Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പ്: സിദ്ദിഖ് കാപ്പനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി സര്‍ക്കാറും

സര്‍ക്കാര്‍ ഫണ്ട് വിനിയോഗം സംബന്ധിച്ചു സെക്രട്ടറി സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിനിയോഗ കണക്കുകള്‍ പിആര്‍ഡി വകുപ്പിലെ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നിരാകരിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 03:00 pm IST
in Kerala

തിരുവനന്തപുരം: യുഎപിഎ കേസ് പ്രതിയായി യുപി ജയിലിലുള്ള സിദ്ദിഖ് കാപ്പന്‍ സെക്രട്ടറിയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( കെയുഡബ്ല്യൂജെ) ഡല്‍ഹി ഘടകത്തിന്റെ 25 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പ് ധനകാര്യ വകുപ്പിലെ ഇന്‍സ്‌പെക്ഷന്‍ വിങ് അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ് അന്വേഷിക്കാന്‍ തീരുമാനമായത്.

കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകത്തിന്റെ സര്‍ക്കാര്‍ ഫണ്ട് വിനിയോഗം സംബന്ധിച്ചു സെക്രട്ടറി സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിനിയോഗ കണക്കുകള്‍ പിആര്‍ഡി വകുപ്പിലെ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നിരാകരിച്ചിരുന്നു. പ്രസ് ക്ലബ് ഓഫിസും ലൈബ്രറിയും നിര്‍മിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചു കൈപ്പറ്റിയ 25 ലക്ഷം രൂപ കുടുംബമേളയും യാത്രയയപ്പും സിനിമാ പ്രദര്‍ശനവും നടത്താന്‍ ചെലവിട്ടുവെന്നാണ് സിദ്ദിഖ് കാപ്പന്‍ പിആര്‍ഡിക്കു സമര്‍പ്പിച്ച വിനിയോഗ റിപ്പോര്‍ട്ടില്‍ കണക്കു നല്‍കിയത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഫണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റാക്കി പലിശ വരുമാനമുണ്ടാക്കിയതു ഗുരുതരമായ പിഴവാണെന്നും പിആര്‍ഡി ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി കണ്ടെത്തിയിരുന്നു.  

പിആര്‍ഡി വകുപ്പില്‍ സിഎജി നടത്തിയ പരിശോധനയിലും ഡല്‍ഹി ഘടകത്തിന്റെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം കണ്ടെത്തിയിരുന്നു. തുക എത്രയും വേഗം തിരിച്ചു പിടിക്കാനും ഭാരവാഹികള്‍ക്കെതിരെ നിയമ നടപടിയെടുക്കാനും സിഎജി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ അന്വേഷണത്തിനായി പിആര്‍ഡി സെക്രട്ടറി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. പിആര്‍ഡിയുടെ നിര്‍ദേശം അംഗീകരിച്ച മുഖ്യമന്ത്രി ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിങിന്റെ അന്വേഷണത്തിനായി ധനമന്ത്രിയോടു നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിങ് അന്വേഷണത്തിനു തീരുമാനിച്ചത്‌

Tags: kuwjSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

പുതിയ വാര്‍ത്തകള്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.