Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സന്യാസിവര്യന്‍ തിച്ച് നാട്ട് ഹാന്‍ അന്തരിച്ചു; വിടവാങ്ങിയത് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ബുദ്ധ സന്യാസിമാരില്‍ പ്രമുഖന്‍

ഏഴ് ഭാഷകള്‍ സംസാരിക്കുന്ന തിച് നാറ്റ് ഹാന്‍ 1960 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍, കൊളംബിയ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 11:22 am IST
in World

ഹനോയ്: ലോകത്തെ ഏറ്റവും സ്വാധീനമുള്ള ബുദ്ധ സന്യാസിമാരില്‍ ഒരാളായ തിച്ച് നാട്ട് ഹാന്‍(95) അന്തരിച്ചു.തന്റെ ആത്മീയ യാത്ര ആരംഭിച്ച വിയറ്റ്‌നാമിന്റെ ബുദ്ധമത കേന്ദ്രവുമായ ഹ്യൂവിലെ ടു ഹിയു ക്ഷേത്രത്തില്‍ വച്ചായികരുന്നു അന്ത്യമെന്ന് അദ്ദേഹം സ്ഥാപിച്ച് സെന്‍ ടീച്ചിങ് ഓര്‍ഗനൈസേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. കവിയും സമാധാന പ്രവര്‍ത്തകനുമായിരുന്നു ഹാന്‍ വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്ത ശേഷം ഏകദേശം 40 വര്‍ഷത്തോളം പ്രവാസത്തിലായിരുന്നു. ബുദ്ധമതത്തെ ലോകത്ത് ഇത്രയധികം പ്രചാരത്തിലാക്കാന്‍ പ്രവര്‍ത്തിച്ച സന്യാസിവര്യനായിരുന്നു ഹാന്‍. ദലൈലാമയ്‌ക്ക് പിന്നില്‍ രണ്ടാമനായി കണക്കാക്കപ്പെട്ടിരുന്നു.  

സൗമ്യവും എന്നാല്‍ ശക്തവുമായ സ്വരത്തില്‍ ‘നിങ്ങളുടെ കാലുകൊണ്ട് ഭൂമിയെ ചുംബിക്കുന്നതുപോലെ നടക്കേണ്ടതിന്റെ’ ആവശ്യകതയെ കുറിച്ച് താത്വകമായി ആയിരുന്നു അദ്ദേഹത്തെ പ്രഭാഷണങ്ങള്‍.  മനനം, ധ്യാനം എന്നിവയെക്കുറിച്ച് നൂറിലധികം പുസ്തകങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം.

ഏഴ് ഭാഷകള്‍ സംസാരിക്കുന്ന തിച് നാറ്റ് ഹാന്‍ 1960 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍, കൊളംബിയ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തി. യുഎസ്-വിയറ്റ്‌നാം യുദ്ധത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ അദ്ദേഹം 1963-ല്‍ വിയറ്റ്‌നാമിലേക്ക് മടങ്ങി. നിരവധി സന്യാസിമാര്‍ സ്വയം തീകൊളുത്തി യുദ്ധത്തിനേതിരേ പ്രതിഷേധിച്ചിരുന്നു. 1960 കളിലെ വിയറ്റ്‌നാം യുദ്ധത്തിന്റെ പാരമ്യത്തില്‍, അദ്ദേഹം യുഎസ് പൗരാവകാശ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ കണ്ടുമുട്ടി, സംഘര്‍ഷത്തിനെതിരെ സംസാരിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. ‘സമാധാനത്തിന്റെയും അഹിംസയുടെയും അപ്പോസ്തലന്‍’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നു.  സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

Tags: OBITസന്യാസിbudhist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോഴിക്കോട് എത്തിയപ്പോള്‍.
Kerala

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

കുമരി അനന്തനും മകള്‍ തമിഴിശൈ സൗന്ദര്‍രാജനും
News

തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്‍ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Kerala

പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം; വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് പതിച്ചതെന്ന് സംശയം, അപകട മരണം തന്നെയാണോയെന്ന് അന്വേഷിക്കും

Thiruvananthapuram

ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സന്തോഷ്‌കുമാറിന്റെ പിതാവ് അന്തരിച്ചു

Kerala

മലയാളി യുവാവിനെയും ബംഗാളി യുവതിയേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.