Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ആറാം ദിവസവും തകര്‍ച്ചയില്‍; സെന്‍സെക്‌സ് 476 പോയിന്റ് തകര്‍ന്ന് 57,014ലേക്ക് എത്തി; നിഫ്റ്റി 17,027ല്‍

ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസന്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ എന്നിവരുടെ ഓഹരികളാണ് ഇന്ന് രാവിലെ നേട്ടത്തിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 11:43 am IST
inBusiness

മുംബൈ   : ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ സെന്‍സെക്‌സ് 476.90 പോയിന്റ് താഴേക്ക് പോയി. 57,014.61 ലേക്ക് എത്തി. നിഫ്റ്റി 122.10 പോയിന്റ് കുറഞ്ഞ് 17,027.00 ലേക്ക് താഴ്ന്നു. മൂന്നാഴ്ചത്തെ ഏറ്റവും മോശം നിലയിലേക്ക് ഇന്ത്യന്‍ ഓഹരി സൂചികകള്‍ കഴിഞ്ഞ ദിവസം കൂപ്പുകുത്തിയിരുന്നു.  

ആഗോള വിപണികളിലെ ക്ഷീണം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുമോയെന്ന ആശങ്ക, പുതുതലമുറ ടെക്നോളജി കമ്പനികളിലെ ഭീമമായ തകര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സെന്‍സെക്സ്, നിഫ്റ്റി സൂചികകളുടെ പതനത്തിന് മൂലകാരണങ്ങളാവുകയാണ്. സെന്‍സെക്‌സ് തകര്‍ച്ചയ്‌ക്ക് പിന്നാലെ എഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, എച്ച്ഡിഎഫ്‌സി ട്വിന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ കമ്പനി എന്നിവരുടെ ഓഹരി വില്‍പ്പനയും താഴേയ്‌ക്കാണ്.

ടാറ്റ സ്റ്റീല്‍ 5.91 ശതമാനം ഇടിഞ്ഞ് 1100.00 രൂപയിലെത്തി. ഐടി ഓഹരികള്‍ കനത്ത വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നു. ടെക് മഹീന്ദ്ര 5.35 ശതമാനം ഇടിഞ്ഞ് 1508.85 രൂപയായി. വിപ്രോ 5.44 ശതമാനം ഇടിഞ്ഞ് 572.30 രൂപ. എച്ച്സിഎല്‍ ടെക്നോളജീസ് 3.87 ശതമാനം ഇടിഞ്ഞ് 1122.60 രൂപ. ഇന്‍ഫോസിസ് 2.87 ശതമാനം ഇടിഞ്ഞ് 1734.75 രൂപ. സൂചിക ഹെവിവെയ്റ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 4.06 ശതമാനം ഇടിഞ്ഞ് 2377.55 രൂപ. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 4 ശതമാനം വീതവും ഇടിഞ്ഞു.

 ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസന്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ എന്നിവരുടെ ഓഹരികളാണ് ഇന്ന് രാവിലെ നേട്ടത്തിലുള്ളത്.  നിഫ്റ്റിയില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നിവ ആറ് ശതമാനം വീതം നഷ്ടത്തിലായി. ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഹിന്‍ഡാല്‍കോ എന്നിവയും നഷ്ടത്തിലായി.

Tags: സെന്‍സെക്‌സ്നിഫ്റ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

64,000 കടന്ന് സെന്‍സെക്‌സ്: നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടി വര്‍ധന

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

Business

മോദിയുടെ ഒമ്പത് വര്‍ഷങ്ങള്‍; ഇന്ത്യയുടെ ഓഹരി വിപണിയ്‌ക്ക് 150 ശതമാനം വളര്‍ച്ച; കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നത് മൂന്നിരട്ടി വരെ

India

ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി ഇന്ത്യ; .ചൈന രണ്ടാമത്

Business

എസ് ബിഐയുടെ അറ്റലാഭം 1,4205 കോടി; ഓഹരി വിപണികളില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.