Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മിച്ച മൂന്ന് ഫ്‌ലോട്ടിംഗ് ബോര്‍ഡര്‍ ഔട്ട്‌ പോസ്റ്റ് യാനങ്ങള്‍ അതിര്‍ത്തി രക്ഷാ സേനയ്‌ക്ക് കൈമാറി

യാനങ്ങളുടെ രൂപകല്പന, നിര്‍മ്മാണം, വിതരണം എന്നിവയ്‌ക്കായി 2019 മാര്‍ച്ചിലാണ് ആഭ്യന്തര മന്ത്രാലയം ഓര്‍ഡറുകള്‍ നല്‍കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 07:55 pm IST
inDefence

കൊച്ചി: തുറമുഖ കപ്പല്‍ ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്,മൂന്ന്ഫ്‌ലോട്ടിങ് ബോര്‍ഡ് ഔട്ട്‌ പോസ്റ്റ് യാനങ്ങള്‍, അതിര്‍ത്തി സുരക്ഷാ സേനക്ക് വിജയകരമായികൈമാറി.രാജ്യത്തിന്റെ ജല അതിര്‍ത്തികളെ സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള ഒമ്പത് യാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് ഓര്‍ഡര്‍ ലഭിച്ചത്. വരും മാസങ്ങളില്‍ ഇത്തരത്തിലുള്ള മൂന്ന് യാനങ്ങള്‍ കൂടികൈമാറും.

4 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇത്തരത്തിലുള്ള എല്ലാ യാനങ്ങളിലും ഒരുക്കിയിട്ടുണ്ട്. അതിവേഗ നിരീക്ഷണ ബോട്ടുകള്‍ക്കുള്ള ഫ്‌ലോട്ടിങ് ബേസ് ആയും ഇത്തരത്തിലുള്ള യാനങ്ങള്‍ പ്രവര്‍ത്തിക്കും. ചെറു യാനങ്ങള്‍ക്ക് ആവശ്യമായ പെട്രോള്‍, ശുദ്ധജലം, മറ്റ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യാനും ഇവ ഉപയോഗപ്പെടുത്തും

അതിര്‍ത്തി രക്ഷാസേനയുടെ ജല വിഭാഗത്തിനായി, ഒമ്പത് ഫ്‌ലോട്ടിങ് ബോര്‍ഡ് ഔട്ട്‌ പോസ്റ്റ് യാനങ്ങളുടെ രൂപകല്പന, നിര്‍മ്മാണം, വിതരണം എന്നിവയ്‌ക്കായി 2019 മാര്‍ച്ചിലാണ് ആഭ്യന്തര മന്ത്രാലയം ഓര്‍ഡറുകള്‍ നല്‍കിയത്. 46 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ളവയാണ് ഓരോന്നും. രാജ്യത്തിന്റെ ഉള്‍നാടന്‍ ജല മേഖലകളില്‍, പ്രത്യേകിച്ചും ഗുജറാത്തിലെ കച്ചിലെ അരുവി പ്രദേശങ്ങള്‍, പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ മേഖല എന്നിവിടങ്ങളില്‍ വിന്യസിക്കുന്നതിനായി രൂപകല്പന ചെയ്യപ്പെട്ടവയാണ് ഇവ.

Tags: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കീഴില്‍ പ്രതിരോധമേഖലാകമ്പനികള്‍ കുതിയ്‌ക്കുന്നു; എച്ച് എഎല്‍, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ഭാരത് ഇലക്ട്രോണിക്സ്…..

Kerala

കടല്‍ വാഴാന്‍ ‘അടല്‍’ എത്തുന്നു; 1,200 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാ കപ്പല്‍ 2024 അവസാനം കമ്മിഷന്‍ ചെയ്യും

Kerala

വിക്രാന്ത് രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്‌ക്കിറങ്ങുമ്പോള്‍ വനിതാ ശക്തികള്‍ അതിലുണ്ടാകും; എല്ലാ സൈനിക വിഭാഗങ്ങളിലും വനിതകളുണ്ടാകുമെന്നും പ്രധാനമന്ത്രി

Defence

പുതിയ ചരിത്രം കുറിക്കാന്‍ ഭാരതം; ‘വിക്രാന്ത്’ സപ്തംബര്‍ രണ്ടിന് കമ്മീഷന്‍ ചെയ്യും; ചടങ്ങിന്റെ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറ് രാജ്യങ്ങളില്‍ ഇന്ത്യയും; മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ സ്വപ്നത്തിനൊപ്പം ഈ ഗുരുവായൂര്‍ക്കാരന്‍ മധു നായരും

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.