Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാ കോണ്‍ഗ്രസില്‍ ജോസ് -റോഷി പോരാട്ടം; മന്ത്രിയെ പിന്‍വലിക്കാന്‍ നീക്കം

ചീഫ് വിപ്പ് എന്‍.ജയരാജും, മന്ത്രി റോഷി അഗസ്റ്റിനും ഒരു ചേരിയിലും, ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന വിഭാഗത്തില്‍ ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണനും നിലയുറപ്പിച്ചിരിക്കുകയാണ്. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വീട്ടില്‍ ഈ മൂന്ന് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. പാലായില്‍ പരാജയപ്പെട്ടതിനാല്‍ മന്ത്രിയാകാന്‍ സാധിക്കാത്തത് ജോസ് കടുത്ത നിരാശയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 08:36 pm IST
in Kerala

കോട്ടയം: ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് (എം )ല്‍ ശക്തമായ അഭിപ്രായഭിന്നത മുറുകുന്നു. ചീഫ് വിപ്പ് എന്‍.ജയരാജും, മന്ത്രി റോഷി അഗസ്റ്റിനും ഒരു ചേരിയിലും, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന വിഭാഗത്തില്‍ ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണനും നിലയുറപ്പിച്ചിരിക്കുകയാണ്. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വീട്ടില്‍  എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. പാലായില്‍ പരാജയപ്പെട്ടതിനാല്‍ മന്ത്രിയാകാന്‍ സാധിക്കാത്തത് ജോസ് കടുത്ത നിരാശയിലാണ്.  

റോഷി  പാര്‍ട്ടി വേദികളില്‍ വേണ്ട പരിഗണന  നല്‍കുന്നില്ല എന്ന പരിഭവത്തിലുമാണ്.  റോഷിയെ മാറ്റി  തന്റെ സന്തതസഹചാരിയായ  ജോബ് മൈക്കിളിനെ റോഷിയെ മാറ്റി മന്ത്രിയാക്കാന്‍ ജോസ്  കരുനീക്കം ആരംഭിച്ചു. 

പാലായിലെ തന്റെ പരാജയത്തിന് റോഷി അഗസ്റ്റിനാണ് കാരണക്കാരന്‍ എന്ന് ജോസ് കെ മാണി വിലയിരുത്തുന്നു. കാരണം റോഷി  മായി അടുത്ത കേന്ദ്രങ്ങള്‍ പാലാ തിരഞ്ഞെടുപ്പ് സമയങ്ങളില്‍  ജോസ് കെ മാണി തോറ്റാലെ റോഷിക്ക് രക്ഷയുള്ളൂ എന്ന് പ്രചരണം നടത്തു 

കെ എം മാണി  മന്ത്രി ആയിരുന്നപ്പോള്‍ താമസിച്ച പ്രശാന്ത്  വീട് തന്നെ  റോഷി   കരസ്ഥമാക്കുകയും,    ഉപയോഗിച്ചിരുന്ന  മൂന്നാം നമ്പര്‍ തന്നെ സെലക്ട് ചെയ്യുക വഴിയും കെഎം മാണിയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന്  റോഷി അഗസ്റ്റിന്‍ പ്രചരണം കൊടുക്കുന്നതും ജോസിനെ അസ്വസ്ഥനാക്കി .   

പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്ററിലും പാര്‍ട്ടിയുടെ സമ്മേളന വേദികളിലും മന്ത്രി എന്ന നിലയില്‍ റോഷിയെ ഒഴിവാക്കി ചെയര്‍മാന്റെ പടം മാത്രം വയ്‌ക്കുന്നതിനും റോഷിയെ അനുകൂലിക്കുന്നവര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. മുല്ലപ്പെരിയാര്‍ വിഷയം അടക്കം  റോഷിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍  ഇടുക്കിയില്‍ മത്സരിച്ചാല്‍ വിജയ സാദ്ധ്യത ഇല്ല.അതിനാല്‍, അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍. മാണി യുടെ പിന്‍ഗാമിയായി പാലായില്‍ മത്സരിക്കുക എന്ന ലക്ഷ്യമാണ് റോഷിക്കുള്ളത്.    പാലായിലെ വാര്‍ഡ് യോഗങ്ങളില്‍ തന്നെ പങ്കെടുപ്പിക്കാത്തതിലും, സ്വന്തം മണ്ഡലമായ രാമപുരം മണ്ഡലം കമ്മറ്റിയില്‍ പോലും  വിപുലമായ സ്വീകരണം  നല്‍കാത്തതിലും റോഷി അഗസ്റ്റിന് ശക്തമായ പ്രതിഷേധമുണ്ട്. മന്ത്രിയുടെയും, ചീഫ് വിപ്പിന്റെയും സ്റ്റാഫില്‍ റോഷിയുടെയും, ജയരാജിന്റെയും താല്‍പ്പര്യത്തിന് വിരുദ്ധമായി പാര്‍ട്ടി ചെയര്‍മാന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും നിശ്ചയിക്കുകയും റോഷിയുടെയും, ജയരാജിന്റെയും ഇഷ്ടക്കാരെ നിയമിക്കാന്‍ സാധിക്കാത്തതിലും കടുത്ത ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്.  

Tags: കേരള കോണ്‍ഗ്രസ്ജോസ് കെ.മാണികേരള കോണ്‍ഗ്രസ്(എം)റോഷി അഗസ്റ്റിൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഉദരനിമിത്തം ബഹുകൃത വേഷം

Article

കൈതോലപ്പായയും പഴമുറവും

US

ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്ന് ജോസ് കെ മാണി

Kerala

17കാരി ആന്‍മരിയയെ അടിയന്തിര ചികിത്സയ്‌ക്കായി ഉടന്‍ അമൃത ആശുപത്രിയില്‍ എത്തിക്കണം; ആംബുലന്‍സിന് വഴിയൊരുക്കണം

Kottayam

ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.