Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇ-പോസ് മെഷീന്‍ ചതിച്ചു; തൃശ്ശൂര്‍ ജില്ലയില്‍ മിക്കയിടത്തും റേഷന്‍ വിതരണം മുടങ്ങി

സെര്‍വര്‍ തകരാര്‍ പരിഹരിച്ച് റേഷന്‍കടകള്‍ ഇന്നലെ മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 10:21 am IST
in Thrissur

തൃശ്ശൂര്‍: സാങ്കേതിക പ്രശ്‌നം പരിഹരിച്ച് ഇന്നലെ മുതല്‍ റേഷന്‍ വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന ഭക്ഷ്യ വകുപ്പിന്റെ പ്രഖ്യാപനം പാളി. ഇന്നലെ റേഷന്‍ കടകളിലെത്തിയ ഉപഭോക്താക്കളെയും കടയുടമകളെയും ഇ-പോസ് മെഷീന്‍ ചതിച്ചു. മെഷീന്‍ തകരാറിനെ തുടര്‍ന്ന് ജില്ലയില്‍ മിക്കയിടത്തും റേഷന്‍ വിതരണം മുടങ്ങി.  

സെര്‍വര്‍ തകരാര്‍ പരിഹരിച്ച് റേഷന്‍കടകള്‍ ഇന്നലെ മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. രാവിലെ മുതല്‍ പിഒഎസ് മെഷീനുകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടിട്ടും തകരാര്‍ പരിഹരിക്കാനായില്ല.  

 ജില്ലയില്‍ 1,237 റേഷന്‍ കടകളാണുള്ളത്. ഇതില്‍ ഭൂരിഭാഗം റേഷന്‍ കടകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. ചിലയിടത്ത് ഭാഗികമായി തകരാര്‍ പരിഹരിച്ചെങ്കില്‍ നിരവധി സ്ഥലങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു. സാങ്കേതിക തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ റേഷന്‍ വിതരണത്തിലെ പ്രതിസന്ധി തുടരുകയാണ്.  

സമയക്രമീകരണം പിന്‍വലിച്ച് റേഷന്‍ കടകള്‍ ഇന്നലെ മുതലാണ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 25 വരെ പകുതി സമയങ്ങളിലായിട്ടായിരുന്നു റേഷന്‍ വിതരണം. ഇന്നലെ രാവിലെ കടകള്‍ തുറന്നപ്പോള്‍ ചിലയിടത്ത് കുറച്ച് നേരം ഇ-പോസ് മെഷീന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ പിന്നീട് തകരാറിലാവുകയായിരുന്നുവെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. വിരലടയാളം രേഖപ്പെടുത്തിയ ശേഷം ബില്‍ ആയതായി സൂചന ലഭിച്ച് കഴിയുമ്പോള്‍ ഓണ്‍ലൈന്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏറെ സമയത്തിന് ശേഷം ചിലയിടത്ത് ഒരു ബില്‍ അടിക്കാന്‍ പറ്റിയെങ്കില്‍ അടുത്ത തവണ തടസപ്പെട്ടു. മെഷിന്‍ പണിമുടക്കിയതോടെ ആളുകള്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാനാകാതെ തിരികെ പോയി.  

  റേഷന്‍ കാര്‍ഡ് ഉടമകളുടെയോ, അംഗങ്ങളുടെയോ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ച് ബില്‍ അടിച്ചാണ് സാധനങ്ങള്‍ നല്‍കുന്നത്. എന്നാല്‍  ഇ- പോസ് സംവിധാനത്തില്‍ തകരാറിലായതിനാല്‍ ബില്‍ അടിക്കാന്‍ സാധിച്ചില്ല. സംസ്ഥാനത്തെ 14,237 ഇ-പോസ് മെഷീനുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ സെര്‍വറിന് ലോഡ് വലിക്കാന്‍ സാധിക്കാത്തതാണ് നിലവിലെ പ്രശ്‌നത്തിന് കാരണമെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. സമയക്രമീകരണം ഏര്‍പ്പെടുത്തിയപ്പോള്‍ 7,000ഓളം കടകളില്‍ മാത്രമായി മെഷീന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രശ്‌നമുണ്ടായില്ല.  

ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്ന സമയത്ത് സംസ്ഥാനത്ത് 81 ലക്ഷം കാര്‍ഡുകളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 90 ലക്ഷം കാര്‍ഡുകളായി വര്‍ദ്ധിച്ചു. കൂടുതല്‍ പേരുടെ ഡാറ്റകള്‍ കയറുമ്പോള്‍ സെര്‍വറിന് താങ്ങാന്‍ ശക്തിയില്ലെന്നതിനാലാണ് മെഷീനുകള്‍ തകരാറിലാവുന്നത്. മെഷീനുകള്‍ തകരാറിലാകുമ്പോള്‍ നന്നാക്കുന്നു എന്നല്ലാതെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന്് റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.  മാസാവസാനത്തെ തിരക്ക് കുറയ്‌ക്കാന്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ട് മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കും.

Tags: ThrissurrationE-pos machine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.