Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ ഇടതു യൂണിയനുകളുടെ പോര്,

സീസണ്‍സമയത്ത് പഞ്ഞി വാങ്ങിക്കാത്തതും ഉല്പാ ദിപ്പിക്കുന്ന നൂല് കൃത്യസമയത്ത് വില്ക്കാന്‍ സാധിക്കാത്തതും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഐടിയുസി ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 10:54 am IST
inKottayam

കോട്ടയം: കോട്ടയം ടെക്‌സ്‌റ്റൈല്‍സ് മാനേജ്‌മെന്റ് നടപടികള്‍ക്കെതിരെ എഐടിയുസി സമരത്തിന്. സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികളോട് മാനേജ്‌മെന്റ് സ്വീകരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി രണ്ടിന് കമ്പനിയിലേക്ക് മാര്‍ച്ച് നടത്താനാണ് യൂണിയന്റെ തീരുമാനം.  

 സീസണ്‍സമയത്ത് പഞ്ഞി വാങ്ങിക്കാത്തതും ഉല്പാദിപ്പിക്കുന്ന നൂല് കൃത്യസമയത്ത് വില്ക്കാന്‍ സാധിക്കാത്തതും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഐടിയുസി ആരോപിക്കുന്നു. മാനേജ്‌മെന്റിന്റെ ഇത്തരം നടപടിമൂലം 2007 മുതല്‍ കമ്പനി  നടഷ്ടത്തിലായെന്നും വൈദ്യുതി ചാര്‍ജ്ജ് അടയ്‌ക്കാനാവാത്ത സാഹചര്യം ഉണ്ടാക്കിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.  

 2020 ഫെബ്രുവരി ഏഴിന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ കമ്പനി ലേഓഫ് ചെയ്തു. ലേഓഫില്‍ പകുതി വേതനം നല്കണമെന്ന നിയമം പാലിക്കപ്പെട്ടില്ല. ഫാക്ടറീസ് ആക്ട് അനുസരിച്ച് സ്ത്രീ തൊഴിലാളികളെ രാത്രി പത്തുമണിക്ക് ശേഷം ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം. 2015ല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ത്രീ തൊഴിലാളികളെ രാത്രി പത്തുമണിക്ക് ബലമായി ഇറക്കിവിട്ടു. ഇതുമൂലം രണ്ട് മണിക്കൂര്‍ മില്ല് പ്രവര്‍ത്തിപ്പിക്കാതെ ഉത്പാദനം കുറഞ്ഞത് നഷ്ടത്തിന് ആക്കം കൂട്ടിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.  

 കോര്‍പ്പറേഷന്റെ മറ്റു മില്ലുകളില്‍ എട്ടിന് തുടങ്ങുന്ന ഷിഫ്റ്റ് ആറുമണിക്കാക്കി നോട്ടീസിട്ടു. കോട്ടയം ടെക്‌സ്‌റ്റൈല്‍സ് മാനേജ്‌മെന്റ് എട്ട് മണി ഷിഫ്റ്റ് ആറ് മണിക്ക് തുടങ്ങാന്‍ നോട്ടീസിട്ടെങ്കിലും സിഐടിയു യൂണിയന്‍ ഹൈക്കോടതിയില്‍ കേസ് നല്കി. ഇതുമൂലം ഷിഫ്റ്റ് മാറ്റുവാന്‍ സാധിക്കാതെ ഉത്പാദന നഷ്ടം തുടര്‍ന്നത് സ്ത്രീ തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കിയതായും എഐടിയുസി ആരോപിക്കുന്നു.  

വ്യവസായ മന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ട് തവണ എഐടിയുസി നേതാക്കള്‍ സിഐടിയു കോട്ടയം ഡിസി ഓഫീസില്‍ ചര്‍ച്ച നടത്തി. കമ്പനി മാനേജ്‌മെന്റ്, ബോര്‍ഡ് ചെയര്‍മാന്‍, ഡയറക്ടേഴ്‌സ് മുഴുവന്‍ യൂണിയനുകളുടെയും നേതാക്കള്‍  എന്നിവരെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗത്തില്‍ കമ്പനി തുറക്കുന്നതിന് തീരുമാനം ഉണ്ടായി.  ഈ തീരുമാനവും അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് വ്യവസായ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കമ്പനി തുറക്കുന്നതിനും സ്ത്രീകളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുമെന്നും ഉറപ്പു നല്കി. എന്നാല്‍ കമ്പനി തുറന്നപ്പോള്‍ എഐടിയുസി യൂണിയനിലെ 17 സ്ത്രീ തൊഴിലാളികളെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്ക് സ്ഥലം മാറ്റി. 

യൂണിയന്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ സസ്‌പെന്റ് ചെയ്തു. സ്ഥലം മാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് തിരികെ ജോലിയില്‍ കയറിയവരോട് ക്രൂരമായ നടപടികളാണ് മാനേജ്‌മെന്റ് കൈക്കൊള്ളുന്നതെന്നും എഐടിയുസി നേതാക്കള്‍ പറയുന്നു.

Tags: kottayamLeft Uniontextiles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.