Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കിഴതിരി കോളനിയില്‍ കുടിവെള്ളം എന്നെത്തും?

കോളനി നിവാസികളുടെ കുടിവെള്ള ദുരിതം പരിഹരിക്കാന്‍ 20 വര്‍ഷം മുന്‍പ് കോളനിയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ചെങ്കിലും ഒരുതവണ മാത്രമാണ് ടാങ്കില്‍ വെള്ളമെത്തിച്ചത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 10:48 am IST
inKottayam
കുടിവെള്ളത്തിനായി കാത്തുനില്‍ക്കുന്ന വീട്ടമ്മമാര്‍

കുടിവെള്ളത്തിനായി കാത്തുനില്‍ക്കുന്ന വീട്ടമ്മമാര്‍

രാമപുരം: വേനല്‍കാലത്തും മഴക്കാലത്തും ഒരുപോലെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കിഴതിരി കോളനി നിവാസികള്‍. പാറക്കല്ലുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ കിണര്‍ കുഴിച്ചാലും ഇവിടെ വെള്ളം ലഭിക്കില്ല. 

കോളനി നിവാസികളുടെ കുടിവെള്ള ദുരിതം പരിഹരിക്കാന്‍ 20 വര്‍ഷം മുന്‍പ് കോളനിയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ചെങ്കിലും ഒരുതവണ മാത്രമാണ് ടാങ്കില്‍ വെള്ളമെത്തിച്ചത്. കോളനി നിവാസികള്‍ ജനപ്രതിനിധികളോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് അവര്‍ പറയുന്നു. വേനല്‍ക്കാലത്ത് വളരെ ദൂരം താണ്ടിയാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത്. കുറച്ച് ദൂരെയായി ഒരു കുഴല്‍ കിണര്‍ ഉണ്ടെങ്കിലും ശുദ്ധജലമല്ല ഇതില്‍ നിന്നും ലഭിക്കുന്നത്.  

മറ്റ് ആവശ്യങ്ങള്‍ക്കുള്ള ജലം കുഴല്‍ കിണറില്‍ നിന്നും കൈകൊണ്ട് പമ്പ് ചെയ്താണ് ഇവര്‍ എടുക്കുന്നത്. മഴക്കാലത്ത് മരങ്ങളില്‍ തുണിയും ഓലയും കെട്ടിയാണ് ഇവര്‍ വെള്ളം സംഭരിക്കുന്നത്. കോളനിയിലെ ജനങ്ങളുടെ ജീവിതവും നരകതുല്യമാണ്.  

കോളനിയിലേയ്‌ക്കുള്ള റോഡുകള്‍ തകര്‍ന്ന നിലയിലാണ്. വീടുകളും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. പാവപ്പെട്ട കോളനി നിവാസികളെ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും അവഗണിക്കുകയാണെന്നും നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടയിട്ടും കിഴതിരി കോളനിയില്‍ ഇവയൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന്  ശ്വാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

Tags: drinkingwaterരാമപുരംPala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.