Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ഐഎം വിജയന്‍ നായകനായ ‘മ്…..’ കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍

കേരളത്തില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഏക ചിത്രം കുറുമ്പ ഭാഷയിലുള്ള ആദ്യ സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 11:39 am IST
inNew Release

പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ നായകനായ ‘മ് ( സൗണ്ട് ഓഫ് പെയിന്‍ ) ‘ എന്ന ചിത്രത്തിന് നിരവധി ഇന്റര്‍നാഷണല്‍ അംഗീകാരങ്ങളും, അവാര്‍ഡുകളും ഇതിനോടകം തന്നെ ലഭിച്ചിരുന്നു.ചിത്രം റിലീസ് ചെയ്ത ആദ്യ മാസത്തില്‍ത്തന്നെ  മൂന്ന് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ നേടി.27  മത് കൊല്‍ക്കത്ത  ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍  ഒഫീഷ്യല്‍ സെലക്ഷന്‍ നേടി കൂടുതല്‍ ജനപ്രിയം ആയിരിക്കുക ആണ് ‘മ് ‘ ( സൗണ്ട് ഓഫ് പെയിന്‍ ). നോണ്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ അണ്‍ ഹെര്‍ഡ് ഇന്ത്യ ; റെയര്‍ ലാംഗ്വേജ് ഫിലിം വിഭാഗത്തിലാണ് ചിത്രത്തിന് ഒഫീഷ്യല്‍ സെലക്ഷന്‍ നേടിയത്.ഈ വിഭാഗത്തില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ നേടുന്ന ഈ വര്‍ഷത്തെ  കേരളത്തില്‍ നിന്നുള്ള ഏക ചിത്രം കൂടിയാണ് ‘മ് ‘ ( സൗണ്ട് ഓഫ് പെയിന്‍ ).നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരം ആയിരിക്കുകയാണ് ഇപ്പോള്‍ ലഭിച്ച ഈ ഓഫീസില്‍ സെലക്ഷന്‍ എന്‍ട്രി. കവിയും , സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ചിത്രമാണ് ഇത്.  

കുറുമ്പ ഭാഷയിലുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ സിനിമ കൂടിയാണ്  ഈ ചിത്രം.  ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്‌ബോള്‍ താരം ഐ എം വിജയനാണ്.തേന്‍ ശേഖരണം ഉപജീവനമാര്‍ഗ്ഗമാക്കിയ  കുറുമ്പ ഗോത്രത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന്  പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം വനത്തില്‍  തേനിന് ദൗര്‍ലഭ്യമുണ്ടാകുന്നതിനെ തുടര്‍ന്നുള്ള  പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും,  സാഹചര്യങ്ങളുമായി പിന്നീട്  എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടര്‍ന്നുള്ള കഥാതന്തു.  കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ്  ഇത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന്‍ ഇത്തരമൊരു ശ്രമം നടത്തിയത് .

സാന്‍ഡിഗോ മൂവി അവാര്‍ഡിലെ മികച്ച  ചിത്രം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഓസ്‌കാര്‍ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ‘മ് ( സൗണ്ട് ഓഫ് പെയിന്‍ ) എന്ന ചലച്ചിത്രവും സ്ഥാനം പിടിച്ചിരുന്നു. ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്. പാരിസ് ഫിലിം ഫെസ്റ്റിവലില്‍

അവസാന റൗണ്ടില്‍ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കൈവരിച്ചു. തുടര്‍ന്ന്, ഓസ്‌കാര്‍ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയില്‍ ഇടം പിടിയ്‌ക്കുകയും , നവാഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ’  ‘ബെസ്റ്റ് ജൂറി അവാര്‍ഡ്,  ‘ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സെഷന്‍സ് ‘ എന്നിവയിലേക്ക്  തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വിജീഷ് മണിയാണ് സിനിമയുടെ കഥയും , സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ  ‘സംസ്‌കൃത ഭാഷയിലുള്ള  നമോ , നേതാജി ( ഇരുള ) തുടങ്ങിയ ചലച്ചിത്രങ്ങള്‍    ഇഫി ഗോവ ചലച്ചിത്രമേളയിലെ   ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്‍പത്തിയൊന്ന് മണിക്കൂറുകള്‍കൊണ്ട് വിശ്വഗുരു  എന്ന സിനിമ പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തിയാണ് വിജീഷ് മണി. ഏറ്റവും മികച്ച  പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്  ലഭിച്ചിരുന്നു. ആദ്യാവസാനം പുഴയില്‍ ചിത്രീകരിക്കപ്പെട്ട സിനിമയ്‌ക്കുള്ള  ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഗ്രാമി അവാര്‍ഡ് ജേതാവായഅമേരിക്കന്‍ സംഗീതപ്രതിഭ എഡോണ്‍ മോള, നാടന്‍ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവര്‍ ചിത്രത്തിനുവേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്തിരുന്നു. ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ  സംഗീതസംവിധായകന്‍.  പ്രകാശ് വാടിക്കല്‍ തിരക്കഥയും ദേശീയ അവാര്‍ഡ് ജേതാവ് ബി. ലെനിന്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ ആര്‍. മോഹന്‍,  പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാന്‍ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റര്‍.

Tags: വിജേഷ് മണിഐ എം വിജയന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംഗ്യഭാഷയില്‍ ബധിര, മൂക കലാകാരന്മാര്‍ മാത്രം അഭിനയിക്കുന്ന സിനിമ; പുതിയ ചരിത്രം സൃഷ്ടിക്കാന്‍ വിജീഷ് മണി

New Release

‘മ് മ് മ് ‘ എന്ന സിനിമയിലെ ഐ എം വിജയന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഭൂട്ടിയ

New Release

‘മ് മ് മ് ‘ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ; കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐ എം വിജയന്‍

Hollywood

സോഹന്‍ റോയ് നിര്‍മ്മിച്ച് വിജേഷ് മണി സംവിധാനം ചെയ്യുന്ന ‘മ്….. ‘ യില്‍ പാടാന്‍ പ്രശസ്ത അമേരിക്കന്‍ ഗായകന്‍ എഡോണ്‍ മൊള

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.