെ ചില വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തു. എന്നാല്‍ പെണ്‍കുട്ടികള്‍ ഹിജാബ് മാറ്റാന്‍ വിസമ്മതിച്ചതോടെയാണ് ആണ്‍കുട്ടികള്‍ കാവി ഷാള്‍ ധരിച്ചത്.

സംഗതി വിവാദമായതോടെ കുന്ദാപൂര്‍ എംഎല്‍എ ഹലദി ശ്രീനിവാസ് ഷെട്ടി എത്തി. സ്‌കൂള്‍ മാനേജ്‌മെന്റുമായും മുസ്ലിം വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്തി. എന്നാല്‍ പരിഹാരമുണ്ടായില്ല. ഹിജാബ് ധരിച്ച് മാത്രമേ കോളെജില്‍ വരൂ എന്നതീരുമാനത്തില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നു. ഇതോടെ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഉഡുപ്പിയിലെ പ്രീയൂണിവേഴ്സിറ്റി കോളെജില്‍ നടക്കുന്ന ഹിജാബ് വിവാദത്തെച്ചൊല്ലി  ഒരു വിഭാഗം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Tags: HijabStudentsമുസ്ലീംറോകാവി ഷാള്‍ഉഡുപ്പി:കുന്ദാപുര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.