Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അംബേദ്കര്‍ കോളനി അവഗണനയില്‍

കോളനിയിലെ പലരും ഇപ്പോള്‍ താമസിക്കുന്നത് ടാര്‍പ്പോളിനും മറ്റും കൊണ്ടുണ്ടാക്കിയെ ചെറിയ ഷെഡ്ഡുകളിലാണ്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന ഇവിടുത്തെ ഇത്തരത്തിലുള്ള വീടുകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 12:07 pm IST
in Kollam

പുത്തൂര്‍: വികസന വഴികളില്‍ കാലഹരണപ്പെട്ടവരായി മാറുകയാണ് പവിത്രേശ്വരം പഞ്ചായത്തിലെ മാറനാട് കിഴക്ക് ആറാം വാര്‍ഡിലെ അംബേദ്കര്‍ കോളനി നിവാസികള്‍.  

കാലാകാലങ്ങളായി മാറി മാറി ഭരിച്ച ഭരണ കര്‍ത്താക്കള്‍ ഇവിടുത്തുകാരെ വെറും വോട്ടുബാങ്കുകളായി മാത്രം കരുതുന്നതിന്റെ നേര്‍ ദൃശ്യങ്ങളാണ് കോളനിയിലെമ്പാടും ഇപ്പോഴും കാണാന്‍ കഴിയുന്നത്. 200ലധികം ജനങ്ങള്‍ വസിക്കുന്ന ഇവിടെ 86 കുടുംബങ്ങളാണ് ഉള്ളത്. 

അംബേദ്കര്‍ കോളനിയില്‍ കെട്ടുറപ്പില്ലാത്ത വീടുകള്‍ നിരവധിയാണ്. ഏതും നിമിഷവും നിലം പതിക്കാറായ വീടുകള്‍. ശൗചാലങ്ങള്‍ പലയിടത്തുമില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുന്നവര്‍. ഇത്തരത്തില്‍ പിന്നാക്ക മേഖലയുടെ ദയനീയ കാഴ്ചകള്‍ ഇവിടെ വിവരണത്തിന് അതീതമാണ്.  വീടെന്ന സ്വപ്‌നം നെഞ്ചേറ്റി നടക്കുന്നവര്‍ ഏറെപ്പേരുണ്ടിവിടെ. 

കോളനിയിലെ പലരും ഇപ്പോള്‍ താമസിക്കുന്നത് ടാര്‍പ്പോളിനും മറ്റും കൊണ്ടുണ്ടാക്കിയെ ചെറിയ ഷെഡ്ഡുകളിലാണ്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന ഇവിടുത്തെ ഇത്തരത്തിലുള്ള വീടുകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ല. സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും അര്‍ഹതയുള്ള ഇവിടുത്തുകാര്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്.

Tags: കോളനിAmbedkar Colony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

colony
Alappuzha

പാണാവള്ളിയിലെ ഗിരിജന്‍ കോളനി ദുരിതക്കയത്തില്‍

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം സ്വാമി അയ്യപ്പദാസ് നിര്‍വ്വഹിക്കുന്നു
Pathanamthitta

അട്ടത്തോട് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം

Kannur

ഇതോ നമ്പര്‍ വണ്‍? അധികൃതരുടെ അവഗണനയില്‍ പയഞ്ചേരി കൂളിപ്പാറ കോളനി അന്തേവാസികള്‍, പല വീടുകളിലും ശൗചാലയം പോലുമില്ല

Kannur

വികസന പദ്ധതികള്‍ ജലരേഖയായി: ഒറ്റപ്പെട്ട് എടാട്ട് വള്ളുവക്കോളനി വാസികള്‍, പ്രഖ്യാപിച്ച വികസനവും കാത്ത് 35 പട്ടികജാതി കുടുംബങ്ങള്‍ ദുരിതത്തിൽ

ചെറുകുന്ന് പട്ടികജാതി കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ സേവാഭാരതി ഒരുക്കിയ മോട്ടോറും ടാങ്കും
Kerala

മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.