Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രുഗ്മിണിയമ്മ കാത്തിരിക്കുന്നു…! അനാഥരായ അമ്മമാരുടെ കഥ പറഞ്ഞ് ഞങ്ങള്‍

ഗുരുവായൂരിലും പരിസരത്തുമായി 3 ദിവസം കൊണ്ട് ചിത്രീകരിച്ച 'ഞങ്ങള്‍' എന്ന ഷോര്‍ട്ട് ഫിലിം സാന്ദീപനി മാതൃസദനമാണ് നിര്‍മിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 05:14 pm IST
inEntertainment

മണികണ്ഠന്‍ കുറുപ്പത്ത്

ഗുരുവായൂര്‍: സാന്ദീപനി മാതൃസദനത്തിലെ അന്തേവാസികളായ 16 അമ്മമാര്‍ അഭിനയിച്ച ‘ഞങ്ങള്‍’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ചോര നീരാക്കി കഷ്ടപ്പെട്ടു വളര്‍ത്തിയ മക്കള്‍ ഉപേക്ഷിച്ച് മാതൃസദനത്തിന്റെ കാരുണ്യ വലയത്തില്‍ നില്‍ക്കുന്ന ഒരു പറ്റം അമ്മമാര്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം അഭിനയിക്കുകയായിരുന്നില്ല, ജീവിച്ചു കാണിക്കുകയായിരുന്നു. അന്തേവാസിയായ രുഗ്മിണി അമ്മ എന്ന വയോധികയുടെ ജീവിതമാണ് സംവിധായിക പ്രസി ദിനേഷ് ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്.

ചെറുതുരുത്തി സ്വദേശിയായ രുഗ്മിണി അമ്മ (70) യുടെ വിവാഹം 17 ാം വയസില്‍ കഴിഞ്ഞതാണ്. രണ്ടു മക്കളുടെ അമ്മയായിയിരിക്കെ രുഗ്മിണി വിധവയായി. പറക്കമുറ്റാത്ത കുഞ്ഞുമക്കളെ തന്നെയേല്‍പ്പിച്ച് എന്നെന്നേക്കുമായി പോയ്‌മറഞ്ഞ പ്രിയതമന്റെ ഓര്‍മ്മകളില്‍ മക്കളെ പൊന്നുപോലെ നോക്കി വളര്‍ത്തി. കൂലിപ്പണിയെടുത്ത് കിട്ടിയ പണം കൊണ്ട് മക്കളെ രണ്ടു പേരെയും അധ്യാപകരാക്കി. മക്കളുടെ വിവാഹ ശേഷം വീട്ടില്‍ മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്ന രുഗ്മിണി അമ്മ മക്കളോട് എതിര്‍വാക്ക് പറയാന്‍ കെല്‍പ്പില്ലാത്തതിനാല്‍ സ്വയം പടിയിറങ്ങിയതാണ്. ഗുരുവായൂര്‍ അമ്പലനടയിലെത്തിയ ഇവര്‍ ദിവസങ്ങളോളം അവിടെ ചിലവഴിച്ചു. മമ്മിയൂരിലുള്ള സാന്ദീപനി മാതൃസദനത്തില്‍ എത്തിയതോടെ രുഗ്മിണി അമ്മക്ക് മുന്നില്‍ പുതിയ ലോകം തുറക്കപ്പെട്ടു.

ചിത്രത്തില്‍ സാന്ദീപനി മാതൃസദനത്തിലെ 19 അന്തേവാസികളില്‍ 16 പേര്‍ തങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ രുഗ്മിണി അമ്മക്കൊപ്പം അഭിനയിച്ചു. ജാനകിയമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച രുഗ്മിണി അമ്മക്കൊപ്പം അന്തേവാസികളായ കുന്നംകുളം സരോജിനിയമ്മയും, ഷൊര്‍ണൂര്‍ സരോജിനിയമ്മയും തങ്ങളുടെ വേഷം അഭിനയിച്ചു പ്രതിഫലിപ്പിച്ചു. സ്ഥാപനത്തിലെ അന്തേവാസികളായ 6 പേരും, സെക്രട്ടറി പങ്കജം ടീച്ചര്‍, രുഗ്മിണി അമ്മയുടെ മക്കളായി ശ്രീജിത് പഴയന്നൂരും ഭാവനയും വേഷമിട്ടു.

ഗുരുവായൂരിലും പരിസരത്തുമായി 3 ദിവസം കൊണ്ട് ചിത്രീകരിച്ച ‘ഞങ്ങള്‍’ എന്ന ഷോര്‍ട്ട് ഫിലിം സാന്ദീപനി മാതൃസദനമാണ് നിര്‍മിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ കൗണ്‍സിലറായ പ്രസി ദിനേഷ് തന്നെയാണ് കഥയും തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്.

വീട്ടില്‍ നിന്നും പടിയിറക്കപ്പെട്ട് മാതൃസദനത്തിലെത്തി കാലങ്ങള്‍ക്ക് ശേഷം തെറ്റുകള്‍ മനസിലാക്കി മക്കളെത്തി ജാനകി അമ്മയെ തിരികെ വീട്ടിലേക്ക് കൊണ്ടു പോകുന്നതോടെയാണ് ചിത്രം തീരുന്നത്. സ്വന്തം ജീവിതം ക്യാമറക്കു മുന്നില്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ച രുഗ്മിണി അമ്മക്ക് ഇപ്പോഴും ആഗ്രഹമുണ്ട്, ജീവിതത്തിലും ഒരു ദിനം തന്റെ പൊന്നുമക്കള്‍ ഒരു ദിനം തേടി വന്നെത്തുമെന്ന്.

Tags: GuruvayoorShort Film
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.