Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

‘മ് മ് മ് ‘ എന്ന സിനിമയിലെ ഐ എം വിജയന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഭൂട്ടിയ

സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവധാനം വിജീഷ് മണിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 05:40 pm IST
inNew Release

 തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സിനിമാജീവിതത്തില്‍ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന ‘മ്.. മ്.. മ്  ‘ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.  പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും  പദ്മശ്രീ ജേതാവുമായ  ഭായ്ചഗ് ഭൂട്ടിയയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം സമൂഹമാധ്യമ ത്തില്‍ പങ്കുവെച്ച അഭിനന്ദന സന്ദേശത്തിലൂടെ അറിയിച്ചു.

‘  ഈ  പോസ്റ്റര്‍ റിലീസ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നു.  

എന്റെ പ്രിയപ്പെട്ട സുഹൃത്ത്, ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന്‍ ഭായിയുടെ ഏറ്റവും പുതിയ ചിത്രമായ  ‘ഉം ..എന്ന സിനിമയാണ് ഇത്.  

ഇതില്‍  നായകനായാണ് അദ്ദേഹം  അഭിനയിക്കുന്നത്  !!!  അദ്ദേഹത്തിനും ഒപ്പം  സംവിധായകന്‍ വിജീഷ് മണിക്കും, നിര്‍മ്മാതാവ് സോഹന്‍ റോയിക്കും  ഒരു മികച്ച ‘ഗെയിം ‘ സ്‌ക്രീനില്‍  ചെയ്യാന്‍ സാധിയ്‌ക്കട്ടെ എന്ന് ആശംസിയ്‌ക്കുന്നു  !!! ‘ ഭൂട്ടിയ പറഞ്ഞു.  

സോഹന്‍ റോയ്  നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവധാനം വിജീഷ്  മണിയാണ്.  അഭിനയ ജീവിതത്തെ തന്നെ  മാറ്റിമറിക്കുന്ന ഒരു പ്രത്യേക ഗെറ്റപ്പിലുള്ള  വേഷമാണ് ഐ എം വിജയനു വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ വിജീഷ് മണി പറഞ്ഞു.

Tags: ഐ എം വിജയന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഐഎം വിജയന്‍ നായകനായ ‘മ്…..’ കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍

New Release

‘മ് മ് മ് ‘ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ; കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐ എം വിജയന്‍

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.