Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പൊരുതിതോറ്റ് മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് കുതിപ്പിന് കടിഞ്ഞാനിട്ട് ബെംഗളൂരു എഫ്സി; കൊമ്പന്മാരെ ചങ്ങലക്കിട്ടത് റോഷന്‍ സിങ്ങിന്റെ സെറ്റ്പീസ്

കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാഴ്ചയ്‌ക്കുശേഷമാണ് ഇന്നലെ കളിക്കളത്തിലിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം അല്‍വാരോ വാസ്‌ക്വസ് ബെംഗളൂരു എഫ്സിയുടെ ഗോള്‍ മുഖത്തേക്ക് ഒന്നാന്തരമൊരു ക്രോസ് നല്‍സി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 10:40 pm IST
inFootball

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വിരാമം. തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് ഇന്നലെ ബെംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോല്‍വിയാണിത്. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു. അമ്പത്തിയാറം മിനിറ്റില്‍ റോഷന്‍ സിങ്ങാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിത്. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പന്ത്രണ്ട് മത്സരങ്ങളില്‍ ഇരുപത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം പതിനാല് മത്സരങ്ങളില്‍ ഇരുപത് പോയിന്റു്ള്ള ബെംഗളൂരു നാലാം സ്ഥാനത്തും.

കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാഴ്ചയ്‌ക്കുശേഷമാണ് ഇന്നലെ കളിക്കളത്തിലിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം അല്‍വാരോ വാസ്‌ക്വസ് ബെംഗളൂരു എഫ്സിയുടെ ഗോള്‍ മുഖത്തേക്ക് ഒന്നാന്തരമൊരു ക്രോസ് നല്‍സി. എന്നാല്‍ ബെംഗളൂരു പ്രതിരോധ താരം പാട്രിക്ക് ചൗധരി പന്ത് ക്ലിയര്‍ ചെയ്ത അപകടം ഒഴിവാക്കി. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ജോര്‍ഗെ ഡയസ്് പന്തുമായി പെനാല്‍റ്റി ബോക്സിലേക്ക് കയറി ഗോള്‍ ലക്ഷ്യമിട്ട് ഷോട്ട് പായിച്ചെങ്കിലും പന്ത് പുറത്തേക്കു പോയി.

പിന്നീട് ബെംഗളൂരു എഫ്സിക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചു. സുനില്‍ ഛേത്രിയും ഉദാന്ത് സിങ്ങും ചേര്‍ന്ന നടത്തിയ നീക്കങ്ങളാണ് ഗോളിന് അടുത്തെത്തെിയത്. എന്നാല്‍ രണ്ട് തവണയും ഡാനിഷ് ഫറൂക്കിന് ഗോള്‍ നേടാനായില്ല. ഫറൂക്കിന്റെ രണ്ട് ഷോട്ടുകളും ലക്ഷ്യം കാണാതെ പറന്നു.  ഇരുപത്തിയേഴാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ബെംഗളൂരുവിന്റെ ബോക്സിലേക്ക് പന്ത് ഉയര്‍ത്തിവിട്ടു. പക്ഷെ പന്ത് പിടിച്ചെടുത്ത വാസ്‌ക്വസിന് ഗോള്‍ നേടാനായില്ല.

പതിനൊന്ന് മിനിറ്റുകള്‍ക്ക് ശേഷം ബെംഗ്ലൂരു എഫ്സി താരം റോഷന്‍ എടുത്ത കോര്‍ണര്‍ കിക്ക്് പ്രിന്‍സ് ഇബ്ര സുനില്‍ ഛേത്രിക്ക് മറിച്ചുകൊടുത്തു. പക്ഷെ ഓടിയെത്തിയ ബ്ലാസ്റ്റേ്സ് താരം നിഷുകുമാര്‍ അപകടം ഒഴിവാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. എന്നാല്‍ ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ബെംഗളൂരു ലീഡ് നേടി. അമ്പത്തിയാറാം മിനിറ്റില്‍ റോഷന്‍ സിങ്ങാണ് ഗോള്‍ നേടിത്.

Tags: Bengaluruകേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.