Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെണ്ടവാദ്യവുമായി രാജ്യത്തിന്റെ നെറുകയില്‍ പള്ളിക്കലിന്റെ സ്വന്തം സൂരജ്‌, വിജയിയെ പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

കേരളത്തില്‍ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തിലായിരുന്നു മത്സരം. തൃശൂര്‍, ചാവക്കാട് ബിആര്‍സിയില്‍ സബ് ജില്ലാ, ജില്ലാ മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച സൂരജ് പിന്നീട് സംസ്ഥാനതലത്തില്‍ പങ്കെടുത്ത് ഒന്നാമനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 04:24 pm IST
inKerala
sooraj

sooraj

കൊട്ടാരക്കര: ദേശീയ കലാഉത്സവത്തില്‍ കേരളത്തിന്റെ തനതുവാദ്യമായ ചെണ്ടയില്‍ പുരസ്‌കാരം നേടിയിരിക്കുകയാണ് സൂരജ് എന്ന പതിനേഴുകാരന്‍. പള്ളിക്കല്‍ തയ്യിലഴികത്ത് വീട്ടില്‍ കെ.എസ്. സുധീര്‍-അര്‍ച്ചന ദമ്പതികളുടെ മകനായ സൂരജ് ദേശീയ തലത്തില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരോട് മത്സരിച്ചാണ് നേട്ടം കൈവരിച്ചത്.  

ക്ഷേത്രവാദ്യമായ ചെണ്ടയില്‍ തുകല്‍വാദ്യവിഭാഗത്തിലാണ് സൂരജ് മത്സരിച്ചത്. കേരളത്തില്‍ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തിലായിരുന്നു മത്സരം. തൃശൂര്‍, ചാവക്കാട് ബിആര്‍സിയില്‍ സബ് ജില്ലാ, ജില്ലാ മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച സൂരജ് പിന്നീട് സംസ്ഥാനതലത്തില്‍ പങ്കെടുത്ത് ഒന്നാമനായി. തുടര്‍ന്ന് കോഴിക്കോട് നടന്ന ദേശീയ മത്സരത്തിലും ഒന്നാം സ്ഥാനത്തെത്തി. ദല്‍ഹിയില്‍ നടക്കേണ്ടുന്ന മത്സരങ്ങള്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി കോഴിക്കോട് വച്ചാണ് നടത്തിയത്. 27 അംഗ ജൂറിയായിരുന്നു വിധി നിര്‍ണയം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

തുകല്‍ വാദ്യവിഭാഗത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ചെണ്ടയോട് മത്സരിച്ചത് അവരുടെ തനത് വാദ്യോപകരണങ്ങളായ ഗഞ്ചറ, ഡോലക് എന്നിവയാണ്. ഒന്‍പത് പരമ്പരാഗത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സരങ്ങളാണ് നടന്നത്. 6 മിനിട്ട് സമയമാണ് തായമ്പകയ്‌ക്ക് നിശ്ചയിച്ചത്.  18 പേരില്‍ നിന്നും മികവുറ്റ പ്രകടനത്തിലൂടെ സൂരജ് വ്യത്യസ്തനായി. ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സൂരജ്, ഗിരീഷ് പൂയപ്പള്ളിയുടെ ശിക്ഷണത്തിലാണ് തായമ്പക പരിശീലിക്കുന്നത്.  

പള്ളിക്കല്‍ ദേവീകലാ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. 2017, 2018, 2019 വര്‍ഷങ്ങളില്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം, പുതുമന താന്ത്രിക  

വിദ്യാപണ്ടീഠം നല്‍കുന്ന ബാലപ്രതിഭാ പുരസ്‌കാരം, കൊട്ടാരക്കര ശ്രീധരന്‍നായര്‍ സ്മാരക പുരസ്‌കാരം, മുതുപിലാക്കാട് കലാസാരഥി ബാല സര്‍ഗ്ഗ പ്രതിഭാ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. സാന്ദ്ര സഹോദരിയാണ്.

Tags: SoorajPallikkalDrum
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുരജ്
Kerala

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജിനും ബിജെപിയുടെ സൂരജ് വധക്കേസില്‍ ജീവപര്യന്തം; സിപിഎമ്മില്‍ അസ്വാസ്ഥ്യം

സൂരജ് ഷാജി അമ്മ സന്ധ്യയ്‌ക്കൊപ്പം
Kerala

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: സൂരജ് നൃത്തമാടുമ്പോള്‍ അമ്മ മനസില്‍ ആധിയാണ്…

Kerala

പള്ളിക്കലിലെ കൊലപാതകം ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

Kerala

തിരുവനന്തപുരത്ത് പളളിക്കലില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Kerala

പള്ളിക്കല്‍ ഇത്തിക്കരയാറില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.