Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആകെയുള്ള നടവഴി തകര്‍ന്നു; ദുരിതത്തില്‍ 12 കുടുംബങ്ങള്‍; വഴിനിര്‍മാണത്തിന് 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് പഞ്ചായത്ത്

കൊറ്റംങ്കര വില്ലേജ് ആഫീസിന് സമീപം മുടപ്പിലാംങ്ങല്‍ കളരി ക്ഷേത്രത്തിന് മുന്‍വശം റോഡ് നിരപ്പില്‍നിന്നും 20 അടിയോളം താഴ്ചയില്‍ താമസിക്കുന്നവരാണ് യാത്രാദുരിതം അനുഭവിക്കുന്നത് അംഗവൈകല്യമുള്ളവരും പട്ടികജാതിവിഭാഗങ്ങളും വിധവകളും മാനസിക വൈകല്യമുള്ളവരുമായ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നവയിലേറെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 04:26 pm IST
inKollam
തകര്‍ന്ന നടവഴി

തകര്‍ന്ന നടവഴി

കേരളപുരം: കൊറ്റംകര പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ ഉയര്‍ച്ചയിലുള്ള റോഡ് തകര്‍ന്നതുകാരണം സമീപവാസികളായ 12 കുടുംബങ്ങള്‍ ദുരിതത്തില്‍.

കൊറ്റംങ്കര വില്ലേജ് ആഫീസിന് സമീപം മുടപ്പിലാംങ്ങല്‍ കളരി ക്ഷേത്രത്തിന് മുന്‍വശം റോഡ് നിരപ്പില്‍നിന്നും 20 അടിയോളം താഴ്ചയില്‍ താമസിക്കുന്നവരാണ് യാത്രാദുരിതം അനുഭവിക്കുന്നത് അംഗവൈകല്യമുള്ളവരും പട്ടികജാതിവിഭാഗങ്ങളും വിധവകളും മാനസിക വൈകല്യമുള്ളവരുമായ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നവയിലേറെയും.

ഈ സ്ഥലത്തേക്ക് നടന്നുപോകാനായി മാത്രം ഉണ്ടായിരുന്ന നടവഴി കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇടിഞ്ഞ് വീണതാണ്. തുടര്‍ന്ന് ഇവിടെ താമസിച്ച് വരുന്നവര്‍ക്ക് സ്വന്തം വീട്ടിലേക്ക് വരാനോ പുറത്ത് ജോലിക്ക് പോകാനോ കഴിയാത്ത സ്ഥിതിയായി. പ്രദേശത്ത് അടിയന്തിരമായി നടപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും ജനപ്രതിധികള്‍ക്കും അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. വഴിനിര്‍മാണത്തിന് 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പഞ്ചായത്തിന്റെ കണക്ക്. ഉണ്ടായിരുന്ന നടവഴി കൂടി ഇടിഞ്ഞ് വീണതോടെ മറ്റ് സഞ്ചാരമാര്‍ഗങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ഇല്ലാതായിരിക്കുകയാണ്.

അടിയന്തിരമായി നടപ്പാത നിര്‍മിച്ച് പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി ദേശീയ സമിതി അംഗം എം.എസ്. ശ്യാംകുമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്തുമെമ്പര്‍ വിനീതയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കി.

Tags: kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.