Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പട്ടികജാതി കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചതായി പരാതി

ഉരുള്‍പൊട്ടലുകളും മഴയും നിമിത്തം മണലും, മണ്ണും, ചെളിയും, കല്ലുകളും ഒഴുകിയെത്തി പുല്ലകയാറ്റിലെ ഏറ്റവും വലിയ കയം മൂടിപ്പോയതാണ് ഇയാളുടെ അഭിപ്രായത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 10:37 am IST
in Kottayam
ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു

ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു

മുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതിയുടെ അംഗവും ഗുണഭോക്താവുമായ വീട്ടമ്മക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി. 1955 ലെ സൊസൈറ്റിസ് രജിസ്ട്രഷന്‍ ആക്ട് പ്രകാരം 205/ 2005  നമ്പരായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ ആരംഭക്കാല അംഗമാണ് പരാതിക്കാരി. പട്ടിക ജാതികാരിയായ  പൂതക്കുഴിയില്‍ ശാന്തമ്മ കുഞ്ഞുമോനാണ് പരാതിക്കാരി. 800 ഓളം ഗുണഭോക്താക്കളുള്ള കുടിവെള്ള പദ്ധതിയിലെ ആദ്യകാല അംഗവുമാണ് ശാന്തമ്മ.  

ശാന്തമ്മയുടെ മകന്‍ വേലനിലം ഗ്രാമം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞ അഭിപ്രായത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് കുടിവെള്ളം നിഷേധിച്ചത്. വേലനിലം ഭാഗത്ത് പുല്ലകയാറിന്റെ നെടുംകിന്‍തിയില്‍  കേരളാ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചെക്ക് ഡാം  പോളിച്ച് നീക്കണമെന്നാണ് ഇയാള്‍ അഭിപ്രായം പറഞ്ഞത്.  

ഉരുള്‍പൊട്ടലുകളും മഴയും നിമിത്തം മണലും, മണ്ണും, ചെളിയും, കല്ലുകളും ഒഴുകിയെത്തി  പുല്ലകയാറ്റിലെ ഏറ്റവും വലിയ കയം മൂടിപ്പോയതാണ് ഇയാളുടെ അഭിപ്രായത്തിന് കാരണം. പരാമര്‍ശങ്ങള്‍ വേലനിലം കുടിവെള്ള പദ്ധതി ഗുണഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കി എന്നും സൊസൈറ്റിയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നുമാണ് വേലനിലം കുടിവെള്ള പദ്ധതികമ്മിറ്റിക്കാരുടെ ആക്ഷേപം.  

കുടിവെള്ള പദ്ധതി സെക്രട്ടറി നല്കിയ കാരണംകാണിക്കല്‍ നോട്ടീസിന് അഭിഭാഷകന്‍ മുഖാന്തരം മറുപടി നല്കിയതായി ശാന്തമ്മയുടെ മകന്‍ പറയുന്നു. വരള്‍ച്ച  മുലം കുടിവെള്ള ക്ഷമം അനുഭവിക്കുന്ന പ്രദേശത്തെ താമസക്കാരിയായ പട്ടിക ജാതിക്കാരിയും വിധവയും രോഗിയുമായ പരാതിക്കാരി കീലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം കുടിക്കാനും വീട്ടിലെ മറ്റ് അവശ്യങ്ങള്‍ക്കുമുള്ള വെള്ളം ശേഖരിക്കാന്‍.  

കഴിഞ്ഞ രണ്ടു ദിവസമായി ദുര സ്ഥലങ്ങളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ പോക്കേണ്ടി വരുന്നതിനാല്‍ കൂലിപ്പണിക്കാരിയായ പരാതിക്കാരിക്ക് പണിക്ക് പോക്കുവാന്‍ കഴിയാതെ വന്നിട്ടുള്ളതിനാല്‍ കുടുബം പട്ടിണിയിലുമാകും.  

ജനുവരി 26ന് ചേര്‍ന്ന കമ്മിറ്റിയാണ് ശാന്തമ്മയുടെ കുടിവെള്ള കണക്ഷന്‍ കട്ട് ചെയ്യുന്നതിനും മെബര്‍ഷിപ്പ് റദ്ദാക്കാനും തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് കത്തും അയച്ചു. തുടര്‍ന്ന് വീട്ടില്‍ ആരുംമില്ലാത്ത സമയത്ത് കണക്ഷന്‍ വിച്ഛേദിച്ചു. 28നാണ് ഇവര്‍ക്ക് കത്ത് ലഭിക്കുന്നത്. കത്തുകിട്ടി ഏഴ് ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതിയെന്ന സൊസൈറ്റിയുടെ നിയമം നിലനില്‍ക്കെ നോട്ടീസ് അയച്ച ദിവസം തന്നെ കളക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു എന്ന് ശാന്തമ്മ ആരോപിക്കുന്നു.

കുടിവെള്ളം നിഷേധിച്ചത് അടിയന്തരമായി പുനഃസ്ഥപിക്കാത്തതില്‍ പ്രതിഷേധിച്ച് വേലനിലം കുടിവെള്ള പദ്ധതി ഓഫീസ് പടിക്കല്‍  ശാന്തമ്മ സത്യഗ്രഹ സമരം നടത്തി. സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍, സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍, അടക്കമുള്ള അധികാരിക്കള്‍ക്ക് പരാതി നല്കിയിട്ടുണ്ട്.  

സൊസൈറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍ളുടെ വ്യക്തി സ്വതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ദുര്‍വിനിയോഗം ചെയ്യുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ നിയമാവലി ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് നിയമ  നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഒരു വിഭാഗം.

Tags: കുടുംബംdrinkingwaterമുണ്ടക്കയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

പുതിയ വാര്‍ത്തകള്‍

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

മലപ്പുറത്തും കോഴിക്കോട്ടുമായി സഹോദരങ്ങളുള്‍പ്പെടെ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.