Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ് എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ എല്ലാ അംഗങ്ങള്‍ക്കും വോട്ടുചെയ്യാമെന്ന് ഹൈക്കോടതി

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പുകളില്‍ നിലവിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ട് സമ്പ്രദായം ഹൈക്കോടതി റദ്ദാക്കി. 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു പ്രാതിനിധ്യ വോട്ട് സമ്പ്രദായം. പകരം ഇനി മുതല്‍ എസ് എന്‍ഡിപി യോഗം വോട്ടെടുപ്പില്‍ എല്ലാ അംഗങ്ങള്‍ക്കും വോട്ടുചെയ്യാനാകുമെന്നും ഹൈക്കോടതി വിധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 04:33 pm IST
inKerala

കൊച്ചി: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പുകളില്‍ നിലവിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ട് സമ്പ്രദായം ഹൈക്കോടതി റദ്ദാക്കി. 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു പ്രാതിനിധ്യ വോട്ട് സമ്പ്രദായം. പകരം ഇനി മുതല്‍ എസ് എന്‍ഡിപി യോഗം വോട്ടെടുപ്പില്‍ എല്ലാ അംഗങ്ങള്‍ക്കും വോട്ടുചെയ്യാനാകുമെന്നും ഹൈക്കോടതി വിധിച്ചു.

വരുന്ന ഫിബ്രവരി അഞ്ചിന് എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിങ്കളാഴ്ച ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായകമായ വിധി. കുറഞ്ഞത് 200 അംഗങ്ങളെങ്കിലും ഉള്ള ഒരു ശാഖയ്‌ക്ക് ഒരു വോട്ട് എന്ന രീതി എടുത്തുകളയുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടിയായിരിക്കുമെന്ന് പറയപ്പെടുന്നു.

നിലവില്‍ എസ്എന്‍ഡിപി യോഗത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത് 10000 വോട്ടുകളാണ് . വെള്ളാപ്പള്ളിയുടെ പാനലിന് ജയിക്കാനാണ് ഇങ്ങിനെയൊരു പ്രാതിനിധ്യ വോട്ടെടുപ്പ് സമ്പ്രദായം കൊണ്ടുവന്നതെന്നാണ്  ഒരു വിഭാഗത്തിന്റെ ആരോപണം. ഈ രീതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇതനുസരിച്ച് ഇനി മുതല്‍ മുഴുവന്‍ എസ് എന്‍ഡിപി യോഗം അംഗങ്ങള്‍ക്കും വോട്ടു ചെയ്യാം. കേന്ദ്രം 1974ല്‍ നല്‍കിയ ഇളവും 1999ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.  

വിധിയെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളൂവെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജനാധിപത്യമില്ലാതെ സംഘടന നടത്തിയിട്ട് പിന്നെ ദുഖിച്ചിട്ട് കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം മുന്‍പ്രസിഡന്‍റ് സി.കെ. വിദ്യാസാഗര്‍ വിമര്‍ശിച്ചു. ഇനി തെരഞ്ഞെടുപ്പ് നടത്താന്‍ പത്ത് ശതമാനം പോലും വോട്ട് വെള്ളാപ്പള്ളിക്ക് ലഭിക്കില്ലെന്ന് ബിജു രമേശ് പറഞ്ഞു.

Tags: കേരള ഹൈക്കോടതിവെള്ളാപ്പള്ളി നടേശന്‍എസ് എന്‍ഡിപി യോഗംഎസ്എന്‍ഡിപിബിജു രമേശ്സി.കെ. വിദ്യാസാഗര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; അവാര്‍ഡില്‍ ഇടപെട്ടതിന് തെളിവില്ലെന്നും ഹൈക്കോടതി

Kerala

ഹിന്ദുക്കള്‍ വഴിയിലെ ചെണ്ടയല്ല; ഷംസീര്‍ മാപ്പുപറയണം: വെള്ളാപ്പള്ളി

Kerala

നാമജപ യാത്രയ്‌ക്കെതിരെ കേസ്: റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു, സ്പീക്കര്‍ പ്രസ്താവന തിരുത്തണം, അല്ലാതെ പിന്നോട്ടില്ലെന്ന് എന്‍എസ്എസ്

Kerala

വാഹനത്തിന്റെ ഉടമസ്ഥാവകാശം: ആധാര്‍ പരിശോധന നിര്‍ബന്ധമാക്കുന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.