Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപകനായെത്തി പ്രണയിച്ചു; ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോയില്‍ പകര്‍ത്തി; സിപിഎം സൈബര്‍ പോരാളിക്കെതിരെ യുവതികള്‍; അഡ്വ. ജഹാംഗീറിനെതിരെ കേസ്

2021 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നടക്കാവിലെ ഒരു ലോഡ്ജില്‍ വെച്ച്അഡ്വ. ജഹാംഗീര്‍ പീഡിപ്പിച്ചു എന്നാണ് 34കാരിയുടെ മൊഴി. മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തി.എലത്തൂര്‍ പൊലീസ് സ്ത്രീയുടെ മൊഴിയെടുത്ത് വൈദ്യപരിശോധന നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 05:51 pm IST
inKerala

കോഴിക്കോട്: സിപിഎം സൈബര്‍ പോരാളിയും അഭിഭാഷകനുമായ അഡ്വ. ജഹാംഗീര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്  കോഴിക്കോട് സ്വദേശിനി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജഹാംഗീറിനെതിരെ പോലീസ് കേസെടുത്തു.  വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

2021 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നടക്കാവിലെ ലോഡ്ജില്‍ വെച്ച് നിലമ്പൂര്‍  സ്വദേശിയായ അഡ്വ. ജഹാംഗീര്‍ പീഡിപ്പിച്ചു എന്നാണ് 34കാരിയായ യുവതിയുടെ മൊഴി.എലത്തൂര്‍ പൊലീസ് സ്ത്രീയുടെ മൊഴിയെടുത്ത് വൈദ്യപരിശോധന നടത്തി.  മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് നടക്കാവ് പൊലീസ് പരിധിയിലായതിനാല്‍ കേസ് നടക്കാവ് സ്‌റ്റേഷനിലേക്ക് മാറ്റി. പീഡനം സംബന്ധിച്ച് യുവതിയുടെ വെളിപ്പെടുത്തലും പോലീസ് തെളിവായി എടുത്തിട്ടുണ്ട്.  അതില്‍ സ്ത്രീ പറയുന്നതിങ്ങനെ: 12 വര്‍ഷം മുമ്പ് സമാന്തര കോളജില്‍ പഠിക്കുന്ന സമയത്ത് അധ്യാപകനായെത്തിയ ഇദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു.  

പരിചയം പ്രണമായി മാറി. പക്ഷേ, വിവാഹത്തിന് അദ്ദേഹം വിസമ്മതിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹ മാധ്യമം വഴി ബന്ധം തുടര്‍ന്നു. വിവാഹമോചിതനാണെന്നും ഒറ്റക്കാണെന്നും ധരിപ്പിച്ചു. വീണ്ടും പ്രണയമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഭര്‍ത്താവുമായി തെറ്റി സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്ന തന്നോട് വിവാഹമോചനം നടത്താമെന്ന് പറഞ്ഞ് പലതവണ ലൈംഗികമായി ചൂഷണം ചെയ്തു. ചിത്രങ്ങളും വീഡിയോയും പകര്‍ത്തി.

വിവാഹം കഴിക്കാന്‍ തയാറാണെന്ന് അറിയിക്കാന്‍ പല പ്രാവശ്യം അദ്ദേഹത്തെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തന്റെ മോശപ്പെട്ട വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. ഇദ്ദേഹത്തിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സി.പി.എമ്മിന്റെ സന്തത സഹചാരിയായി നിറഞ്ഞുനില്‍ക്കുന്ന ഇയാള്‍ കപടനാണെന്നും ഇനിയൊരു സ്ത്രീക്കും ഇത്തരം ദുരനുഭവമുണ്ടാകരുതെന്നും പരാതിക്കാരി പറഞ്ഞു.  

Tags: kozhikodecpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.